ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള് നേടിയത്
വനിതകളുടെ 1500 മീറ്റർ ഓട്ടമത്സരത്തിൽ ഹർമിലാൻ ബെയ്ൻസും വെള്ളി മെഡൽ നേടി
ഈ വര്ഷം ജൂണില് ഇതുമായി ബന്ധപ്പെട്ട് നൃപേന്ദ്ര പാണ്ഡെ സമര്പ്പിച്ച ഹര്ജി കീഴ്ക്കോടതി തള്ളിയിരുന്നു.
ജക്കാര്ത്തയില് നടന്ന കഴിഞ്ഞ ഏഷ്യന് ഗെയിംസില് ഇറാന് താരം ഹൊസൈന് കെയ്ഹാനി സ്ഥാപിച്ച റെക്കോഡാണ് അവിനാഷ് മറികടന്നത്. 8:22.29 സെക്കന്ഡിലായിരുന്നു ഇറാന് താരം അന്ന് ഫിനിഷ് ചെയ്തത്.
ഇന്ന് അത്ലറ്റിക്സില് ഇന്ത്യക്ക് രണ്ട് മലയാളി ഫൈനല്.
എട്ട് മല്സരങ്ങളാണ് ഇന്ന് നടക്കുന്നത്.
72 വര്ഷത്തിനുശേഷമാണ് ഇന്ത്യ ഈ ഇനത്തില് മെഡല് നേടുന്നത്.
സോഷ്യല് മീഡിയ വഴി പ്രചരിക്കുന്ന വീഡിയോയില് ഇത് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.
ഗുവാഹത്തിയിൽ നടക്കുന്ന കളിയിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.
മുഹമ്മദ് ഖലീല് മറാന് നേടിയ ഇരട്ട ഗോളുകളാണ് സൗദിയെ വിജയത്തിലെത്തിച്ചത്