ഒക്ടോബർ 11ന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
പത്ത് ടീമുകളും പരസ്പരം മാറ്റുരക്കും.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലിന്ന് തകര്‍പ്പനങ്കങ്ങള്‍.
ഏഷ്യന്‍ ഗെയിംസ് അറ്റ്ലറ്റിക്സില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ.
ഇന്ത്യന്‍ താരം നീരജ്വപ്ര സ്വര്‍ണം നേടിയപ്പോള്‍ കിഷോര്‍കുമാര്‍ ജനയ്ക്ക് വെള്ളി സ്വന്തമായി.
ഒക്ടോബര്‍ ഒമ്പത് മുതല്‍ ഗോവയിലാണ് ടൂര്‍ണമെന്റ്
ആദ്യ പരിശീലന മത്സരം ഗുവാഹത്തിയില്‍ മഴ കാരണം ഉപേക്ഷിച്ചിരുന്നു.
അഞ്ചാം ശ്രമത്തില്‍ 6.63 മീറ്റര്‍ ചാടിയാണ് 19കാരി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്
നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ- നെതര്‍ലന്‍ഡ്സ് ലോകകപ്പ് സന്നാഹമത്സരം.
പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.