ഇതുവരെ കളിച്ച 8 കളികളും ജയിച്ച് എത്തിയ ഇന്ത്യക്ക് നെതര്‍ലന്‍ഡ്സ് എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുമെന്നതു മാത്രമാണ് കണ്ടറിയേണ്ടത്.
മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഓസ്ട്രേലിയ രണ്ടാം സെമിയിൽ ഈ മാസം 16, വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.
സസ്പെൻഷന്റെ വ്യവസ്ഥകൾ ഐസിസി ബോർഡ് പിന്നീട് തീരുമാനിക്കും.
ശ്രീലങ്ക മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം 23.2 ഓവറില്‍ ന്യൂസിലന്‍ഡ് മറികടന്നു. വിജയത്തിലേക്കുള്ള യാത്രയില്‍ കിവിസ് 5 വിക്കറ്റ് നഷ്ടപ്പെടുത്തി.
വരുന്ന മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു ഇന്‍ഫെന്റിനോ
കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 450 കായികതാരങ്ങളും 60 ഒഫീഷ്യല്‍സും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും
സെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്സാണ് ടീമിന്റെ വിജയശില്‍പ്പി
സാവോപോളോയിലെ വീട്ടില്‍ നിന്നാണ് തട്ടികൊണ്ടുപോകല്‍ ശ്രമം നടന്നത്
830 റേറ്റിംഗ് പോയിന്റുമായാണ് ഗില്ലിന്റെ നേട്ടം.
128 പന്തില്‍ 201 റണ്‍സെടുത്ത മാക്സ്വെല് തന്നെയാണ് കളിയിലെ താരം.