എത്ര കാലത്തേക്കാണ് കരാര്‍ നീട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെയായിരിക്കും പുതുക്കിയ കരാറെന്നാണ് വിവരം
മുകേഷ് കുമാറിന് പകരം ആവേശ് ഖാന് ടീമിലിടം പിടിച്ചു
വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്
ടീം ഇന്ത്യ ഹയാത്ത് റീജന്‍സിയിലും ഓസീസ് വിവാന്ത ബൈ താജിലുമാണ് താമസിക്കുന്നത്
10 ലക്ഷമാണ് ടീമുകള്‍ എ.ഐ.എഫ്.എഫില്‍ കെട്ടിവേക്കേണ്ടത്.
കഴിഞ്ഞ ടി20 ലോകകപ്പിൽ സെമി ഫൈനലിൽ പുറത്തായ ശേഷം രോഹിത് ഇന്ത്യയുടെ ടി20 കുപ്പായം അണിഞ്ഞിട്ടില്ല.
36 വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ മെസ്സിക്കും സംഘത്തിനും ലോകകിരീടം സമ്മാനിച്ച പരിശീലകനാണ് സ്കലോനി.
ഗംഭീര്‍ ക്യാപ്റ്റനായിരുന്ന സീസണുകളില്‍ ടീം രണ്ടുതവണ കിരീടം നേടിയിരുന്നു
മത്സരത്തില്‍ 63-ാം മിനിറ്റില്‍ സെല്‍സോ എടുത്ത കോര്‍ണര്‍ കിക്ക് ബ്രസീല്‍ വലയിലെത്തിച്ചാണ് ഓട്ടോമെന്‍ഡി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്
മൂന്ന് ഗോളില്‍ കളി തീരാന്‍ സഹായിച്ചത് ഇന്ത്യയുടെ പ്രതിരോധ നിരയും ഗോള്‍കീപ്പറും അവസരത്തിനൊത്ത് കളിച്ചത് കൊണ്ടാണ്