കൊച്ചി: സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പുള്‍ഗയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. താരം ക്ലബുമായി കരാറിലേര്‍പ്പെട്ടെന്ന് ക്ലബ് അധികൃതര്‍ അറിയിക്കുകയായിരുന്നു. Let’s welcome someone you are familiar with, put your hands...
ജൊഹന്നാസ്ബര്‍ഗ്ഗ്: മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ബാറ്റ്സ്മാന് വിരേന്ദ്രര്‍ സെവാഗ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിനപരമ്പരയില്‍ മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ശക്തരാക്കുമെന്ന...
തൃശൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണതാരം ഇര്ഫാന് പത്താന് ഇന്നലെ ചേരമാന്‍ സ്മരണയിലായിരുന്നു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിനെ കുറിച്ച് താന്‍ വളരെ നാളുകള്‍ക്ക് മുന്‍പേ കേട്ടിരുന്നുവെന്നും ഇന്ത്യയിലെ ആദ്യ ജുമാ മസ്ജിദ് കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയാണെന്ന് പിതാവ്...
ലൂസന്നെ: സൗഹാര്‍ദ്ദ മത്സരങ്ങള്‍ക്കു പകരമായി യുവേഫ ആരംഭിക്കുന്ന യുവേഫ നാഷന്‍സ് ലീഗിന്റെ ഗ്രൂപ്പുകളായി. ടീമുകളുടെ റാങ്കിങിനനുസരിച്ച് എ, ബി, സി, ഡി എന്നീ ഗ്രൂപ്പുകളായാണ് ടീമുകളെ തരം തിരിച്ചിരിക്കുന്നത്. A first look at...
ജൊഹന്നാസ്ബര്‍ഗ്ഗ്: ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ആറ് മല്‍സര ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന് എബി ഡി വില്ലിയേഴ്സ് കളിക്കില്ല. മൂന്നാം ടെസ്റ്റിനിടെ കൈവിരലിനേറ്റ പരുക്ക് കാരണമാണ് ഡി...
മയാമി: അത്ലറ്റിക്സ് ട്രാക്കില്‍ നിന്നു വിരമിച്ച് ഫുട്ബോളില്‍ ഒരു കൈ നോക്കാന്‍ ശ്രമിക്കുന്ന ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് അവസരത്തിനായി ഡേവിഡ് ബെക്കാമിന്റെ വാതിലില്‍ മുട്ടുന്നു. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മിയാമി...
മാഡ്രിഡ്: ബ്രസീലിയന്‍ താരം നെയ്മര്‍ പി.എസ്.ജിയില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ, താരത്തെ സ്വാഗതം ചെയ്ത് ലാലിഗ തലവന്‍ ഹവിയര്‍ തെബാസ്. സ്പാനിഷ് ഫുട്ബോളിലേക്ക് നെയ്മര്‍ തിരിച്ചുവരുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായും സ്പെയിനില്‍ കളിക്കാനുള്ള...
കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ രണ്ട് തവണ കൊല്‍ക്കത്തയ്ക്ക് കിരീടം വാങ്ങികൊടുത്ത ഗൗതം ഗംഭീറിനെ ലേലത്തില്‍ നിലനിര്‍ത്താത്തതില്‍ വിശദീകരണവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. താരലേലത്തില്‍ തന്നെ വിളിക്കരുതെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നതായി നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂര്‍ വെളിപ്പെടുത്തി....
ലണ്ടന്‍: ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളെല്ലാം ഐ.പി.എല്‍ ആഘോഷമാക്കാനൊരുങ്ങുമ്പോള്‍ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര ഇംഗ്ലണ്ടിലായിരിക്കും. ഐ.പി.എല്‍ താര ലേലത്തില്‍ ആവശ്യക്കാരില്ലാതിരുന്നതോടെയാണ് കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്ഷെയറിനു വേണ്ടി കളിക്കാന്‍ പുജാര പോകുന്നത്. ഓഗസ്റ്റില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്താനിരിക്കുന്ന...
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ പാക്കിസ്താനെതിരെ ഇന്ത്യക്ക് കൂറ്റന്‍വിജയം. പാക്കിസ്ഥാനെതിരെ 203 റണ്‍സിന്റെ വിജയം നേടിയ ഇന്ത്യയുടെ ചുണക്കുട്ടികള്‍ ഫൈനലില്‍ ആസ്ട്രേലിയയെ നേരിടും. INDIA – #U19CWC FINALISTS! 🇮🇳 Pakistan...