സല്‍വദോര്‍: ബ്രസീലിലെ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോള്‍ ചുവപ്പുകാര്‍ഡുകളുടെ അതിപ്രസരത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. വിട്ടോറിയ – ബഹിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ് കളിക്കാരുടെ തമ്മിലടിയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. ആകെ ഒമ്പതു കളിക്കാര്‍ ചുവപ്പു കാര്‍ഡ് കാണുകയും...
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ റയല്‍ മാഡ്രിഡ് 3-1ന് ഫ്രഞ്ച് പ്രബലരായ പി.എസ്.ജിയെ പിറകിലാക്കി എന്നത് യാഥാര്‍ത്ഥ്യം. റയലിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ തകര്‍പ്പന്‍ ജയമെന്നാണ് യൂറോപ്യന്‍ ഫുട്ബോള്‍...
മുംബൈ: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരം മുഹമ്മദ് റാഫിയുടെ തല ജാംഷഡ്പ്പൂരിന് വില്ലനായപ്പോള്‍ കേരളാ ക്യാമ്പില്‍ പ്രതീക്ഷകള്‍ സജീവം. സ്വന്തം മൈതാനിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന് എഫ്.സി ജാംഷെഡ്പൂരിനെ സമനിലയില്‍ തളച്ചപ്പോള്‍ ആ നേട്ടം കേരളത്തിനാണ്. ജാംഷഡ്പ്പൂര്‍...
ജൊഹാനസ്ബര്‍ഗ്: ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 28 റണ്‍സിന്റെ വിജയം. 204 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍...
ജൊഹാനസ്ബര്‍ഗ്: ആദ്യ ടിട്വന്റിയില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 204 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ചതോടെ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ വന്‍ സ്കോര്‍ കണ്ടെത്തുകയായിരുന്നു. തുടക്കം മുതലെ അടിച്ച് തുടങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്....
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടിട്വന്റിയില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതലെ അടിച്ച് തുടങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയുടേയും റൈനയുടേയും വിക്കറ്റ് നഷ്ടപ്പെട്ടു. നിലവില്‍ മൂന്ന് ഒവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍...
സ്പാനിഷ് ലീഗില്‍ ഐബറിനെതിരെ ബാഴ്സയ്ക്ക് എതിരില്ലാത്ത രണ്ടു ഗോളുകളുടെ ജയം. 16ാം മിനുട്ടില്‍ ലൂയിസ് സുവാരസും 88ാം മിനുട്ടില്‍ ജോര്‍ഡി ആല്‍ബയുമാണ് ഗോളുകള്‍ നേടിയത്. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്സ ജയത്തോടെ രണ്ടാം...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട് ഇന്ത്യന്‍ ഫുട്ബോളിലെ കരുത്തരായ മോഹന്ബഗാന് പിന്നാലെ ഈസ്റ്റ് ബംഗാളിനേയും അട്ടിമറിച്ച് കേരള എഫ്.സിയുടെ പോരാട്ടവീര്യം. എവേ മത്സരത്തിലേറ്റ തോല്‍വിക്ക് സ്വന്തംതട്ടകത്തില്‍ മധുരപ്രതികാരം ചെയ്ത കേരള ടീം, ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബംഗാളിലെ...
വാഹാട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് വിജയം. നോര്‍ത്ത് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയ കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ നാലാം സീസണില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ...
കോഴിക്കോട്: ഐ ലീഗിലെ ആവേശ പോരില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലം എഫ്.സിക്ക് ത്രസിപ്പിക്കുന്ന ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഈസ്റ്റ് ബംഗാളിനെ കേരളം മുട്ടകുത്തിച്ചത്. ആദ്യ പകുതിയില്‍ ഒരു...