യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തിലെ ബാഴ്സലോണ ചെല്‍സി മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഒരു ഗോള്‍ വീതം നേടി. ബാഴ്സക്കായി ലയണല്‍ മെസിയും ചെല്‍സിക്കായി വില്ലിയാനുമാണ് ഗോള്‍ നേടിയത്. ചെല്‍സിക്കെതിരെ ഗോള്‍ നേടിയിട്ടില്ലെന്ന...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട് ക്യാപ്റ്റന്‍ സിനിമയിലൂടെ വെള്ളിത്തിരയില്‍ വി.പി സത്യനെ മികവുറ്റതാക്കിയ നടന് ജയസൂര്യ കുട്ടികളുടെ ക്യാപ്റ്റനായി വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തി. മഞ്ഞജഴ്സിയണിഞ്ഞ് കോര്പറേഷന് സ്റ്റേഡിയത്തില്‍ കൗമാര ഫുട്ബോള്‍ താരങ്ങള്‍ക്കൊപ്പമെത്തിയ താരം, വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും സമയംകണ്ടെത്തി....
ഇന്ത്യന്‍ ഫുട്ബോളിലെ പ്രമുഖ ലീഗുകളായ ഐ.എസ്.എല്ലിലേയും ഐ.ലീഗിലേയും ക്ലബുകളെ അണി നിരത്തി തുടങ്ങുന്ന പുതിയ ടൂര്‍ണമെന്റായ സൂപ്പര്‍ കപ്പിന് രൂപരേഖയായി. 16 ടീമുകള്‍ അണി നിരക്കുന്ന ലീഗില്‍ ഐ.എസ്.എല്‍ -ഐ ലീഗ് എന്നീ ലീഗുകളില്‍...
കോഴിക്കോട്: ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം ‘ക്യാപ്റ്റന്‍’ കണ്ട അനുഭവം വിവരിച്ച് ഐ.എസ്.എല്‍ താരം സി.കെ വിനീത്. സത്യന് ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം കാണിക്കുന്ന ചിത്രം തനിക്ക് വൈകാരികമായ അനുഭവമായിരുന്നുവെന്ന്...
ലണ്ടന്‍: സീസണില്‍ നാലു കിരീടമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്വപ്നം തകര്‍ത്ത് വിഗാന് അത്ലറ്റിക്. എഫ്.എ കപ്പ് അഞ്ചാം റൗണ്ട് മത്സരത്തില്‍ വിഗാന്റെ ഗ്രൗണ്ടില്‍ ഒരു ഗോളിനാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘം തോല്‍വിയറിഞ്ഞത്. 79-ാം മിനുട്ടില്‍ വില്ല്യം...
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സി – ബാര്‍സലോണ പ്രീക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന്. ലാലിഗയില്‍ ഒന്നാം സ്ഥാനത്തും കിങ്സ് കപ്പ് ഫൈനലിലും എത്തി നില്ക്കുന്ന ബാര്‍സലോണ ആത്മവിശ്വാസത്തോടെ ഭൂഖണ്ഡത്തിന്റെ പോരാട്ടത്തിന് എവേ ഗ്രൗണ്ടിലിറങ്ങുമ്പോള്‍ പ്രീമിയര്‍...
66 ാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കോഴിക്കോടിന്റെ മണ്ണില്‍ തുടക്കമാകും. ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകീട്ട് സ്വപ്ന നഗരിയിലെ ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. മത്സരങ്ങള്‍ നാളെ...
സെവിയ്യ: സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡ് എവേ പരീക്ഷണത്തില്‍ ജയിച്ചു. റയല്‍ ബെറ്റിസിനെ അവരുടെ തട്ടകത്തില്‍ നേരിട്ട സൈനദിന് സിദാന്റെ സംഘം മൂന്നിനെതിരെ അഞ്ചു ഗോളിനാണ് ജയം കണ്ടത്. ഒരു ഘട്ടത്തില്‍ 1-2...
ജൊഹന്നാസ് ബെര്‍ഗില്‍ ബാറ്റ്സ്മാന്മാരുടെ പറുദീസയില്‍ അഞ്ചു വിക്കറ്റു വേട്ടയുമായി തിളങ്ങിയ ഭുവിയുടെ കരുത്തില്‍ ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 28 റണ്‍സിന്റെ വിജയം കൊയ്തപ്പോള്‍ മുന്‍ നായകന് മഹേന്ദ്ര സിങ് ധോണിയെ തേടി...
മാഡ്രിഡ്: ചെല്‍സിക്കെതിരായ അതിനിര്‍ണായക യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് മെസിയും സംഘവും ലണ്ടനിലെത്തി. ലാലീഗയില്‍ ഇന്നലെ ഐബറിനെതിരെ നേടിയ രണ്ട് ഗോളിന്റെ ആശ്വാസ ജയത്തോടെയാണ് ബാര്‍സ ലണ്ടനിലെത്തിയത്. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് മത്സരം. ⚽...