കരുത്തരായ പഞ്ചാബിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കി കേരളം ഗ്രൂപ്പ് ജേതാക്കളായി. ആന്ധ്രയും രാജസ്ഥാനും പഞ്ചാബും ഉള്‍പ്പെടുന്ന പുരുഷന്മാരുടെ എ ഗ്രൂപ്പില്‍ നിന്നാണ് ഒന്നാം സ്ഥാനക്കാരായി കേരളം ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. അവസരത്തിനൊത്തുണര്‍ന്ന് കളിച്ച...
മികച്ച കളി പുറത്തെടുത്തിട്ടും ചെന്നൈ ഗോള്‍ക്കീപ്പര്‍ കരണ്‍ജിത്തിന് മുന്നില്‍ കേരളം വഴങ്ങി. സൂപ്പര്‍ ലീഗ് സീസണിലെ അവസാന ഹോം മത്സരത്തില്‍ ചെന്നൈയിന് എഫ്.സിയുമായി ബ്ലാസ്റ്റേഴ്സ് ഗോളില്ലാ സമനിലയില്‍ പിരിഞ്ഞു. 53ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി...
കൊച്ചി: 27 ദിവസത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും സ്വന്തം കളിമുറ്റത്തിറങ്ങുന്നു. നിര്‍ണായകമായ അവസാന ഹോം മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിന് എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. രാത്രി എട്ടിന് കിക്കോഫ്....
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്്ബോളില്‍ മുംബൈ സിറ്റി എഫ്.സി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ചു. ആദ്യം മുതല്‍ അവസാനം വരെ വാശിയേറിയ മത്സരത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയ ശേഷമാണ് മുംബൈ വിജയം...
ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബ് സണ്ടര്‍ലാന്റ് വില്‍പ്പനക്ക്. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനായ ചാമ്പ്യന്‍ഷിപ്പില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് ‘ബ്ലാക്ക് ക്യാറ്റ്സ്’ എന്നു വിളിപ്പേരുള്ള ക്ലബ്ബിനെ ഉടമ എല്ലിസ് ഷോര്‍ട്ട് വില്‍പ്പനക്കു വെച്ചത്. 50 ദശലക്ഷം പൗണ്ട് (452...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വലജയത്തോടെ ആതിഥേയരായ കേരളം ജൈത്രയാത്ര തുടങ്ങി. ഗ്രൂപ്പ് എയിലെ പുരുഷവിഭാഗം മത്സരത്തില്‍ രാജസ്ഥാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (25-20, 25-13, 25-13) കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാര്...
ലണ്ടന്‍: സ്റ്റാംഫഡ് ബ്രിഡ്ജിലെ ഗോള്‍ ക്ഷാമത്തിന് ലയണല്‍ മെസ്സി അന്ത്യമിട്ടപ്പോള്‍ ചെല്‍സി – ബാര്‍സലോണ ഹൈ വോള്‍ട്ടേജ് ചാമ്പ്യന്‍സ് ലീഗ് മത്സരം 1-1 സമനിലയില്‍. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം വില്ല്യനിലൂടെ മുന്നിലെത്തിയ ചെല്‍സി ജയം...
ദുബായ് : ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയിയായി അഫ്ഗാന് സ്പിന്നര്‍ റാഷിദ് ഖാന്. ഐ.സി.സിയുടെ ഏറ്റവും പുതിയ റാങ്കിങ് പുറത്തു വന്നത്തോടെയാണ് ക്രിക്കറ്റ് ചരിത്രത്തിലേക്ക് റാഷിദ് കടന്നു കൂടിയത്. ഏകദിന ബൗളിങ് റാങ്കില്‍ ഇന്ത്യന്‍ താരം ജസ്പ്രീത്...
കോഴിക്കോട് : ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോടിന്റെ മണ്ണില്‍ ആരവമുയര്‍ന്നു. ഒരാഴ്ച നീണ്ടു നില്ക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും വി.കെ കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍...
കറാച്ചി: ടീമില്‍ ഇടംകിട്ടാത്തതില്‍ മനംനൊന്ത് മുന്‍ ക്രിക്കറ്റ് താരത്തിന്റെ മകന് ആത്മഹത്യ ചെയ്തു. മുന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്റെ മകന് മുഹമ്മദ് സര്യാബ് ആണ് ആത്മഹത്യ ചെയ്തത്. കറാച്ചി അണ്ടര്‍ 19 ക്രിക്കറ്റ്...