ന്യൂഡല്‍ഹി: പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആരു നയിക്കുമെന്ന് ഇന്നറിയാം. കഴിഞ്ഞ ഏഴുവര്‍ഷം കൊല്‍ക്കത്തയെ നയിച്ച ഗൗതം ഗംഭീര്‍ ടീം വിട്ടതോടെയാണ് ഈ സീസണില്‍ പുതിയ നായകനെ തേടേണ്ട അവസ്ഥ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്...
ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി-20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രോഹിത് ശര്‍മക്ക് റെക്കോര്‍ഡ്. നായകനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ആദ്യ നാലു മത്സരങ്ങള്‍ വിജയ സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ചരിത്ര പരമ്പര വിജയത്തോടെ രോഹിത്തിനെ...
ബാര്‍സലോണ കളിക്കാരേയും ആരാധകരേയും ഒരുപോലെ അമ്പരിപ്പിച്ച് കഴിഞ്ഞ താരകൈമാറ്റ ജാലകത്തിലാണ് ഫുട്ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകക്ക് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കേറിയത്. ഇതോടെ ബാര്‍സയും താരവും തമ്മിലുള്ള ബന്ധം വഷളായി. തുടര്‍ന്ന് പുതിയ...
മാഡ്രിഡ് : ലാലീഗയില്‍ ബാര്‍സലോണ അപരാജിത കുതിപ്പ് തുടരുന്നു. ജിറുണക്കെതിരെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് സ്വന്തം മൈതാനത്ത് ബാഴ്സ വിജയം കൊയ്തത്. മൂന്നാം മിനുട്ടില്‍ . ബാഴ്സയുടെ പ്രതിരോധപ്പിഴവിലൂടെ പോര്ടുവിന്റെ ഗോളില്‍ ജിറുണയാണ് ആദ്യം...
മാഡ്രിഡ്: സൂപ്പര്‍ താരങ്ങളെല്ലാം ഗോള്‍ വേട്ട നടത്തിയ പോരാട്ടത്തില്‍ ഡിപ്പോര്‍ട്ടീവോ അലാവസിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തരിപ്പണമാക്കി റയല്‍ മാഡ്രിഡ് പി.എസ്.ജിക്കെതിരായ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ അവസാന പാദത്തിനൊരുങ്ങി. ലാലീഗയില്‍ ഇത് വരെ...
മത്സരമില്ലെങ്കിലും ഇന്ന് സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് നിര്‍ണായക ദിനമാണ്. പ്ലേഓഫിനായി ടീം ഇനിയും കാത്തിരിക്കണോ വേണ്ടയോ ഇന്നറിയാം. രാത്രി എട്ടിന് ഭുവനേശ്വറില്‍ നടക്കുന്ന മത്സര ഫലമാണ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുക. ജംഷെഡ്പൂര്‍ വിജയിച്ചാല്‍ ബെംഗളൂരുവിനെതിരായ...
ന്യൂദല്‍ഹി: അട്ടപ്പാടിയില്‍ ആള്‍കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്വീറ്റിട്ട സെവാഗ് മാപ്പു പറഞ്ഞു. മധുവിന്റെ കൊലപാതകത്തെ വര്ഗ്ഗീയവല്ക്കരിച്ചതിനെതിരെ സോഷ്യല്‍മീഡിയയിലുയര്‍ന്ന കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് താരം മാപ്പുപറഞ്ഞത്. Read Also: വീരൂ നിങ്ങളോടെനിക്ക് ബഹുമാനമുണ്ടായിരുന്നു….ഇനിയില്ല...
ജര്‍മനിയിലെ രണ്ടാം ഡിവിഷന് ഫുട്ബോള്‍ ലീഗായ ബുണ്ടസ്ലിഗ 2-ല്‍ ഗോള്‍കീപ്പറുടെ മഹാ അബദ്ധത്തില്‍ പിറന്ന ഗോള്‍ വൈറലാകുന്നു. കളി ആവേശകരമായി പുരോഗമിക്കുന്നതിനിടെ ഡുയ്സ്ബര്‍ഗ് ഗോള്‍കീപ്പര്‍ മാര്‍ക്ക് ഫ്ളെക്കന്റെ ഭാഗത്തു നിന്നുണ്ടായ അലസതയാണ് ഇന്‍ഗോള്‍സ്റ്റാത്തിന്റെ ഗോളില്‍ കലാശിച്ചത്....
കേരള ജനതയുടെ മനഃസാക്ഷിയെ നടുക്കിയ അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ജാതി-മത-രാഷ്ട്രീയം മാറ്റിനിര്‍ത്തി സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ കൊലപാതകത്തിന് പിന്നില്‍ മുസ്ലിംകളെന്ന ട്വീറ്റുവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം...
കൊച്ചി: കഴിഞ്ഞ ദിവസം സ്വന്തം കാണികള്‍ക്കു മുന്നില്‍ നിര്‍ണ്ണായക പോരാട്ടത്തില്‍ ചെന്നൈയിന് എഫ്.സിക്കെതിരെ ഗോള്‍ രഹിത സമനില വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് സാധ്യത അസ്തമിച്ചു എന്നു കരുത്താന് വരട്ടെ. ഐ.എസ്.എല്ലില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള...