അഷ്റഫ് തൈവളപ്പ് കൊച്ചി: ‘ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ’..,ആലപ്പുഴയിലേക്ക് ബെഞ്ച് പ്രസ് 2018 മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കൊച്ചിയില്‍ നടക്കുന്ന ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിനെപ്പറ്റി അറിഞ്ഞപ്പോള്‍ മജിസിയ ഭാനു എന്ന കോഴിക്കോട്ടുകാരിക്ക് മനസിലെത്തിയത് ഈ സിനിമ ഡയലോഗായിരുന്നു....
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അയല്‍ക്കാരായ തമിഴ്നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ച് കേരള പുരുഷ ടീം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തി. തമിഴ്നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുന്‍ ചാമ്പ്യന്മാര് ഫൈനലിലെത്തിയത്. സ്കോര്‍ 25-22, 30-28, 25-22....
പാരീസ് : പരിക്കിനെ തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് റഷ്യന്‍ ലോകകപ്പ് നഷ്ടമായേക്കും. കഴിഞ്ഞവാരം ഫ്രഞ്ച് ലീഗില്‍ മഴ്സലിക്കെതിരെയുള്ള മത്സരത്തിലിയായിരുന്നു നെയ്മറിന് കാലിനു പരിക്കേറ്റത്. വലതുകാലിന്റെ ആങ്കിളിനു പരിക്കേറ്റ താരത്തിനെ സ്ട്രെക്ച്ചറിലാണ് കൊണ്ടു പോയത്....
ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും താരമായി മായക് അഗര്‍വാള്‍. ടൂര്‍ണ്ണമെന്റില്‍ ഉടനീളം മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച മായക് ടൂര്‍ണമെന്റില്‍ ആകെ 723 റണ്‍സാണ് അടിച്ചു കൂട്ടിയത്. അഗര്‍വാളിന്റെ ബാറ്റിങ് മികവില്‍ ഇത് മൂന്നാം...
കൊച്ചി: ഐ.എസ്.എല്ലില്‍ കൊച്ചിയിലെ അവസാന ഹോം മാച്ചില്‍ അധികൃതരില്‍ നിന്നും തനിക്കുണ്ടായ മോശംപെരുമാറ്റത്തില് പ്രതിഷേധം അറിയിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഐ.എം വിജയന് രംഗത്ത്. വി.ഐ.പി ഗാലറിയില്‍ അഡാര്‍ ലൗ ഫെയിം നടി പ്രിയ...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട് തമിഴ്നാടിനെ അനായാസം മറികടന്ന് കേരളവനിതകള്‍ ദേശീയ വോളിബോള്‍ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. സെമിയില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് ആതിഥേയരായ കേരളം അയല്‍ക്കാരെ കീഴടക്കിയത്. സ്കോര്‍(25-14, 25-17, 25-21). ഇതോടെ തുടര്‍ച്ചയായി പത്താംഫൈനലിലേക്കാണ് കേരളം...
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ മോണി മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കു ശേഷം വിരമിക്കുമെന്ന് വെറ്ററന്‍ താരം പറഞ്ഞു. കുടുംബ ജീവിതത്തില്‍ ശ്രദ്ധ...
പാരിസ്: പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് പരിക്ക്. ഫ്രഞ്ച് ലീഗില്‍ മാഴ്സേക്കെതിരായ ‘ലെ ക്ലാസിക്ക്’ മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് പരിക്കേറ്റ താരത്തിന് സ്ട്രെച്ചറില്‍ കളംവിടേണ്ടി വന്നത്. മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് പി.എസ്.ജി...
ദോഹ: ഏഴു ദിവസത്തിനുള്ളില്‍ ഖത്തറിനു ചുറ്റും 475 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി ഖത്തര്‍ താമസക്കാകരനും ഫ്രഞ്ച് സ്വദേശിയുമായ പിയറി ഡാനിയേല്‍. രാജ്യത്തിന്റെ പ്രകൃതി ഭംഗിയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു പിയറിയുടെ ഓട്ടം....
പി.വി നജീബ് കോഴിക്കോട്വീറുറ്റ പോരാട്ടങ്ങള്‍ക്കൊടുവില്‍ കേരള ടീമുകള്‍ ഫൈനലില്‍. പുരുഷ-വനിതാ വി‘ാഗങ്ങളില്‍ ഹരിയാനയെ കീഴടക്കിയാണ് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി പോരാട്ടത്തിന് യോഗ്യത നേടിയത്. കേരള പുരുഷന്മാര് ഒരു സെറ്റിന് പിന്നിട്ട് നിന്ന ശേഷമാണ്...