ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവോടെ ഇന്ത്യന്‍ മണ്ണില്‍ ഫുട്ബോള്‍ വളരുകയാണെന്ന് പുതിയ കണക്കുകള്‍. ഐ.എസ്.എല്‍, ഐ-ലീഗ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലെ എത്തുന്ന കാണികളുടെ എണ്ണത്തില്‍ വന്‍കുതിപ്പാണ് കൈവരിച്ചിരിക്കുന്നത്. ഐ.എസ്.എല്ലിനൊപ്പം തന്നെ നടത്തിയിട്ടും ഐ ലീഗിന്റെ കാണികളുടെ...
ലണ്ടന്‍: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തോല്പിച്ചതിന്റെ ആഘോഷം അടങ്ങുന്നതിന് മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തിരിച്ചടി. സെവിയ്യയോട് തോറ്റ് മാഞ്ചസ്റ്റര്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. രണ്ടാം പകുതിയില്‍...
ബാര്‍സിലോണ: ഇന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ മറ്റൊരു തകര്‍പ്പന്‍ അങ്കം. ബാര്‍സിലോണയും ചെല്‍സിയും മുഖാമുഖം. ജയിക്കുന്നവര്‍ക്ക് യൂറോപ്പിലെ ക്ലബ് ജേതാക്കളെ നിശ്ചയിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കാം. പരാജിതര്‍ക്ക് മടങ്ങാം. ചെല്‍സിയുടെ മൈതാനത്ത്...
ചെന്നൈ: ഗെറ്റ്… സെറ്റ്… റെഡി….! കഴിഞ്ഞ നാല് മാസക്കാലം ഇന്ത്യന്‍ ഫുട്ബോളിനെ ആവേശത്തിലാറാടിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇനി ഒരു മല്‍സരം കൂടി. ശനിയാഴ്ച്ചയിലെ കലാശം. ബംഗളൂരു എഫ്.സി നേരിടാന്‍ ബംഗളൂരുവിലേക്ക് ടിക്കറ്റ് നേടിയിരിക്കുന്നത്...
ലണ്ടന്‍: റഷ്യയില്‍ ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇംഗ്ലീഷ് ടീമിന്റെ നായക സ്ഥാനത്തേക്ക് പരിഗണിച്ച താരമാണ് ടോട്ടനത്തിന്റെ ഹാരി കെയിന്‍. പക്ഷേ ഇന്നലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ബേണ്‍മൗത്തിനെതിരായ പോരാട്ടത്തിനിടെ കാലിന്...
കൊളംബോ: നിധാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. മഴ കാരണം 95 മിനുട്ട് വൈകി ആരംഭിച്ച പോരാട്ടത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ ലങ്കയെ തോല്‍പ്പിച്ചു. ജയിക്കാന്‍ 153 റണ്‍സ് ആവശ്യമായ ഇന്ത്യയെ തകര്‍പ്പന്‍...
ലണ്ടന്‍ : യൂറോപ്പ ലീഗില്‍ ഇറ്റാലിയന്‍ ടീം എസി മിലാനെതിരെയുള്ള ജയത്തിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ആര്‍സനലിന് മിന്നും ജയം. ഗണ്ണേഴ്സിന്റെ സ്വന്തതട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വാഡ്ഫോഡിനെ തുരത്തിയത്. കളിയുടെ...
ബംഗളൂരു: മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍. സുനില്‍ ഛേത്രി അരങ്ങ് തകര്‍ത്ത ദിവസത്തില്‍ പൂനെക്കാര്‍ക്ക് തോല്‍വി മാത്രമായിരുന്നു രക്ഷ. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 3-1ന്റെ ഉഗ്രവിജയവുമായി ബംഗളൂരു എഫ്സി ഫൈനലിലെത്തി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്കോടെയായിരുന്നു...
ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് ബഹിഷ്കരണ ഭീഷണി. ഇംഗ്ലണ്ടിന് പിന്നാലെ ഓസീസ്, പോളണ്ട്, ജപ്പാന് ടീമുകളും ഭീഷണിയുമായി രംഗത്തുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മുന്‍ റഷ്യന്‍ സൈനികന് സെര്‍ജി സ്ക്രിപാല്‍, മകള്‍ യൂലിയ എന്നിവരെ മാര്‍ച്ച്...
മുംബൈ: വിവാദങ്ങള്‍ക്ക് മറുപടിയുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. വിവാദങ്ങള്‍ക്ക് കാരണം തന്റെ ഭാര്യ ഹസിന് ജഹാനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് മുഹമ്മദ് ഷമി പറഞ്ഞു. മാധ്യമങ്ങള്‍ക്കുമുന്നില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഷമി നിഷേധിച്ചു....