മാഡ്രിഡ്: ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്നു തോന്നിച്ച കളി നിശ്ചിത സമയം തീരാന്‍ സെക്കന്റുകള്‍ ശേഷിക്കെ പെനാല്‍ട്ടി...
ഭുവനേശ്വര്‍: ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തകര്‍ത്ത് മോഹന്‍ ബഗാന് എ.ഐ.എഫ്.എഫ് സൂപ്പര്‍ കപ്പ് സെമിയില്‍ . എസ്.കെ ഫയാസ്, നിഖില്‍ കദം, അക്രം മൊഗ്റാബി എന്നിവര്‍ കൊല്‍ക്കത്ത ടീമിന്റെ ഗോളുകള്‍ നേടിയപ്പോള്‍ അബ്ദുലയെ...
റോമ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമി കാണാതെ ബാഴ്സലോണ പുറത്തായി. തോല്‍വിയറിയാതെ മുന്നേറിയ ബാഴ്സയെ തറപറ്റിച്ച് ഇറ്റാലിയന്‍ ടീം എ എസ് റോമ ചരിത്രം തിരുത്തിക്കുറിച്ചു. എതിരില്ലാത്ത മൂന്നു ഗോളിന് ബാഴ്സയെ വീഴ്ത്തിയ റോമ എവേ...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യക്ക് വെങ്കല നേട്ടത്തോടെ തുടക്കം. പുരുഷന്മാരുടെ അമ്പതു മീറ്റര്‍ പിസ്റ്റളില്‍ ഓംപ്രകാശ് മിതര്‍വാളാണ് വെങ്കലം നേടിയത്. ഗെയിംസില്‍ ഓം പ്രകാശിന്റെ രണ്ടാമത്തെ വെങ്കലമാണിത്. നേരത്തെ 10 മീറ്റര്‍...
ചെന്നൈ: കാവേരി സമരത്തിന്റെ പശ്ചാത്തലത്തില്‍ ചെപ്പോക്കില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സന്നാഹങ്ങള്‍ നോക്കിനില്‍ക്കെ ചെന്നൈയുടെ സ്വന്തം ഐ.പി.എല്‍ ടീമിനു നേരെ ആന്ദ്രേ റസലിന്റെ പരാക്രമം. 36 പന്തില്‍ 11 കൂറ്റന്‍ സിക്സറടക്കം റസല്‍ നേടിയ 88...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ ഇന്നലെ ഹരം കൊള്ളിച്ചത് ട്രാക്കിലെ രണ്ട് പ്രകടനങ്ങളാണ്. 400 മീറ്റര്‍ ഫൈനലില്‍ മലയാളി താരം മുഹമ്മദ് അനസ് കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്തിട്ടും തലനാരിഴക്ക് മെഡല്‍ നഷ്ടമായത്...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ആറാം ദിനത്തില്‍ ഇന്ത്യക്ക് ശുഭവാര്‍ത്തകള്‍. ഇന്നലെ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റല്‍ ഇവന്റില്‍ ഹീന സിധു സ്വര്‍ണം നേടിയപ്പോള്‍ പാരാ ലിഫ്റ്റര്‍ സച്ചിന് ചൗധരി വെങ്കലം സ്വന്തമാക്കി. ബോക്സിങില്‍ മുഹമ്മദ്...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സില് 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസിന് ദേശീയ റെക്കോര്‍ഡ്. ഫൈനലില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയെങ്കിലും നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത അനസിന് മെഡല്‍ നേടാനായില്ല. മില്‍ഖാ സിങിന് ശേഷം അരനൂറ്റാണ്ട്...
റിയോ: തിരിച്ചുവരുമോ മെസി-നെയ്മര്‍ സഖ്യം…? സാധ്യത തള്ളിക്കളയേണ്ടതില്ല. നെയ്മര്‍ ഇന്നലെ നടത്തിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഒരു സൂചനയാണ്. അതിലെ വരികള്‍ ഇപ്രകാരം-ഞാനും എന്റെ പ്രിയ സുഹൃത്ത് ലിയോ മെസിയും ഒരുമിച്ചപ്പോള്‍ പല വലിയ കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്....
ഹൈദരാബാദ്: തിരിച്ചുവരവില്‍ രാജസ്ഥാന് റോയല്‍സിന് ബാറ്റിംഗ് പിഴച്ചു. വിലക്കിന്റെ രണ്ട് വര്‍ഷത്തിന് ശേഷം ഇന്നലെ ഹൈദരാബാദിന് മുന്നില്‍ രാജസ്ഥാനായി പൊരുതിയത് മലയാളി താരം സഞ്ജു സാംസണ് മാത്രം. 42 പന്തില്‍ 49 റണ്‍സുമായി യുവ...