റോം: ഇറ്റാലിയന്‍ സീരി എ ലീഗില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ കൊമ്പുക്കോര്‍ത്തപ്പോള്‍ നാപ്പോളിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നാപ്പിള്‍സ് ടേബിളില്‍ നിലവില്‍ ഒന്നാം സ്ഥാരക്കാരായ യുവന്റസിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ പോയന്റ് ടേബിളിയില്‍ യുവന്റസുമായുള്ള വ്യത്യാസം...
ലണ്ടന്‍: ഇംഗ്ലണ്ടിലെ മികച്ചതാരമായി ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് തെരഞ്ഞെടുത്തു. ലീവര്പൂളിനായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് സലാഹിനെ പി.എഫ്.എ പ്ലെയര്‍ ഓഫ് ദ സീസണ് പുരസ്കാര ജേതാവാക്കിയത്. വോട്ടെടുപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന് ഡി ബ്രൂണെ...
ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നിലനിന്ന പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് നാലു റണ്‍സ് ജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് വേണ്ടി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും ബ്രാവോയും വെടിക്കെട്ട് ബാറ്റിങ്...
ക്വാലാലംപൂര്‍: പ്രമുഖ ഫലസ്തീന് പണ്ഡിതനും ഹമാസ് നേതാവുമായ ഫാദി അല്‍ ബത്ഷ് വെടിയേറ്റ് മരിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ പുലര്‍ച്ചെ നമസ്കാരത്തിനുവേണ്ടി പള്ളിയിലേക്ക് പോകുമ്പോള്‍ അജ്ഞാതരായ രണ്ടുപേര്‍ അദ്ദേഹത്തിനുനേരെ വെടിവെക്കുകയായിരുന്നു. ബത്ഷിന്റെ താമസ കേന്ദ്രത്തിന് പുറത്ത്...
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ത്രസിപ്പിക്കുന്ന ക്യാച്ചുമായി ന്യൂസിലാന്റ് താരം ട്രെന്റ് ബോള്‍ട്ട്. ഇന്നലെ നടന്ന ബെംഗളൂരു-ഡല്‍ഹി മത്സരത്തിനിടെയാണ് ഐ.പി.എല്‍ ചരിത്രത്തിലെ മികച്ച ക്യാച്ചുകളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ക്യാച്ച് ബോള്‍ട്ട് തന്റെ കയ്യിലൊതുക്കിയത്. ബാംഗ്ലൂര്‍ ഇന്നിങ്സിന്റെ...
മാഡ്രിഡ്:സെവിയ്യയെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്പിച്ച് ബാര്‍സലോണ കോപ ഡെല്‍ റെ കിരീടത്തില്‍ മുത്തമിട്ടു. ഇതു തുടര്‍ച്ചയായ നാലാം തവണയാണ് കറ്റാലന്‍ ക്ലബ് ഡെല്‍ റെ സ്വന്തമാക്കുന്നത്. ഇതോടെ ബാര്‍സയുടെ മൊത്തം കോപ ഡെല്‍ റെ...
കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിങ്സ് ഇലവന് പഞ്ചാബിന് ഒമ്പത് വിക്കറ്റ് ജയം. മഴനിയമപ്രകാരം വിജയലക്ഷ്യം വെട്ടിക്കുറച്ച മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലിന്റേയും കെ.എല്‍.രാഹുലിന്റേയും മികവാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ...
ആര് റിന്‍സ് ദോഹ: 2022ലെ ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങളെ പ്രശംസിച്ച് വിഖ്യാത ബ്രസീലിയന്‍ ഫുട്ബോള്‍ താരം കാഫു. ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത് പ്രശംസനീയമാണ്. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടപ്പാക്കിവരുന്ന മെഗാ...
ലണ്ടന്‍: 2017-18 സീസണ് അവസാനത്തില്‍ ക്ലബ്ബ് വിടുമെന്ന് ആര്‍സനല്‍ മാനേജര്‍ ആഴ്സന്‍ വെംഗര്‍ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തുള്ള ആര്‍സനലിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത ലഭിക്കില്ലെന്നുറപ്പായ സാഹചര്യത്തിലാണ് 68-കാരനായ...
മാഡ്രിഡ്: ബാര്‍സിലോണ സ്പാനിഷ് ലാലീഗ കിരീടത്തിന് തൊട്ടരികില്‍. ഇന്ന് കിംഗ്സ് കപ്പ് ഫൈനല്‍ കളിക്കുന്ന മെസിയും സംഘത്തിനും ലാലീഗയില്‍ അടുത്ത മല്‍സരം ജയിച്ചാല്‍ കപ്പ് ഉറപ്പിക്കാം. ഇന്നലെ നടന്ന ലീഗ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ...