ഇതോടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പോരാട്ടങ്ങളില്‍ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കി.
ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സർവീസസ് പരാജയപ്പെടുത്തിയത്.
40 വയസ്സിന് മുകളിലുള്ളവര്‍ക്കായി സംഘടിപ്പിച്ച ഗോള്‍ഡന്‍ പാക്ക് മാസ്റ്റേഴ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘാടക മികവുകൊണ്ടും കാണികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. 15 വയസ്സിനു താഴെയുള്ളവരുടെ ഷൂട്ട്ഔട്ട് മത്സരം ആവേശഭരിതമാക്കിമായി. സ്നേഹതീരം കോഡിനേറ്റര്‍ സുബൈര്‍ മുക്കത്തിന്റെ അദ്ധ്യക്ഷതയില്‍...
മാർച്ച് ഒമ്പത് ശനിയാഴ്ച നടക്കുന്ന ക്രിസ്റ്റൽ പാലസും ലൂട്ടൺ ടൗണും തമ്മിലുള്ള മത്സരമാണ് സണ്ണി സിംഗ് ഗിൽ നിയന്ത്രിക്കുക.
രാഷ്ട്രീയ ചുമതലകളില്‍ നിന്നും ഒഴിവാക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയോടെ അഭ്യര്‍ഥിച്ചതായി ഗൗതം എക്സിലൂടെ അറിയിച്ചു.
ഒരു സതേണ്‍ ഡെര്‍ബിയുടെ വാശിയേറിയ പോരാട്ടം എന്നതിലുപരി ചില കണക്കുകള്‍ക്ക് പകരം വീട്ടാനും കൂടിയാണ് ഇവാനും സംഘവും ബെംഗളൂരു കോട്ടയില്‍ എത്തുന്നത്.
വിലക്കിനെതിരെ അപ്പീൽ സാധ്യമല്ല
മാർച്ച് ആദ്യം രണ്ടു ദിവസമാണ് സഞ്ജു പരിശീലനത്തിനായി ഇവിടെ ചെലവഴിക്കുക.
ബ്രസീലിന്റെയും ബാഴ്സലോണയുടെയും എക്കാലത്തെയും മികച്ച താരനിരയില്‍ ഇടം പിടിച്ച താരമാണ് ഡാനി ആല്‍വസ്.
അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്.