കമാല്‍ വരദൂര്‍ റഷ്യ വിളിക്കുന്നു/ഫിഫ വേള്‍ഡ് കപ്പ് 2018 ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ വലിയ സ്ഥാനമില്ല ഈജിപ്തിന്. പങ്കെടുത്തത് ആകെ രണ്ട് തവണ. ആദ്യ റൗണ്ടിനപ്പുറം കടന്നിട്ടുമില്ല. റഷ്യയിലേക്ക് അവര്‍ യോഗ്യത നേടിയത് പക്ഷേ തകര്‍പ്പന്‍ പ്രകടനവുമായാണ്....
മുംബൈ : ഈഡന് ഗാര്‍ഡനില്‍ കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ഇന്നിങ്സ് കാഴ്ചവെച്ച മുംബൈയുടെ യുവതാരം ഇഷാന് കിഷന് സ്വന്തമാക്കിയത് മൂന്നു റെക്കോര്‍ഡുകള്‍. നിര്‍ണായക മത്സരത്തില്‍ 21 പന്തില്‍ 62 റണ്‍സുമായി തിളങ്ങിയ പതൊമ്പതുകാരന്‍ മുംബൈ...
മാഡ്രിഡ്: നായകന് സെര്‍ജിയോ റാമോസ് വില്ലനായപ്പോള്‍ ലാലീഗയില്‍ റയല്‍ മാഡ്രിഡിന് വീണ്ടും തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സെവിയ്യ റയലിനെ തോല്‍പ്പിച്ചത്. അതേസമയം ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന ബാര്‍സലോണ ഒന്നിനെതിരെ അഞ്ച് ഗോളികള്‍ക്ക് വിയ്യാറയലിനെ...
ബെംഗളൂരു : ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേയ്സ് രംഗത്ത്. സണ്‍ റൈസേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാന് താരം റാഷിദ് ഖാന് ഡിവില്ലേയ്സിനെ ക്ലീന്‍ ബൗള്‍ണ്ടാക്കിയതിനു പിന്നാലെയാണ് താരത്തെ പുകഴ്ത്തി ഡിവില്ലേഴ്സ് രംഗത്തെത്തിയത്....
മാഡ്രിഡ് : റയല്‍ മാഡ്രിഡിനെതിരെയുള്ള എല്‍ ക്ലാസിക്കോ മത്സരത്തിനിടെ ചുവപ്പു കാര്‍ഡ് കണ്ട ബാര്‍സലോണ താരം സെര്‍ജി റോബര്‍ട്ടോക്ക് നാല് മത്സരങ്ങളില്‍ വിലക്ക്. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ റയല്‍ ഫുള്‍ബാക്ക് മാര്‍സലോയെ പ്രഹരിച്ചതിനാണ് റഫറി ഹോസെ...
കീവ്: റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിക്കാന്‍ മിലോറാഡ് മാസിച്ചിനെ യുവേഫ തെരഞ്ഞെടുത്തു. വിവാദമായ തീരുമാനങ്ങളുടെ പേരില്‍ ബ്രസീലില്‍ നടന്ന 2014 ലോകകപ്പില്‍ ‘ഏറ്റവും മോശം റഫറി’ എന്ന പേരു...
2018 ജൂണ്‍ 14 ഒരു വ്യാഴാഴ്ച്ചയാണ്… ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയില്‍ കോടിക്കണക്കിന് കാല്‍പ്പന്ത് പ്രേമികള്‍ കൂറെ കാലമായി കാത്തിരിക്കുന്ന ദിവസമാണിത്. ലുസിനിക്കി സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റുമായി അവര്‍ ദിനങ്ങളെണ്ണുകയാണ്-കൃത്യമായി ഇനി 37 നാള്. ലോകകപ്പിന്റെ...
ഈജിപ്ത് താരം മുഹമ്മദ് സലാഹ് ആണ് യൂറോപ്യന്‍ ഫുട്ബോളിലെ പുതിയ മിന്നും താരം. ഒരു പതിറ്റാണ്ടിലേറെ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാറിമാറി പങ്കിടുന്ന ഒന്നാം സ്ഥാനത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ലിവര്‍പൂളിന്റെ 11-ാം നമ്പര്‍ ജഴ്സിയണിയുന്ന...
കീവ്: റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിക്കാന്‍ മിലോറാഡ് മാസിച്ചിനെ യുവേഫ തെരഞ്ഞെടുത്തു. വിവാദമായ തീരുമാനങ്ങളുടെ പേരില്‍ ബ്രസീലില്‍ നടന്ന 2014 ലോകകപ്പില്‍ ‘ഏറ്റവും മോശം റഫറി’ എന്ന പേരു വീണയാളാണ്...
ലണ്ടന്‍: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ പരിശീലകന് സര് അലക്സ് ഫെര്ഗൂസണ് സുഖം പ്രാപിക്കുന്നു. സാല്‍ഫോര്‍ഡ് റോയല്‍ ആസ്പത്രി ഇന്റര്‍സീവ് കെയര്‍ യൂണിറ്റില്‍ ചികില്‍സയില്‍ കഴിയുന്ന ഫെര്ഗൂസണ് എഴുന്നേറ്റ്...