ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ് അവസാനദിനത്തിലും മുഹമ്മദ് സലാഹിന്റെ കുതിപ്പ്. ബ്രൈട്ടണെ ലിവര്‍പൂള്‍ നാല് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ആദ്യ ഗോള്‍ സ്ക്കോര്‍ ചെയ്തത് ഈജിപ്തുകാരന്. പ്രീമിയര്‍ ലീഗ് സീസമില്‍ അദ്ദേഹത്തിന്റെ 32-ാമത്തെ ഗോള്‍. ഇതോടെ...
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അപരാജിത കുതിപ്പ് നടത്തിയ ബാര്‍സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി. നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് പോയന്റ് ടേബിളില്‍ 15-ാം സ്ഥാനത്തുള്ള ലെവെന്റെയാണ് ബാര്‍സലോണയെ മുട്ടുകുത്തിച്ചത്. നടപ്പു സീസണില്‍ തോല്‍വിയറിയാതെ ചാമ്പ്യന്മാരാവുകയെന്ന ചരിത്ര നേട്ടത്തിന് വെറും രണ്ടു...
ലണ്ടന്‍: പുരസ്കാരങ്ങള്‍ ഈജിപ്തുകാരന് മുഹമ്മദ് സലാഹിന് പുതുമയല്ല. പക്ഷേ സീസണിലെ ഏറ്റവും വലിയ പുരസ്കാരമാണ് ലിവര്‍പൂളിന്റെ മുന്നേറ്റ നിരക്കാരനെ ഇന്നലെ തേടിയെത്തിയത്. ഇ.എ സ്പോര്‍ട്സ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പ്ലെയര്‍ ഓഫ് ദി സീസണ്...
പൂനെ: ഐ.പി.എല്ലില്‍ മികച്ച ഫോമില്‍ തുടരുന്ന സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ സ്വപ്ന കുതിപ്പിന് വിരാമമിട്ട് ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലേ ഓഫില്‍ ഇടം നേടി. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ഹൈദരാബാദിനെ എട്ടു...
മാഡ്രിഡ്: കഴിഞ്ഞവാരം ലാലീഗയില്‍ സെവിയ്യയോട് തോറ്റത്തിന്റെ കലിപ്പ് റയല്‍ മാഡ്രിഡ് സെല്‍റ്റ ഡി വിഗോയോട് തീര്‍ത്തു. എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് സെല്‍റ്റയെ തുരത്തിയാണ് തോല്‍വിയുടെ കറ റയല്‍ കഴുകി കളഞ്ഞത്. സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍...
ലണ്ടന്‍: രണ്ട് രാത്രി കൊണ്ട് മുഹമ്മദ് സലാഹിന് മൂന്ന് അവാര്‍ഡുകള്‍. സ്വന്തം ക്ലബായ ലിവര്‍പൂളിന്റെ രണ്ട് വലിയ പുരസ്ക്കാരങ്ങള്‍ ബുധനാഴ്ച്ച രാത്രി സ്വീകരിച്ച അദ്ദേഹം സ്വകാര്യ വിമാനത്തില്‍ ലണ്ടനിലെത്തി അവിടെ നിന്നും ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്...
മലപ്പുറം: കോണ്ടിനെന്റല് കപ്പിനായുള്ള ഇന്ത്യന്‍ സാധ്യതാ ടീമില്‍ രണ്ടു മലയാളി താരങ്ങള്‍ ഇടം നേടി. മലപ്പുറത്തു നിന്നുള്ള മുഹമ്മദ് ആഷിഖ് കരുണിയനും അനസ് എടതൊടികയുമാണ് മുപ്പതംഗ സാധ്യതാ ടീമില്‍ ഇടം നേടിയത്. ഐ.എസ്.എല്‍, ഐ.ലീഗ് സീസണുകളില്‍...
ന്യൂഡല്‍ഹി: റിഷാഭ് പന്തിനെ പോലെ ഒരു ബാറ്റ്സ്മാന്, തട്ടുതകര്‍പ്പന്‍ സെഞ്ച്വറി നേടിയിട്ടും ഡല്‍ഹി എങ്ങനെ തോറ്റു….. കോച്ച് റിക്കി പോണ്ടിംഗിന് പോലും വ്യക്തമായ ഉത്തരമില്ല. പന്തിന്റെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറിയില്‍ സാക്ഷാല്‍ ഭുവനേശ്വര്‍ കുമാര്‍ പോലും...
കമാല്‍ വരദൂര്‍ ജൂണ്‍ പതിനാലിന് റഷ്യക്കെതിരെ ലുസിനിക്കി സ്റ്റേഡിയത്തില്‍ പന്ത് തട്ടാനിറങ്ങുമ്പോള്‍ തന്നെ സഊദി അറേബ്യ ചരിത്രം കുറിക്കും-ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ പന്ത് തട്ടുന്ന ആദ്യ ഏഷ്യന്‍ രാജ്യം. ഇതാദ്യമായല്ല സഊദിക്കാര്‍ വലിയ വേദിയില്‍...
ഐ.പി.എല്ലില്‍ കഴിഞ്ഞ മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് തോറ്റെങ്കിലും ഡല്‍ഹി നിരയിലെ യുവതാരം ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു മത്സരത്തിലെ ഹൈലെറ്റ്. സഹകളിക്കാര്‍ കളി മറന്നപ്പോള്‍ ഡല്‍ഹിയെ ഒറ്റക്ക് തോളിലേറ്റിയ ഋഷഭ് പന്ത്...