മുംബൈ: ഐ.പി.എല്‍ സീസണില്‍ ആദ്യ ഏഴ്് മല്‍സരങ്ങളില്‍ അഞ്ചിലും വിജയം വരിച്ചവരാണ് കിംഗ്സ് ഇലവന് പഞ്ചാബ്. വളരെ ശക്തമായി സീസണ് തുടക്കമിട്ട ടീം പക്ഷേ ഇപ്പോള്‍ പുറത്താവലിന്റെ വക്കിലാണ്. കഴിഞ്ഞ ദിവസം മുംബൈയോടും പരാജയപ്പെട്ട ടീമിന്...
ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിയുടെ നടുവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 14 റണ്‍സിന്റെ മിന്നും ജയം. 218 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 4 വിക്കറ്റ് നഷ്ട്ത്തില്‍ നിശ്ചിത 20 ഓവറില്‍ 204 റണ്‍സില്‍...
ഇതിഹാസ ഗോള്‍കീപ്പറായ ജിയാന്‍ ല്യൂജി ബഫണിന്റെ യുവന്റസ് കുപ്പായത്തിലെ അവസാന മത്സരം ശനിയാഴ്ച. ഇറ്റാലിയന്‍ ലീഗില്‍ വെറോണയുള്ള മത്സരത്തോടെ നീണ്ട 17 വര്‍ഷമായുള്ള ക്ലബും താരവുമായുള്ള ബന്ധത്തിന് വിരാമമാകും. 2001ല്‍ പാര്‍മയില്‍ നിന്ന് റെക്കോര്‍ഡ് തുക...
പാരീസ്: യൂറോപ്പിലെ രണ്ടാംനിര ലീഗായ യൂറോപ്പാ കിരീടം സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിന്. കലാശപ്പോരട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഫ്രഞ്ച് ക്ലബ് മാഴ്സെയെയാണ് പരാജയപ്പെടുത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. ആന്റോണി ഗ്രീസ്മാന്റെ ഇരട്ട ഗോള്‍ പ്രകടമനമാണ് കളി...
പ്രമുഖ വീഡിയോ ഗെയിം ആയ പ്രോ ഇവല്യൂഷന്‍ സോക്കറിന്റെ (പി.ഇ.എസ്) 2019 എഡിഷനില്‍ കളിക്കാര്‍ ‘സുജൂദ്’ ചെയ്യുന്ന വിധമുള്ള ആഘോഷപ്രകടനവും. ലോക ഫുട്ബോളില്‍ നിരവധി മുസ്ലിം കളിക്കാര്‍ ഗോള്‍ ആഘോഷിക്കുന്നതിനായി പ്രതീകാത്മക സുജൂദ് നിര്‍വഹിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ്...
ബ്യൂണസ് അയേഴ്സ്: അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള സാധ്യത ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു. 35 അംഗ ടീമിനെയാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രഖ്യാപിച്ചത്. ഇതില്‍ നിന്നും 23 താരങ്ങളെ അടുത്തയാഴ്ച പരിശീലകന് ജോര്‍ജ്...
മ്യുണിച്ച്:2022ലെ ഖത്തര്‍ ലോകകപ്പ് വരെ ദേശീയ ടീമിന്റെ പരിശീലക പദവി വാഗ്ദാനം ചെയ്യപ്പെട്ട ജോക്കിം ലോ റഷ്യന്‍ ലോകകപ്പിനുള്ള 27 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. അവസാന 23 അംഗ ടീമിനെ ജൂണ്‍ നാലിന്...
ദുബൈ: ബി.സി.സി.ഐ മുന്‍ ചെയര്മാന് ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ഐ.സി.സി ബോര്‍ഡ് യോഗം ശശാങ്ക് മനോഹറിനെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ഐ.സി.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. 2016ല്‍ ഐ.സി.സി...
വലന്‍സിയ: പരാജയമറിയാത്ത സീസണ് എന്ന സ്വപ്ന തുല്യമായ നേട്ടത്തിന്റെ വാതില്‍പ്പടിയില്‍ ബാര്‍സലോണ ഇടറി വീണു. ലാലിഗ 2017-18 സീസണില്‍ 36 തുടര്‍ച്ചയായ മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയ കാറ്റലന്‍ ടീം ലെവന്തെയോട് അവരുടെ തട്ടകത്തില്‍ 5-4...
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജര്മയ്ന് ഞെട്ടിക്കുന്ന തോല്‍വി. അഞ്ചാം സ്ഥാനക്കാരായ റെന്നസാണ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജിയെ അട്ടിമറിച്ചത്. അതിനിടെ ബ്രീസീല്‍ സൂപ്പര്‍...