മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ടെണ്ടൂല്‍ക്കറിന്റെ മകന് അര്ജുന് ടെണ്ടൂല്‍ക്കര്‍ ഇന്ത്യ അണ്ടര്‍-19 ടീമില്‍. അടുത്ത മാസം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലാണ് അര്ജുന് ഇടം നേടിയത്. ശ്രീലങ്കയില്‍ ഇന്ത്യ രണ്ട് ചതുര്‍ദിന മത്സരങ്ങളും അഞ്ച്...
മാഡ്രിഡ്: സിദാന് പിറകെ കൃസ്റ്റിയാനോ റൊണാള്‍ഡോയും റയല്‍ മാഡ്രിഡ് വിടുന്നു. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന് അദ്ദേഹം ആവശ്യപ്പെടുന്ന പ്രകാരമുള്ള പ്രതിഫല വര്‍ധന വാഗ്ദാനം ചെയ്യുന്ന കരാറിന് താല്‍പ്പര്യമില്ലെന്ന് റയല്‍ മാനേജ്മെന്റ് അറിയിച്ചതോടെ റൊണാള്‍ഡോ മാഡ്രിഡ് വിടുമെന്നാണ്...
തെല്‍ അവീവ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍നിന്ന് അര്‍ജന്റീനാ ഫുട്ബോള്‍ ടീം പിന്മാറിയതിനു പിന്നാലെ ഇസ്രാഈല്‍ രാഷ്ട്രീയ മേഖലയില്‍ പ്രതിസന്ധി. മാസങ്ങള്‍ക്കു മുമ്പേ നിശ്ചയിച്ചിരുന്ന മത്സരത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കായികമന്ത്രി മിരി റെജേവും...
കെയ്റോ: ലോകകപ്പിനൊരുങ്ങുന്ന ഈജിപ്ത് ഫുട്ബോള്‍ ടീമിന് പ്രതീക്ഷയേകി സ്ട്രൈക്കര്‍ മുഹമ്മദ് സലാഹിന്റെ ആരോഗ്യ വാര്‍ത്ത. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ ആദ്യപകുതിയില്‍ തോളെല്ലില്‍ പരിക്കുമായി പുറത്തായ താരത്തിന് ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ കളിക്കാന്‍ കഴിയില്ലെന്നാണ് ഈജിപ്ത് എഫ്.എ...
ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിന് പുറത്തുവിട്ട ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരമാണ് വിരാട് കോഹ്ലി. പട്ടികയില്‍ 83-ാം...
ബ്യൂണസ് ഐറിസ്: ലോകകപ്പിന് മുന്നോടിയായി ശനിയാഴ്ച നടക്കാനിരുന്ന ഇസ്രായേലുമായുള്ള സൗഹൃദ ഫുട്ബോള്‍ മത്സരം അര്‍ജന്റീന റദ്ദാക്കി. ഫലസ്തീന് ജനതയുടെ വികാരം മനസിലാക്കി മത്സരം ഉപേക്ഷിച്ചെന്ന് അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു....
ലിസ്ബണ്‍: അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കഴിഞ്ഞ ദിവസം അഡിഡാസിന്റെ ഫോട്ടോ ഷൂട്ടില്‍ ആടിനൊപ്പം പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായെങ്കില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ പറയുന്നത് തനിക്ക് പരസ്യത്തിന് സ്വന്തം കാല് മസില്...
ലണ്ടന്‍: സമ്മര്‍ദ്ദത്തിലായിരുന്നു ഇത് വരെ നെയ്മര്‍. 98 ദിവസമായി കളിച്ചിട്ട്. കളിക്കാനിറങ്ങിയാല് പാദങ്ങള്‍ ഏത് വിധം സഹകരിക്കും..? വീണ്ടും വീണാല്‍ വിനയാവുമോ..? അര്ധധൈര്യത്തിലും 80 ശതമാനം ആത്മവിശ്വാസത്തിലുമായിരുന്നു അദ്ദേഹം ക്രൊയേഷ്യക്കെതിരെ കളിച്ചത്. രണ്ടാം പകുതിയില്‍...
ബെര്‍ലിന്‍: ലോകത്തെ ഫുട്ബോള്‍ പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് റഷ്യന്‍ ലോകകപ്പിനുള്ള ജര്‍മന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഈ ലോകകപ്പിന്റെ താരമാകുമെന്ന് വരെ വിശേഷിപ്പിക്കപ്പെട്ടിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം ലിറോയ് സാനെ ഇല്ലാതെയാണ് ജോക്കിം ലോ ജര്‍മന്‍...
1978ലെ ലോകകപ്പ് നടന്നത് മറഡോണയുടെ നാടായ അര്‍ജന്റീനയില്‍. 24 ടീമുകള്‍ പങ്കെടുത്തു. ആ ലോകകപ്പിനെക്കുറിച്ചുള്ള വിവാദ നിര്‍വചനം കപ്പ് സ്വന്തമാക്കാന്‍ അര്‍ജന്റീനക്കാര്‍ വഴിവിട്ടു നീങ്ങി എന്നാണ്. അത് പകുതി സത്യവുമായിരുന്നു. ചില കളികളുടെ ഫലം...