ലോകകപ്പ് കാഴ്ചകള്‍ തത്സമയം-4 റഷ്യയില്‍ നിന്ന് കമാല്‍ വരദൂര്‍ (ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍) Watch Video:
ബെംഗളൂരു: ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച അഫ്ഗാന് യുവ സ്പിന്നര്‍ മുജീബ് ഉര് റഹ്മാന് 66 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ...
മോസ്കോ: സ്പെയ്നിന്റെ പുതിയ പരിശീലകനായി ഫെര്‍ണാണ്ടോ ഹിയോറോയെ നിയമിച്ചു. ജുലന് ലോപെറ്റഗിയെ പുറത്താക്കി മണിക്കൂറുകള്‍ക്കകമാണ് റോയല്‍ സ്പെയ്ന്‍ ഫുട്ബോള്‍ ഫെഡേറഷന് അമ്പതുകാരനായ ഹിയോറോയെ പുതിയ കോച്ചായി പ്രഖ്യാപിച്ചത്. മുന്‍ സ്പെയ്ന്‍ താരമായ ഹിയോറോ ടീമിന്റെ സ്പോര്‍ട്ടിങ്...
2026 ഫിഫ വേള്‍ഡ് കപ്പ് നടക്കുക അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങളില്‍. . മൊറേക്കയെ അവസാന നിമിഷം പിന്തള്ളിയാണ് നോര്‍ത്ത് നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ ഫിഫ ഫുട്ബോള്‍ വേള്‍ഡ് കപ്പിന് ആതിഥേയത്വമരുളാനുള്ള അവകാശം നേടിയെടുത്തത്.
മോസ്കോ: ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്പെയിന് കോച്ചിനെ പുറത്താക്കി. മുഖ്യ പരിശീലകന് ജുലന് ലോപെതുഗിയാണ് പുറത്താക്കപ്പെട്ടത്. സിനദിന്‍ സിദാന് രാജിവച്ചൊഴിഞ്ഞ റയല്‍ മാഡ്രിഡ് എഫ്സിയുടെ മാനേജര്‍ പദവി സ്വീകരിച്ചതാണ് കാരണം. സിദാന്റെ...
കമാല്‍ വരദൂര്‍ മോസ്ക്കോ: റഷ്യയില്‍ നിന്നും ലഭിക്കുന്ന ആദ്യ ഫുട്ബോള്‍ ഉത്തരം ഒരു പേരാണ് -ലെവ് യാഷിന്….. എവിടെ ആരോടും ചോദിച്ചാലും ഫുട്ബോള്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് വിശ്രുതനായ ഈ ഗോള്‍ക്കീപ്പറില്‍ നിന്നാണ്. സോവിയറ്റ് സോക്കറിന്റെ സുവര്‍ണ...
ബ്രൊനിത്സി: റഷ്യയിലെത്തിയ ശേഷം ആദ്യമായി തുറസ്സായ മൈതാനത്ത് പരിശീലനം തുടങ്ങിയ അര്‍ജന്റീനാ ടീമിനെ കാണാന്‍ ആരാധകര്‍ കൂട്ടത്തോടെ എത്തി. ബ്രോനിത്സി ട്രെയിനിങ് സെന്ററില്‍ പരിശീലനത്തിനിറങ്ങിയ മെസ്സിയെയും സംഘത്തെയും കാണാന്‍ അഞ്ഞൂറിലേറെ പേരാണ് കൊടികളും ബാനറുകളും...
മാഡ്രിഡ്: ലോകകപ്പില്‍ സ്പെയിനിനെ പരിശീലിപ്പിക്കുന്ന യൂലന്‍ ലോപെതെഗി അടുത്ത സീസണ് മുതല്‍ റയല്‍ മാഡ്രിഡിന്റെ മാനേജരാകും. സൈനദിന് സിദാന് സ്ഥാനമൊഴിഞ്ഞ സ്ഥാനത്തേക്കാണ് യൂറോപ്യന്‍ ചാമ്പ്യന്മാര് 51-കാരനെ നിയമിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ലോകകപ്പ് കഴിഞ്ഞയുടനെ...
സോചി: റഷ്യയില്‍ ലോകകപ്പിനൊരുങ്ങുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴക്ക്. പരിശീലനത്തിനു ശേഷം പി.എസ്.ജി താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനുള്ള ആരാധകരുടെ തിക്കിലും തിരക്കിലും ഇരുമ്പു ബാരിക്കേഡ് തകരുകയായിരുന്നു. ബാരിക്കേഡ് തന്റെ...
ബ്രൊനിത്സി: റഷ്യയിലെത്തിയ ശേഷം ആദ്യമായി തുറസ്സായ മൈതാനത്ത് പരിശീലനം തുടങ്ങിയ അര്‍ജന്റീനാ ടീമിനെ കാണാന്‍ ആരാധകര്‍ കൂട്ടത്തോടെ എത്തി. ബ്രോനിത്സി ട്രെയിനിങ് സെന്ററില്‍ പരിശീലനത്തിനിറങ്ങിയ മെസ്സിയെയും സംഘത്തെയും കാണാന്‍ അഞ്ഞൂറിലേറെ പേരാണ് കൊടികളും ബാനറുകളും തോരണങ്ങളുമായി...