മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ഉറക്കപ്പിച്ചിലാണ് ക്രൊയേഷ്യയും നൈജീരിയയും തമ്മിലുള്ള കളി കണ്ടത്. അത്ഭുതങ്ങളോ വഴിത്തിരിവുകളോ ഇല്ലാത്ത ഓപ്പണ്‍ ഗെയിം. തമ്മില്‍ ഭേദപ്പെട്ട ടീം ജയിച്ചു. ക്രോട്ടുകളുടെ സമ്പന്നമായ മധ്യ-ആക്രമണ നിരകളെ മുഴുസമയം നിരായുധരാക്കാനും നല്ല...
ആധുനിക ഫുട്ബോളിലെ മികച്ചവന്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണോ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയാണോ എന്ന ശക്തമായ വാദം നിലനില്‍ക്കെയാണ് രണ്ടുപേരും ലോകകപ്പിനായി റഷ്യയിലെത്തിയത്. രണ്ടുപേരുടേയും അവസാന ലോകകപ്പായിട്ടാണ് റഷ്യ കണക്കാക്കപ്പെടുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശക്തരായ സ്പെയ്നിനെതിരെ...
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ഐസ്ലാന്റിനെതിരായ മത്സരം സമനിലയില്‍ ആയതിനെക്കുറിച്ച് അര്ജന്റീനയന് ഇതിഹാസ താരം ലയണല്‍ മെസ്സി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് തന്നെ ഏറെ വേദനിപ്പിച്ചതായി മെസ്സി പറഞ്ഞു. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പെനാല്‍റ്റി നഷ്ടപ്പെട്ടതാണ് മത്സരഫലം നിര്‍ണയിച്ചത്....
മുഹമ്മദ് ഷാഫി പെറു 0 – ഡെന്മാര്ക്ക് 1 #PerDen ആന്ദ്രേ കരിയ്യോ. ഗ്രൂപ്പ് സിയിലെ പെറു-ഡെന്മാര്ക്ക് പോരാട്ടത്തിലെ താരം ഇയാളായിരുന്നു. ഫുട്ബോള്‍ മൈതാനം മുഴുക്കെ തനിക്ക് മേഞ്ഞുനടക്കാന്‍ തീറെഴുതപ്പെട്ടതാണെന്ന വിധമായിരുന്നു കരിയ്യോയുടെ നീക്കങ്ങള്‍. പക്ഷേ,...
മുഹമ്മദ് ഷാഫി അര്‍ജന്റീന 1 – ഐസ്ലാന്റ് 1 സ്വന്തം ഗോള്‍മുഖം അടച്ചു പ്രതിരോധിക്കാന്‍ തീരുമാനിച്ചിറങ്ങുന്ന ടീമുകള്‍ എല്ലായ്പോഴും മുന്‍നിര ടീമുകള്‍ക്ക് വെല്ലുവിളിയാണ്. മത്സരത്തില്‍ നിന്ന് ‘എന്തെങ്കിലും’ കിട്ടുക എന്ന ലളിതമായ ലക്ഷ്യമേ ദുര്‍ബലരെന്നു ടാഗുള്ള...
കസാന്‍: 2018 ലോകകപ്പിന്റെ പുത്തന്‍ നിയമങ്ങള്‍ വിധിയെഴുതിയ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിന് ജയം. കസാനില്‍ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ പെനാല്‍റ്റികളും വീഡിയോ വിധിയെഴുത്തുമൊക്കെയാണ് വിധിയെഴുതിയത്. വിഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്) സംവിധാനം ആദ്യ...
മുഹമ്മദ് ഷാഫി ഫ്രാന്‍സ് 2 – ഓസ്ട്രേലിയ 1 നിങ്ങളുടെ കൈവശം വേണ്ടത്ര ആയുധങ്ങളില്ലെങ്കില്‍ ഉള്ള ആയുധങ്ങള്‍ കൊണ്ട് പരമാവധി ആക്രമിക്കുക. ധീരതയോടൊപ്പം ഭാഗ്യംകൂടി ചേര്‍ന്നാല്‍ ഒരുപക്ഷേ ജയം നിങ്ങളുടെ പക്ഷത്തായിരിക്കാം. പക്ഷേ, കരുത്തരായ ഫ്രാന്‍സിനെതിരെ...
മോസ്കോ: ഫുട്ബോള്‍ ലോകകപ്പിന്റെ ഇരുപതാം എഡിഷന് ആതിഥേയരുടെ തകര്‍പ്പന്‍ ജയത്തോടെ തുടുക്കമായി. ഡെനിസ് ചെറിഷേവിന്റെ ഇരട്ട ഗോളുകളും യൂറി ഗാസിന്‍സ്കി, ആര്‍തം സ്യൂബ, അലക്സാന്ദര്‍ ഗൊലോവിന് എന്നിവരുടെ ഗോളുകളുമാണ് ഏഷ്യന്‍ കരുത്തരായ സൗദി അറേബ്യക്കെതിരെ റഷ്യക്ക്...
മോസ്കോ: 2018 ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന റഷ്യ സൗദിയുമായുള്ള തങ്ങളുടെ ആദ്യ മത്സരം ഒന്നാന്തരമായി തന്നെ തുടങ്ങി. ഉദ്ഘാടന മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ കരുത്ത് തെളിയിച്ചത്. സൗദി അറേബ്യയ്ക്കെതിരേ റഷ്യയുടെ...
മോസ്കോ: 21-ാമത് ലോകകപ്പ് ഫുട്ബോളിന് കിക്കോഫ്. ലുഷ്നികി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന് വര്‍ണാഭമായ ചടങ്ങോടെയാണ് കാല്പന്ത് മാമാങ്കത്തിന് തുടക്കമായത്. റഷ്യയുടെ തനത് മ്യൂസിക്കല്‍ ഷോ പ്രൗഢോജ്ജ്വലമായി അരങ്ങേറി. ഇനിയുള്ള ദിനങ്ങള്‍ 32 രാജ്യങ്ങളില്‍...