സോച്ചിയിലെ സുന്ദരമായ ഫിഷ് സ്റ്റേഡിയത്തില്‍ ബെല്‍ജിയം-പാനമ മല്‍സരം തുടങ്ങി. ബെല്‍ജിയം എന്ന പവര്‍ ഹൗസിനെ നേരിടുന്ന കന്നിക്കാരായ പാനമക്കാര്‍ എത്ര ഗോള്‍ വാങ്ങുമെന്നതാണ് എല്ലാവരുടെയും ചോദ്യം. ഈഡന് ഹസാര്‍ഡും ഡി ബ്രുയനും റുമേലു ലുക്കാക്കുവുമെല്ലാം ഉള്‍പ്പെടുന്ന...
മുഹമ്മദ് ഷാഫി സ്വീഡന് 1 – ദക്ഷിണ കൊറിയ 0 #SWEKOR ഹോളണ്ടിന്റെ ചെലവിലാണ് സ്വീഡന് ലോകകപ്പിന് ടിക്കറ്റ് നേടിയത്. യൂറോപ്യന്‍ യോഗ്യതാ മേഖലയിലെ ഗ്രൂപ്പ് എയില്‍ ഫ്രാന്‍സിനു പിന്നിലായി സ്വീഡനും ഹോളണ്ടും തുല്യപോയിന്റാണ് പങ്കിട്ടിരുന്നതെങ്കിലും...
മോസ്കോ: ഗ്രൂപ്പ് എഫില്‍ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സ്വീഡന് നിര്‍ണായകമായ മൂന്നു പോയന്റ് സ്വന്തമാക്കി. ഗോള്‍ രഹിത ആദ്യപകുതിക്കു ശേഷം 64-ാം മിനുട്ടില്‍ ക്ലാസനെ പെനാല്‍ട്ടി ബോക്സില്‍ കൊറിയയുടെ കിന് മിന്-വു...
ലോകകപ്പ് മത്സരത്തില്‍ മെസ്സിക്ക് കടുത്ത നിരാശ നല്കിയ പെനാല്‍റ്റി പാഴായ സംഭവത്തില്‍ രഹസ്യം വെളിപ്പെടുത്തി ഐസ്ലന്റ് ഗോളി ഹാള്‍ഡോര്‍സണ്‍. മെസ്സിയുടെ ഗോള്‍ തടഞ്ഞതിനെക്കുറിച്ചാണ് ഹാള്ഡോര്സന്റെ വെളിപ്പെടുത്തല്‍. അര്‍ജന്റീന-ഐസ്ലന്റ് മത്സരത്തിലെ 63-ാം മിനിറ്റില്‍ ലഭിച്ച നിര്‍ണ്ണായക പെനാല്‍റ്റി...
റോസ്റ്റോവ്: റഷ്യന്‍ ലോകകപ്പില്‍ കിരീട പ്രതീക്ഷകളുമായെത്തിയ വമ്പന്മാരുടെ കഷ്ടകാലം തുടരുന്നു. അര്‍ജന്റീനക്ക് പിന്നാലെ ബ്രസീലും സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പ് ഇയിലെ രണ്ടാം മല്‍സരത്തില്‍ സ്വിറ്റ്സര്‍ലണ്ടാണ് ബ്രസീലിനെ സമനിലയില്‍ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം...
റഷ്യയിലെത്തിയിട്ട് ഒരാഴ്ച്ചയായിരിക്കുന്നു… എല്ലാം സുന്ദരമാണ്. എവിടെ നോക്കിയാലും വൃത്തിയും വെടിപ്പും. എല്ലാവരും ചിരിക്കുന്നവര്‍.. എന്ത് സഹായം ചോദിച്ചാലും അത് ചെയ്യാനും റെഡി. പക്ഷേ അസഹനീയമെന്നത് ഒന്ന് മാത്രം-പുകവലി…! ആഞ്ഞ് വലിയാണ് എല്ലാവരും. അതില്‍ പുരുഷനെന്നോ...
ജര്‍മനി 0 മെക്സിക്കോ 1 മുഹമ്മദ് ഷാഫി ചാമ്പ്യന്‍ ഷോക്കര്‍!. തോറ്റത് ചാമ്പ്യന്മാരായതു കൊണ്ടു മാത്രമല്ല ജര്‍മനി മെക്സിക്കോ മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാന്‍ തോന്നുന്നത്. പച്ചമലയാളത്തില്‍ എജ്ജാതി കല്‍എന്നും പറയാം. കേളികേട്ട ജര്‍മനിയെ ആദ്യാന്തം...
മോസ്കോ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ നൈജീരിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് ക്രൊയേഷ്യ ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പ് സിയിലെ വാശിയേറിയ പോരില്‍ ഡെന്മാര്ക്ക് പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയപ്പോള്‍ ഗ്രൂപ്പ് ഇയില്‍ സെര്‍ബിയ...
ലോക ചാമ്പ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ച് മെക്സിക്കോ. ഗ്രൂപ്പ് എഫിലെ ആദ്യ മല്‍സരത്തില്‍ മെക്സിക്കോ ആയിരുന്നു ജര്‍മനിയുടെ എതിരാളി. മത്സരത്തില്‍ ജര്‍മനിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് മെക്സിക്കോ ജയിച്ചത്.
മുഹമ്മദ് ഷാഫി കോസ്റ്ററിക്ക 0 – സെര്‍ബിയ 1 #COSSER ലോകകപ്പ് ഗ്രൂപ്പ് ഇയുടെ കൗതുകകരമായ ഒരു പ്രത്യേകത ബ്രസീല്‍ ഒഴികെയുള്ള മൂന്ന് ടീമുകളെ സംബന്ധിച്ചും ഇതൊരു മരണ ഗ്രൂപ്പാണ് എന്നതാണ്. (ബ്രസീലിന്റെ സമീപകാല പ്രകടനവും...