റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… കാല്‍പ്പന്തിലെ രസതന്ത്രത്തില്‍ പ്രധാനം മാനസികമാണ്. അനാവശ്യഭയം നിങ്ങള്‍ക്കുണ്ടോ-കളി ജയിക്കുക പ്രയാസമാണ്. പ്രതിയോഗികളെ ബഹുമാനിക്കണം-പക്ഷേ...
മോസ്കോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. ലോകകപ്പിലെ ആദ്യമത്സരത്തില്‍ സ്വിറ്റ്സര്‍ലാന്റിനെതിരെ അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു മുന്‍ജേതാക്കളായ ബ്രസീല്‍. മത്സരത്തില്‍ നെയ്മറിനെ സ്വിസ് താരങ്ങള്‍ നിരന്തരം ഫൗളും ചെയ്തിരുന്നു....
സ്പെയിനിനെതിരെ ഹാട്രിക്കുമായി ഒറ്റക്കു പൊരുതിയ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടി പോര്‍ച്ചുഗലിന് രക്ഷകനായി. മൊറോക്കോയ്ക്കെതിരായ രണ്ടാം മത്സരത്തില്‍ ക്രിസ്റ്റ്യാനോ നേടിയ ഏക ഗോളിന്റെ ബലത്തില്‍ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. രാത്രി 11.30ന് നടന്ന...
മോസ്കോ: സഊദി അറേബ്യയെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് മുന്ചാമ്പ്യന്മാരായ ഉറുഗ്വെയ് പ്രീ-ക്വാര്‍ട്ടര്‍ യോഗ്യത നേടി. സൂപ്പര്‍താരം ലൂയിസ് സുവാരസാണ് കളിയിലെ ഏകഗോള്‍ നേടിയത്. തുടര്‍ച്ച രണ്ടു മത്സരങ്ങള്‍ ജയിച്ചതോടെ ഗ്രൂപ്പ് എ-യില്‍ നിന്നും ഉറുഗ്വെയും...
ചന്ദ്രിക ഓണ്‍ലൈനില്‍ ഇന്ന് മുതല്‍ പ്രത്യേക ലോകകപ്പ് കോളം ആരംഭിക്കുന്നു. ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റും പ്രമുഖ ഫുട്ബോള്‍ നിരുപകനുമായ കമാല്‍ വരദൂര്‍ റഷ്യയില്‍ നിന്നും നേരിട്ട് റഷ്യയില്‍ കളി ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു....
പോര്‍ച്ചുഗല്‍ 1 മൊറോക്കോ 0 ഇടിയും മിന്നലുമുള്ളൊരു പെരുമഴ പെയ്തു തീര്‍ന്നപോലെയാണ് പോര്‍ച്ചുഗല്‍മൊറോക്കോ മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ തോന്നിയത്. യൂറോ ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമിനെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തി, ഒടുക്കം ദൗര്‍ഭാഗ്യത്തിന്റെ...
മോസ്ക്കോ: മൊറോക്കോയ്ക്കെതിരെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ച്ചുഗലിന് വിജയം. സ്പെയ്നെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ കളിയുടെ നാലാം മിനുട്ടില്‍ മൗനിന്യോയുടെ ക്രോസില്‍ മിന്നുന്ന ഹെഡ്ഡറിലൂടെയാണ് ഗോള്‍ വല വീണ്ടും കുലുക്കിയത്. റൊണാള്ഡോുടെ ഹെഡ്ഡറിനു മുമ്പില്‍ മൊറോക്കന്‍...
റഷ്യയില്‍ കളി ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു. എല്ലാ ടീമുകളും ആദ്യ റൗണ്ടിലെ ആദ്യ മല്‍സരവും പൂര്‍ത്തിയാക്കിയിരിക്കുന്നു. മിക്ക മല്‍സരങ്ങളും നേരില്‍ കണ്ടപ്പോള്‍ മുന്നിലേക്ക് വരുന്നത് രണ്ട് ടീമുകളാണ്. രണ്ട് പേരും ലോകകപ്പിന് മുമ്പ് നമ്മുടെ ചിത്രത്തിലുണ്ടായിരുന്നില്ല എന്നതാണ്...
മുഹമ്മദ് ഷാഫി റഷ്യ 3 – ഈജിപ്ത് 1 #RUSEGY സൗദി അറേബ്യക്കെതിരായ കളിയില്‍ അഞ്ചു ഗോളിന് ജയിച്ചെങ്കിലും അത് റഷ്യയുടെ ഒരു ഫ്ളൂക്ക് ഡേ ആണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ലോകകപ്പിനു മുമ്പുള്ള സമീപകാലത്തെ ഫോമിനെയും...
പോളണ്ട് 1 സെനഗല്‍ 2 മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ഒരു ആഫ്രിക്കന്‍ ടീമും യൂറോപ്യന്‍ ടീമും തമ്മിലുള്ള മത്സരത്തില്‍ ഹൃദയം എപ്പോഴും ആഫ്രിക്കക്കാര്‍ക്കൊപ്പമാണ് നില്ക്കുക. ഇപ്രാവശ്യമാണെങ്കില്‍ പൂര്‍ണ മനസ്സോടെ ആഫ്രിക്ക എന്നു വിളിക്കാവുന്ന...