സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഗോളില്‍ കോസ്റ്ററിക്കെതിരെ ബ്രസീലിന് ലീഡ്. 90- ാം മിനുട്ടിലാണ് എതിരാളികളുടെ പ്രതിരോധ പൂട്ട് തകര്‍ത്ത് കുട്ടിഞ്ഞോ ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വില്ല്യനെ മാറ്റി ഡക്ലസ് കോസ്റ്റയെ പരിക്ഷിച്ച...
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യന്‍ മണ്ണില്‍ ആദ്യജയം ലക്ഷ്യംവെച്ചിറങ്ങിയ ബ്രസീലിന് കോസ്റ്ററിക്കെതിരെ ആദ്യപകുതി പിരിഞ്ഞപ്പോള്‍ ഗോള്‍രഹിത സമനില. ആദ്യ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ബ്രസീല്‍ ഇന്ന് ഇറങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റിതാരം ഡാനിലോക്ക് പകരം ഫാഗ്നര് ആദ്യ ഇലവനില്‍...
കമാല്‍ വരദൂര്‍ റഷ്യന്‍ വിപ്ലവചരിത്രം പഠിക്കാത്തവരുണ്ടാവില്ല.. ലിയോ ടോള്‍സ്റ്റോയിയെ അറിയാത്തവരുമുണ്ടാവില്ല. ചരിത്രവും സാഹിത്യവും കൈകോര്‍ക്കുന്ന കാഴ്ചയില്‍ സമ്പന്നമാണ് ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ. ചരിത്രത്തെ സ്നേഹിക്കാത്തവര്‍ ഇവിടെയില്ല. മോസ്ക്കോ നഗരത്തിലുടനീളം ചരിത്ര സ്മാരകങ്ങളാണ്. ചെറിയ...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ഫുട്ബോളെന്നാല്‍ അത് മനസ്സാണ്. മൈതാനത്ത് നിങ്ങള്‍ നല്‍കേണ്ടത് ശരീരം മാത്രമല്ല-മനസ്സും നല്‍കണം. അവിടെയാണ് വിജയമുണ്ടാവുക....
മുഹമ്മദ് ഷാഫി അര്‍ജന്റീന 0 ക്രൊയേഷ്യ 3 2002 ലോകകപ്പില്‍ നൈജീരിയക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ജയിച്ചപ്പോള്‍ മലയാള മനോരമ സ്പോര്‍ട്സ് പേജിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘ബാറ്റിഗോളില്‍ അര്‍ജന്റീന തുടങ്ങി’. മൗറീഷ്യോ പൊഷെറ്റിനോയ്ക്കൊപ്പം ഉയര്‍ന്നുചാടിയ ബാറ്റി...
മോസ്കോ: മൈതാനത്ത് തീര്‍ത്തും പരാജിതമായ അര്‍ജന്റീനന്‍ ടീമിനെ മിസിഹായുടെ കാലുകള്‍ക്കും രക്ഷിക്കാനായില്ല. ഗ്രൂപ്പിലെ താരതമ്യേന ദുര്‍ബലരായ ഐസ്ലന്റിനെതിരെ ആദ്യ മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതിന്റെ പാപഭാരവും പേറിയിറങ്ങിയ അര്‍ജന്റീന രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന്...
എകാതെരിന്‍ബര്‍ഗ്: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് രണ്ടാം റൗണ്ടില്‍. ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവിനെ 34-ാം മിനുട്ടില്‍ കെയ്ലിയന് എംബാപ്പെ നേടിയ ഏക ഗോളിന് തോല്‍പ്പിച്ചാണ് ദിദിയര്‍ ദെഷാംപ്സിന്റെ സംഘം മുന്നേറിയത്. അതേസമയം,...
മുഹമ്മദ് ഷാഫി ഫ്രാന്‍സ് 1 – പെറു 0 ‘അയാള്‍ കളിക്കുന്നുണ്ടെങ്കില്‍ ഗ്രൗണ്ടില്‍ ഞങ്ങള്‍ പന്ത്രണ്ട് പേരുണ്ടാവും. റഫറിക്ക് എണ്ണത്തില്‍ പിഴക്കും.’ എണ്ണപ്പണത്തിന്റെയും പാരമ്പര്യത്തിന്റെയും ആധിപത്യമുള്ള പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി എന്ന ശരാശരിക്കാര്‍ക്ക് ഇംഗ്ലീഷ്...
ഡെന്മാര്ക്ക് 1 – ഓസ്ട്രേലിയ 1 ഡെന്മാര്ക്കും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിന്റെ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഫിഫയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാചകം ഇപ്രകാരമായിരുന്നു: A decent half of football in Samara!...
സമാര: വിഡിയോ അസിസ്റ്റന്റ് സിസ്റ്റം വീണ്ടും വിധി നിര്‍ണയിച്ച മല്‍സരത്തില്‍ ഡെന്മാര്ക്കിനെ സമനിലയില്‍ കുരുക്കി ഓസ്ട്രേലിയ. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില. ഏഴാം മിനിറ്റില്‍ത്തന്നെ ക്രിസ്റ്റ്യന്‍ എറിക്സനിലൂടെ മുന്നിലെത്തിയ ഡെന്മാര്ക്കിനെതിരെ...