മോസ്കോ: ഗ്രൂപ്പ് എഫില്‍ ഇന്ന് സ്വീഡനെതിരെ നിര്‍ണായക മത്സരത്തിലിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്ക് സൂപ്പര്‍ താരത്തിന്റെ പരിക്ക് തിരിച്ചടിയാവുന്നു. പ്രതിരോധ നിരയില്‍ ജര്‍മനിയുടെ ഹൃദയമായ മാറ്റ് ഹമ്മല്‍സാണ് പരിക്കിന്റെ പിടിയില്‍പ്പെട്ടത്. കഴുത്തിന് പരിക്കേറ്റ ഹമ്മല്‍സ് കളിക്കാന്‍...
മോസ്കോ: റൊമേലു ലുക്കാകുവിന്റെയും നായകന് ഏദന്‍ ഹസാഡിന്റെയും ഇരട്ട ഗോള്‍ മികവില്‍ ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ടുണീഷ്യയെ തുരത്തിയാണ് ഒരു മത്സരം ശേഷിക്കെ ബെല്‍ജിയം അവസാന പതിനാറില്‍...
മോസ്ക്കോ: പേരും പെരുമയും പറഞ്ഞ് റഷ്യയിലെത്തിയ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പേരിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഗ്രൂപ്പ് ഡിയില്‍ ഒരു സമനിലയും ഒരു തോല്‍വിയുമുള്ള മെസ്സിപ്പട, 2002നു...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ലണയല്‍ മെസിയും നെയ്മറും തമ്മിലുളള മാറ്റമെന്താണ്…? അഥവാ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള അന്തരം എന്താണ്…?...
മോസ്കോ: സ്വിറ്റ്സര്‍ലാന്റും സെര്‍ബിയയും തമ്മില്‍ രാഷ്ട്രീയ നയതന്ത്ര പ്രശ്നങ്ങളൊന്നും നിലവിലില്ല. എന്നാല്‍ ഇന്നലത്തെ ലോകകപ്പ് മത്സരം കഴിഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധനത്തിന് വിള്ളല്‍ വീണിരിക്കുകയാണ്. സെര്‍ബിയക്കെതിരെ ഗോളടിച്ച് സ്വിറ്റ്സര്‍ലാന്റ് താരങ്ങള്‍ നടത്തിയ ആഹ്ലാദപ്രകടനമാണ് ലോകകപ്പ് ഫുട്ബോളില്‍...
മുഹമ്മദ് ഷാഫി സെര്‍ബിയ 1 – സ്വിറ്റ്സര്‍ലാന്റ് 2 ഈ ലോകകപ്പ് ഏറെക്കുറെ എല്ലാം കണ്ടുകഴിഞ്ഞിരുന്നു – ടീം ഗോളുകള്‍, സോളോ ഗോളുകള്‍, ലോങ് റേഞ്ചറുകള്‍, പെനാല്‍ട്ടി ഗോള്‍, ഫ്രീകിക്ക് ഗോള്‍, പെനാല്‍ട്ടി സേവ്, പെനാല്‍ട്ടി...
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: പ്രതിരോധിച്ചു കളിച്ച കോസ്റ്ററിക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ബ്രസീല്‍ ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കി. ഗ്രൂപ്പ് ഇയിലെ ആദ്യമത്സരത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡുമായി സമനില വഴങ്ങിയ മുന്‍ ചാമ്പ്യന്മാര് ഇഞ്ചുറി ടൈമില്‍ കുട്ടിന്യോ, നെയ്മര്‍ എന്നിവര്‍ നേടിയ...
മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി നൈജീരിയ 2 ഐസ്ലാന്റ് 0 ബൈബിളിലെ മോസസാണ് ഖുര്‍ആനിലെ മൂസ. ഫറോവയുടെ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ഇസ്രാഈല്യരെ രക്ഷിക്കാന്‍ അവതരിച്ച പ്രവാചകന്. വോള്‍വോഗ്രാദിലെ ലോകകപ്പ് കളിക്കളത്തിലിന്ന് നൈജീരിയക്ക് രക്ഷകനായി മൂസയും മോസസും...
മോസ്ക്കോ: അര്‍ജന്റീന ടീമില്‍ പൊട്ടിത്തെറിയെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്. ക്രൊയേഷ്യേയോട് എതിരില്ലാത്ത മൂന്നു ഗോളിന് നാണംകെട്ട് തോറ്റത്തോടെ ടീമില്‍ പൊട്ടിതെറിയെന്നും പരിശീലകന് യോര്‍ഗെ സാംപോളിയുടെ തൊപ്പി തെറിക്കുമെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ഫെഡറേഷന് രംഗത്തെത്തിയത്....
ബ്രസീല്‍ 2 കോസ്റ്ററിക്ക 0 മുഹമ്മദ് ഷാഫി മാച്ച് റിവ്യൂ കോസ്റ്ററിക്കയുടെ പ്രതിലോമ ഫുട്ബോളിനെ പ്രതിഭ കൊണ്ടും അത്യധ്വാനം കൊണ്ടും മറികടന്ന് ബ്രസീല്‍ നേടിയ വിജയത്തില്‍ മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന് ശക്തരായ എതിരാളികള്‍ക്കെതിരെ...