ബെല്‍ജിയം 3 – ജപ്പാന് 2 #BELJAP ഫുട്ബോള്‍ എന്തെന്നറിയാത്ത ഒരാള്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റിയ ഒരു ഷോപീസ് ഐറ്റം ഇന്നലെ റഷ്യയില്‍ സംഭവിച്ചിരിക്കുന്നു. 40 മിനുട്ടുകള്‍ക്കിടയില്‍ അഞ്ചു ഗോളുകള്‍ പിറന്നിട്ടും തരിമ്പും പരുക്കനായി മാറാത്ത, കളിക്കു...
മെയ് 1 ആയിരുന്നില്ല ഞായറാഴ്ച്ച. മാര്‍ച്ച് എട്ടും (ലോക വനിതാദിനം) ആയിരുന്നില്ല. പക്ഷേ റഷ്യക്കാര്‍ മതിമറന്നു ഞായറാഴ്ച്ച…അമ്മോ-കാണേണ്ടതായിരുന്നു ആ ആഘോഷ കാഴ്ച്ചകളെല്ലാം. ലുഷിനിക്കി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ്് മത്സരത്തില്‍ ശക്തരായ സ്പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ റഷ്യ...
റോസ്റ്റോവ്: അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പിലെ അട്ടിമറിഭയം തീരുന്നില്ല. അവസാനം വരെയും സാമുറായികളുടെ പോര്‍വീര്യത്തില്‍ കത്തിനിന്ന ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ ജപ്പാനെ മറികടന്ന് ബല്‍ജിയം. രണ്ടു ഗോളുകളുമായി ജപ്പാന് വിജയം കൈവരിച്ചുവെന്നു തോന്നിച്ച നിമിഷത്തില്‍,...
മുഹമ്മദ് ഷാഫി ബ്രസീല്‍ 2 – മെക്സിക്കോ 0 #BRAMEX കളിയിലായാലും ജീവിതത്തിലായാലും അധികഗുണങ്ങള്‍ ഉള്ളവര്‍ സാധാരണക്കാരെ അതിജയിക്കും. മെക്സിക്കോ ഒരു സാധാരണ ഫുട്ബോള്‍ ടീമാണ്; ബ്രസീലാകട്ടെ അധികഗുണ സമ്പന്നവും. എന്നാല്‍, ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ ബ്രസീലിന്റെ...
മോസ്കോയില്‍നിന്ന് കമാല്‍ വരദൂര്‍ സമാറ: വമ്പന്മാര്ക്ക് കൂട്ടത്തോടെ കാലിടറുന്ന റഷ്യന്‍ ലോകകപ്പില്‍ മഞ്ഞപ്പടയുടെ കുതിപ്പിന് തടയിടാന്‍ മെക്സിക്കോയ്ക്കുമായില്ല. മെക്സിക്കന്‍ വെല്ലുവിളി അതിജീവിച്ച ബ്രസീല്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് വിജയം കണ്ടു. സൂപ്പര്‍ താരം നെയ്മര്‍, ഫിര്‍മീഞ്ഞോ എന്നിവരാണ്...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് നടക്കുന്നു. ആദ്യമായി ആഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്. ആഫ്രിക്കന്‍...
2018 ലോകകപ്പ് ഫുട്ബോള്‍ ആതിഥേയത്വം വഹിക്കുന്ന രാജ്യമായ റഷ്യ പ്രീകോര്‍ട്ടര്‍ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ സ്പെയിനിനെ അട്ടിമറിച്ച കളി മുന്‍ കേരള ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ആസിഫ് സഹീര്‍ വിലയിരുത്തുന്നു. ലോകകപ്പ് മത്സരങ്ങള്‍ നേരിട്ട്...
SHAFIസ്പെയിന് 1 (2) – റഷ്യ 1 (4) #ESPRUS ‘പെനാല്‍ട്ടി കിക്ക് തടുക്കുന്ന ഗോളിയുടെ ഏകാന്തത’ എന്നത് അത്യന്തം കാല്‍പ്പനികവല്‍ക്കരിക്കപ്പെട്ട സങ്കല്പമാണെന്ന് പന്തുകളിക്കുന്ന ആര്‍ക്കും അറിയാം. കിക്കെടുക്കുന്ന കളിക്കാരന്റെ ഏകാന്തതയുടെയും വേപഥുവിന്റെയും പകുതിയോളമേ ഗോളിയുടേത്...
മോസ്കോ ലൈറ്റ്സ് (16) കമാലു അര്‍ജന്റീന പുറത്തായിരിക്കുന്നു, വില്ലനെ തേടിയുളള അന്വേഷണത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന പേര് ഹെഡ് കോച്ച് ജോര്‍ജ്് സാംപോളി. നാല് മല്‍സരങ്ങള്‍ മെസിയും സംഘവും ലോകകപ്പില്‍ കളിച്ചു. നാലിലും കോച്ചിന്റെ...