ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് രാജ്യത്തിനു വേണ്ടി ലോക ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഹിമാ ദാസിനെ അപമാനിച്ച് അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ. ഹിമയുടെ നേട്ടത്തെ അഭിനന്ദിച്ച് അത്ലറ്റിക്സ് ഫെഡറേഷന് ചെയ്ത ട്വീറ്റിലാണ് ഹിമയെ...
ആര് റിന്‍സ് ദോഹ: റഷ്യന്‍ ലോകകപ്പിന് നാളെ കൊടിയിറങ്ങുന്നതോടെ ഖത്തര്‍ ലോകകപ്പിനായുള്ള കാത്തിരിപ്പിനു തുടക്കമാകും. നാളെ ഫ്രാന്‍സ്- ക്രൊയേഷ്യ കലാശപ്പോരാട്ടത്തിനുശേഷം ലോകകപ്പിന്റെ ആതിഥ്യം ഔദ്യോഗികമായി ഖത്തര്‍ ഏറ്റുവാങ്ങും. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനില്‍ നിന്നും അമീര്‍...
തംപെറെ: ഇന്ത്യന്‍ അത്ലറ്റിക്സില് ചരിത്രം കുറിച്ച് അസംകാരി ഹിമ ദാസ്. ഫിന്‍ലന്റില്‍ നടക്കുന്ന അന്താരാഷ്ട്ര അത്ലറ്റിക്സ് അസോസിയേഷന്‍സ് ഫെഡറേഷന്റെ (ഐ.എ.എ.എഫ്) അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ഹിമ, ആഗോള മീറ്റില്‍ ഒന്നാംസ്ഥാനത്തെത്തുന്ന ആദ്യ...
ലോകകപ്പ് കഴിയാന്‍ പോവുന്നു. ഇനി ക്ലബ് സീസണുകളുടെ തുടക്കവുമാണ്. ഒരു മാസത്തെ സമയത്തിനകം എല്ലാ ലീഗുകളും സജീവമാവും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്തസിലേക്ക് ചേക്കേറിയതാണ് ഇപ്പോഴത്തെ വലിയ വാര്‍ത്ത. ലോകകപ്പില്‍ മിന്നിയ താരങ്ങളെയാവട്ടെ...
മോസ്കോ: റഷ്യന്‍ ലോകകപ്പിനിടെ കളിക്കാര്‍ മരുന്നടിച്ചോ എന്ന ഫിഫയുടെ പരിശോധനാ ഫലം പുറത്തുവന്നു. 3,000ത്തോളം പരിശോധനകളില്‍ ഒരെണ്ണംപോലും പോസിറ്റീവ് ആയില്ലെന്നാണ് ഫിഫയുടെ റിപ്പോര്‍ട്ട്. കളിക്കാരുടെ ലോകകപ്പിന് മുന്‍പും ലോകകപ്പിനിടെയും ശേഖരിച്ച സാമ്പിളുകളാണ് പരിശോധക്കായി ശേഖരിച്ചത്. 2,761...
മോസ്കോ: ഇംഗ്ലണ്ടിനു മേലുള്ള ക്രൊയേഷ്യയുടെ ലോകകപ്പ് വിജയത്തില്‍ രണ്ട് കളിക്കാരുടെ അസാമാന്യമായ അര്‍പ്പണബോധത്തിന്റെയും കോച്ചിന്റെ അപാരമായ ധൈര്യത്തിന്റെയും കഥയുണ്ട്. റഷ്യക്കെതിരായ ക്വാര്‍ട്ടറില്‍ കാല്‍മുട്ടിന് പരിക്കേറ്റ ഫുള്‍ബാക്ക് വിര്‍സാല്‍കോയും തലേദിവസം പനിയുടെ പിടിയിലായിരുന്ന മധ്യനിരക്കാരന് ഇവാന് റാകിറ്റിച്ചും...
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം നെയ്മറെ വേണ്ടെന്ന് റയല്‍ മാഡ്രിഡ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക് ചേക്കേറിയത്. ഇതിന് പിന്നാലെ...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ഒരു മാസത്തെ ലോകകപ്പ് ആവേശം ഫുട്ബോള്‍ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത് പുതിയ ചിന്തകളും ടീമുകളും താരങ്ങളും....
നോട്ടിങ്ങാം: ബാറ്റിങില്‍ 137 റണ്‍സുമായി പുറത്താകാതെനിന്ന രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോലിയും (75) തിളങ്ങിയ ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. എട്ടുവിക്കറ്റിനാണ് ഇംഗ്ലണ്ടിനെ കീഴടക്കിയത്. ആദ്യ ബാറ്റിങിന് ഇറങ്ങിയ...
മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്കോ ഡാലിച്ച് കഴിഞ്ഞ ദിവസം പറഞ്ഞൊരു വാചകം കൗതുകമുണര്‍ത്തുന്നതായിരുന്നു: ‘ലോകകപ്പിനു മുമ്പ് ഞങ്ങള്‍ക്ക് മൂന്നാം സ്ഥാനം നല്‍കാമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനത് ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. ഇപ്പോള്‍...