മോസ്കോ: റഷ്യന്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം ക്രൊയേഷ്യന്‍ നായകന് ലൂക്കാ മോഡ്രിച്ചിന്. ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച മികവാണ് മോഡ്രിച്ചിനെ ഗോള്‍ഡന്‍ ബോളിന് അര്‍ഹനാക്കിയത്. ബെല്‍ജിയം ക്യാപ്റ്റന്‍ ഏഡന്‍ ഹസാര്‍ഡ്, ഫ്രഞ്ച് താരം അന്റോയിന്‍...
മോസ്കോ: അവസാന മിനിറ്റ് വരെ പൊരുതി നിന്ന ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോക ഫുട്ബോളിന്റെ നെറുകയില്‍. സെല്‍ഫ് ഗോളില്‍ ഫ്രാന്‍സ് ആണ് ആദ്യം മുന്നിലെത്തിയത്. പതിനെട്ടാം മിനിറ്റില്‍ ഗ്രിസ്മാനെടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു...
മോസ്കോ: ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ നേരിടുന്ന ക്രൊയേഷ്യക്ക് കനത്ത തിരിച്ചടി. സൂപ്പര്‍താരത്തിന്റെ പരിക്കാണ് ആദ്യമായി ലോകകപ്പ് ഫൈനലില്‍ പന്തു തട്ടാന്‍ ഒരുങ്ങുന്ന ക്രൊയേഷ്യക്ക് തിരിച്ചടിയായത്. സെമിയില്‍ ഇംഗ്ലണ്ടിനെതിരായ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഇവാന് പെരിസിച്ചാണ് പരിക്കിന്റെ...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ഓരോ ദിവസവും ചരിത്രമാണ്…. ഇന്ന് ജൂലൈ 15-2018….. നാളെ ഇങ്ങനെയൊരു ദിവസം ചരിത്രമാണ്. ഞാനടക്കമുള്ള...
ആര് റിന്‍സ് ദോഹ 2010ല്‍ ലോകകപ്പ് ബിഡ് അനുവദിച്ചതുമുതല് രാജ്യം കാത്തിരുന്ന അഭിമാനമുഹൂര്‍ത്തം ഇന്ന്. 2018 റഷ്യന്‍ ലോകകപ്പിന് ഇന്ന് കൊടിയിറങ്ങവെ, മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം ഖത്തര്‍ ഔദ്യോഗികമായി...
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പിലെ ലൂസേഴ്സ് ഫൈനലില്‍ ബെല്‍ജയത്തിന് ജയം. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇംഗ്ലണ്ടിനെ വീഴ്ത്തി ബെല്‍ജിയം മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. മിന്യൂയറും ഹസാര്‍ഡുമാണ് ബെല്‍ജിയത്തിനായി ഗോള്‍ നേടിയത്. മത്സരത്തിന്റെ നാലാം മിനുട്ടില്‍ തോമസ് മിന്യൂയറിലൂടെ...
മാഡ്രിഡ്: റയല്‍മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ലീഗ് ചേക്കേറിയ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കുരുക്കാന്‍ സ്പാനിഷ് ധനകാര്യമന്ത്രാലയം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ് ക്രിസ്റ്റ്യാനോക്ക് തലവേദനയാവുന്നത്. റൊണാള്‍ഡോ ഇറ്റലിയിലേക്ക് പോയാലും നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അറസ്റ്റ്...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ലൂസേഴ്സ് ഫൈനല്‍ എന്ന ആശയം ആരുടേതായാലും ശുദ്ധ ബോറാണ്. തീര്‍ത്തും അപ്രസക്തമായ മല്‍സരം....
മോസ്കോ: ഫുട്ബോള്‍ മത്സരത്തിനിടയിലെ റഫറി തീരുമാനങ്ങളില്‍ പൂര്‍ണവ്യക്തത നിലവില്‍ വരുത്തുന്നതിനായി ഫിഫ ആദ്യമായി ഏര്‍പ്പെടുത്തിയ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം (വാര്) ഇതുവരെ ഉപയോഗിച്ചത് 440 തവണ. ലോകകപ്പില്‍ റഫറിമാരുടെ തീരുമാനത്തിലെ കൃത്യത ഇതു വര്‍ധിപ്പിച്ചെന്നും...
ലയണല്‍ മെസ്സിയും അര്‍ജന്റീനയും ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത് കാണാന്‍ ആഗ്രിച്ചവരാണ് അര്‍ജന്റീനിയന്‍ ആരാധകര്‍. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാര്‍ട്ടറിലുമായി അര്‍ജന്റീനയെ തോല്‍പ്പിച്ച രണ്ടു ടീമുകള്‍ തമ്മിലുള്ള ഫൈനല്‍ കാണാനുള്ള വിധിയാണ് അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. അതേസമയം...