ലോകകപ്പ് കഴിഞ്ഞയുടന്‍ കേള്‍ക്കുന്നത് വേദനിക്കുന്ന വാര്‍ത്തയാണ്… തന്നെ വംശീയമായി ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന് അധികാരികള്‍ അധിക്ഷേപിക്കുന്നു എന്നവലിയ ആക്ഷേപവുമായി മെസുട്ട് ഓസീല് എന്ന അനുഗ്രഹീതനായ മധ്യനിരക്കാരന് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചിരിക്കുന്നു. വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുളള...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനെതിരെ രൂക്ഷമായി പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ രംഗത്ത്. കളിക്കാരുടെ ടീം സെലക്ഷന് യോ യോ ടെസ്റ്റ് മാത്രമല്ല നോക്കിയല്ല മറിച്ച് കളിക്കാരന്റെ കഴിവും കണക്കിലെടുത്താവണമെന്ന് സച്ചിന് പ്രതികരിച്ചു. കഴിഞ്ഞ...
ബുലവായോ:തകര്‍ന്നടിയുന്ന സിംബാബ്വെ ക്രിക്കറ്റിനുമേല്‍ അവസാന ആണി അടിക്കാന്‍ ഇന്ന് പാക്കിസ്താന്. ഏകദിന പരമ്പരയിലെ അഞ്ചാം മല്‍സരം ഇന്ന് ഇവിടെ അരങ്ങേറുമ്പോള്‍ പാക്കിസ്താന് ലക്ഷ്യമിടുന്നത് റെക്കോര്‍ഡുകള്‍ മാത്രമാണ്. പരമ്പരയിലെ നാല് മല്‍സരങ്ങളിലും തകര്‍ന്നടിഞ്ഞ സിംബാബ്വെ ക്രിക്കറ്റിന് ഇനി...
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നാലെ ഫ്രഞ്ച് താരം കരീം ബെന്‍സെമയും റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്നു. ഇറ്റാലിയന്‍ ക്ലബ് എ.സി മിലാനുമായി താരം കരാറില്‍ ഏര്‍പ്പെട്ടതായി സ്കൈ ഇറ്റാലിയ റിപ്പോര്‍ട്ടു ചെയ്തു. താരത്തിന്റെ ഏജന്റ് എ.സി മിലാന്...
പാരീസ്: റഷ്യന്‍ ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട കെയ്ലിയന് എംബാപ്പെ ഈ പ്രായത്തില്‍ തിയറി ഹെന്‍ട്രി കാഴ്ചവെച്ചതിനെക്കാള്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് ഫ്രഞ്ച് കോച്ച് ദിദിയന്‍ ദെഷാംപ്സ്. എംബാപ്പെ ബുദ്ധിമാനായ കളിക്കാരനാണ്. എന്ത് ചെയ്യണമെന്ന് അവനറിയാം....
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിനത്തിലും ട്വന്റി-20 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുല്‍ദീപ് യാദവിനെ 18 അംഗ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിനിടെ പുറംവേദ അലട്ടിയിരുന്ന ഭുവനേശ്വര്‍...
ലണ്ടന്‍: മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. 257 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 44.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജോറൂട്ട്, ക്യാപ്റ്റന്‍ ഇയാന്‍ മോര്ഗന് എന്നിവരുടെ ബാറ്റിങ്...
മോസ്ക്കോ:ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫ്രാന്‍സ് വീണ്ടും ലോക ജേതാക്കളാവുമ്പോള്‍ അത് വ്യക്തമായ ആസുത്രണത്തിനുള്ള ശക്തമായ തെളിവാണ്. ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷനും ദീദിയര്‍ ദെഷാംപ്സ് എന്ന പരിശീലകനും നല്ല കൂറെ താരങ്ങളും പിന്നെ ഒരു മാസത്തോളം...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ദീദിയര്‍ ദെഷാംപ്സും സംഘവും ഫുട്ബോള്‍ ലോകം കീഴടക്കിയിരിക്കുന്നു. പക്ഷേ ഫ്രാന്‍സ് ജയിച്ചതിനേക്കാള്‍...
മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി അങ്ങനെ അതുതന്നെ സംഭവിച്ചു; വികാരസാന്ദ്രവും സംഭവബഹുലവുമായ ഫൈനലില്‍ തങ്ങളുടെ പദ്ധതികള്‍ വലിയ പിഴവുകളില്ലാതെ നടപ്പാക്കിയ ഫ്രാന്‍സിന് ലോകകപ്പ്. ഫുട്ബോള്‍ കളിയുടെ ബഹുരസങ്ങള്‍ തുടിച്ചുനിന്ന നല്ലൊരു മത്സരത്തോടെ ടൂര്‍ണമെന്റ് സമാപിക്കുന്നതു കാണാന്‍...