പാരീസ്:റഷ്യയില്‍ ലോകകപ്പ് കഴിഞ്ഞപ്പോള്‍ നെയ്മര്‍ക്കായിരുന്നു കാര്യമായ പേരുദോഷം. നന്നായി കളിച്ചിട്ടും മൈതാനത്തെ അഭിനേതാവ് എന്ന പേരാണ് എല്ലാവരും ചേര്‍ന്ന് നല്‍കിയത്. ഏറ്റവുമധികം ട്രോളുകള്‍ പിറന്നത് നെയ്മറുടെ പേരിലായിരുന്നു. ലോക ഫുട്ബോളില്‍ ഇത്രയും മികച്ച അഭിനേതാവ്...
മാഡ്രിഡ്: തലയില്‍ ഒരു ബേസ്ബോള്‍ തൊപ്പി. മുഖത്ത് വലിയ സണ്‍ ഗ്ലാസും വെളുത്ത റൗണ്ട് നെക് ടീ ഷര്‍ട്ടും ബാഗി ത്രി ഫോര്‍ത്തും….. ഈ വേഷത്തിലൊരാളെ കാണുമ്പോള്‍ ആരും ശ്രദ്ധിക്കില്ല. യൂറോപ്പില്‍ ഇതെല്ലാം സാധാരണ വേഷം....
പാരീസ്: ലോകകപ്പ് വിവാദങ്ങളില്‍ മനസുതുറന്ന് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. മത്സരങ്ങളില്‍ താന്‍ അമിതമായി പെരുമാറിയിരുന്നുവെന്ന് നെയ്മര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ബ്രസീലിയന്‍ മാധ്യമങ്ങളില്‍ ഇന്നലെ വാര്‍ത്തയായിരുന്നു. ലോകകപ്പ് മത്സരം നടക്കുമ്പോള്‍ മൈതാനത്ത് താന്‍ ഒരുപാട്...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്പിച്ച് ജിറോണ എഫ്.സി ലാലിഗ വേള്‍ഡ് കിരീടം സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ വഴങ്ങിയാണ് പരാജയപ്പെട്ടത്. എറിക്...
ദോഹ: 2022ല്‍ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പ് വലിയ വിജയമാകുമെന്ന് സ്കോട്ടിഷ് ഫുട്ബോളിലെ ഇതിഹാസതാരം ഗ്രീം സൗനെസ്സ്. മൂന്നു ഫിഫ ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള ഈ സ്കോട്ടിഷ് മിഡ്ഫീല്‍ഡര്‍ ബിഇന്‍സ്പോര്‍ട്സിനെ കായികവിദഗ്ദ്ധന്‍ എന്നനിലയില്‍...
റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി അര്‍ജന്റീനക്കെതിരെ ഫ്രഞ്ച് യുവതാരം ബെഞ്ചമിന്‍ പവാര്‍ഡ് നേടിയ ഗോള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫിഫ ഓണ്‍ലൈന്‍ വഴി നടത്തിയ വോട്ടിങിലൂടെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി തുടങ്ങി പ്രമുഖരുടെ ഗോളുകള്‍ പിന്തള്ളി ...
ഇസ്താംബൂള്‍: ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂദ് ഓസില്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിച്ച തീരുമാനത്തില്‍ പ്രതികരിച്ച് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്ദുഗാന് രംഗത്ത്. ഓസിലിനെതിരായ വംശീയ ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല, ജര്‍മന്‍ ദേശീയ ടീമിനായി...
ടൂറിന്: വര്‍ത്തമാനകാല ഫുട്ബോളിലെ മികച്ച താരം ആരെന്ന് ചോദിച്ചാല്‍ പല ഉത്തരങ്ങളുണ്ടാവും. അതില്‍ ആദ്യം വരുന്ന രണ്ട് പേരുകള്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായിരിക്കും. കളി മികവില്‍ വ്യത്യസ്ത അഭിപ്രായക്കാരുണ്ടാവുമെങ്കില്‍ കായികക്ഷമതയില്‍ റൊണാള്‍ഡോ തന്നെയാണ് മുന്നില്‍...
മ്യൂണിച്ച്: പോയ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുക്കാനുള്ള മത്സരപ്പട്ടിക ഫിഫ പ്രഖ്യാപിച്ചു. ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ പട്ടികയിലില്ല. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പട്ടികയിലുണ്ട്. ക്രൊയേഷ്യയെ ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തിച്ച...
കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് മലബാറിലെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രമായ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ പ്രചവന മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരനുളള റോയല്‍ എന്‍ഫീല്‍ഡ് ബുളറ്റ് മലപ്പുറം വണ്ടൂരിലെ വി.അരവിന്ദിന്. രണ്ടാം സ്ഥാനക്കാരനുളള ആക്ടീവ...