ജാക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇറാന്റെ വുഷു താരം ഇര്ഫാന് അഹങ്കാരിയാന്‍ ഇന്ത്യന്‍ താരം സൂര്യ ഭാനുവിനെ മാത്രമല്ല, കാണികളുടെ ഹൃദയം കൂടി കീഴടക്കിയാണ് കളം വിട്ടത്. ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം സെമി ഫൈനല്‍ മത്സരങ്ങള്‍...
ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യക്ക് ഇരട്ട വെള്ളി മെഡല്‍. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിര്‍സയാണ് വ്യക്തിഗത ഇനത്തില്‍ വെള്ളി നേടിയത്. 1982-ന് ശേഷം...
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ 2018-19 സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 29 ശനിയാഴ്ച കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും തമ്മിലാണ് ആദ്യ മത്സരം. 12 റൗണ്ടുകളിലായി 59 മത്സരങ്ങളാണ് ഉണ്ടാവുക....
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സ് മത്സരത്തിലെ ആദ്യ ഇനമായ മാരത്തണ്‍ മത്സരം വിവാദത്തില്‍. മാരത്തണില്‍ സ്വര്‍ണം നേടിയ ജപ്പാന് താരം ഹിരോതോ ഇനോ ഫിനിഷിങ് പോയിന്റില്‍ തന്നെ കൈവെച്ചു വിലക്കിയെന്ന് വെള്ളി നേടിയ ബഹ്റൈന്‍ അത്ലറ്റ്...
ലണ്ടന്‍: മുന്‍ റയല്‍ മാഡ്രിഡ് മാനേജര്‍ സൈനദിന് സിദാന് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ചാകാനുള്ള സാധ്യത തെളിയുന്നു. മാഞ്ചസ്റ്ററിനെ പരിശീലിപ്പിക്കാനുള്ള താല്പര്യം സിദാന് തന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുനൈറ്റഡിന്റെ...
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം നല്കാന് ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബായ എ.എസ് റോമ തങ്ങളുടെ ജെഴ്സി ലേലം ചെയ്യാനൊരുങ്ങുന്നു. ഇറ്റാലിയന്‍ ലീഗായ സിരി എയിലെ തങ്ങളുടെ ആദ്യ ഹോംമാച്ചില്‍ ആദ്യ ഇലവനില്‍ കളിക്കുന്ന അഞ്ച് താരങ്ങളുടെ...
ദുബായ്: ഐ.സി.സി ടെസ്റ്റ് ബാറ്റ് റാങ്കില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി വീണ്ടും തലപ്പത്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മിന്നും പ്രകടനമാണ് വീണ്ടും കോഹ്ലിയെ ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. ട്രെന്റ്ബ്രിഡ്ജില്‍ രണ്ടാം ഇന്നിങ്സിലെ സെഞ്ച്വറിയടക്കം...
ലണ്ടന്‍: യൂറോപ്പിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ കളിനിലവാരം കൊണ്ടു മാത്രമല്ല, കളിക്കാര്‍ക്ക് ലഭിക്കുന്ന ഭീമന് പ്രതിഫലം കൊണ്ടുകൂടി ശ്രദ്ധേയമാണ്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചാല്‍ കിട്ടുന്ന തുക യൂറോപ്പിലെ പല ഫുട്ബോള്‍ താരങ്ങളും...
ലാഹോര്‍: പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തോട് അനുഭാവവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് മുന്‍ പാകിസ്താന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയും. കേരളത്തിലടക്കം നിരവധി ആരാധകരുള്ള അഫ്രീദി ട്വിറ്ററിലൂടെയാണ് കേരളത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. Deeply saddened by the devastating...
നോട്ടിംഗ്ഹാം: വീണ്ടും നായകനൊത്ത പ്രകടനവുമായി വിരാത് കോലി…. ലോക ക്രിക്കറ്റിലെനമ്പര്‍ വണ്‍ ബാറ്റ്സ്മാന് മറ്റാരുമല്ലെന്ന് തെളിയിക്കുന്ന അച്ചടക്കമുള്ള സെഞ്ച്വറി ഇന്നിംഗ്സില്‍ ഇന്ത്യയെ നായകന് മുന്നില്‍ നിന്ന് നയിച്ചു. മൂന്നാം ടെസ്റ്റിലുടനീളം ഡ്രൈവിംഗ് സീറ്റിലുള്ള കോലിയുടെ ഇന്ത്യ...