ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയുമായി ഇന്ത്യ കരുത്തുകാട്ടുന്നു. 14ാം ദിനത്തില്‍ ഇരട്ട സ്വര്‍ണവുമായാണ് ഇന്ത്യ കരുത്ത് കാട്ടിയത്. ഏഷ്യന്‍ ഗെയിംസിന്റെ പുരുഷന്മാരുടെ ലൈറ്റ് ഫ്ളൈ വെയ്റ്റ് 49 കിലോഗ്രാം ബോക്സിങ്ങില്‍...
കൊല്‍ക്കത്ത: ആരാധകരെ ആവേശത്തിലാഴ്ത്തി ലോകഫുട്ബോളിലെ വമ്പന്‍ക്ലബായ എഫ്.സി ബാര്‍സലോണക്കെതിരെ ബൂട്ടുകെട്ടാന്‍ മലയാളത്തിന്റെ കറുത്ത മുത്ത് ഐ.എം വിജയന്. ക്ലാഷ് ഓഫ് ലെജന്റ്സ് എന്ന പേരു നല്കിയ മത്സരത്തിലാണ് കറ്റാലന്‍സിനെതിരെ ഐ.എം വിജയന് കളിക്കുക. ഇന്ത്യന്‍ ഫുട്ബോള്‍...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ മലയാളി താരം പി.യു ചിത്രക്ക് വെങ്കലം. പുരുഷ വിഭാഗത്തില്‍ ജിന്സണ് ജോണ്സണ് സ്വര്‍ണം നേടി. 3.44.72 സെക്കന്‍ഡിലാണ് ജിന്സണ് മത്സരം പൂര്‍ത്തിയാക്കിയത്. 12.56 സെക്കന്‍ഡിലാണ് ചിത്ര വെങ്കലം സ്വന്തമാക്കിയത്....
ലണ്ടന്‍: ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക്് തകര്‍ച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് പതിനഞ്ചു റണ്‍സ് ചേര്‍ക്കുതിനിടെ രണ്ടുവിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ കീറ്റന്‍ ജെന്നിങ്സനെയും നായകന് ജോ റൂട്ടിനേയുമാണ് ഇംഗ്ലണ്ടിന്...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് 21 ദിവസം തായ്ലാന്റില് സന്നാഹമൊരുക്കും.നാളെ മുതല്‍ സെപ്തംബര്‍ 21 വരെയാണ് തായ്ലാന്റിലെ ഹുവാഹിനില്‍ ടീം പരിശീലനത്തിലേര്‍പ്പെടുക. ഇവിടെ പ്രാദേശിക ക്ലബ്ബുകളുമായി ടീം അഞ്ചു...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 800 മീറ്ററില്‍ ഇന്ത്യക്ക് സ്വര്‍ണം. ഇന്ത്യന്‍ താരം മന്‍ജിത്ത് സിങ് ആണ് സ്വര്‍ണം നേടിയത്. ഇതേയിനത്തില്‍ മലയാളിയായ ജിന്സണ് ജോണ്സണ് വെള്ളി നേടി. തുടര്‍ച്ചയായ മൂന്ന് ഫൈനലുകളിലെ വെള്ളി നേട്ടത്തിന്...
മാഡ്രിഡ്: സ്പാനിഷ് ലാലീഗ രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഒന്നാം സ്ഥാനത്ത് റയല്‍ മാഡ്രിഡ്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ജിറോനയെ 4-1 ന് തരിപ്പണാക്കിയതോടെയാണ് ഗോള്‍ ശരാശരിയില്‍ ബാര്‍സയെ പിറകിലാക്കി റയല്‍ മുന്നിലെത്തിയത്. കളിച്ച രണ്ട് മല്‍സരങ്ങളിലെ...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം നേടി. പുതിയ ദേശീയ റെക്കോര്‍ഡോടെയാണ് യുവതാരം സ്വര്‍ണം നേടിയത്. മൂന്നാം ശ്രമത്തില്‍ 88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് ഇന്ത്യക്ക് എട്ടാം...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ വനിതകളുടെ സ്വപ്നതുല്യമായ പ്രകടനം. ടീം ഇനത്തിലും പുരുഷ സിംഗിള്‍സ് ഇനത്തിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയ ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ ഇന്ത്യക്ക്് ബാഡ്മിന്റണ്‍ മൈതാനത്് സൂപ്പര്‍ സണ്‍ഡേ. ഇന്ത്യന്‍ വനിതാ...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും വെള്ളിത്തിളക്കം. 400 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം മുഹമ്മദ് അനസും പതിനെട്ടുകാരി ഹിമയും വെള്ളി മെഡല്‍ നേടി. 400 മീറ്റര്‍ ദേശീയ റെക്കോര്‍ഡോടെ 50.79 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് ഹിമയുടെ...