ലോസ് എയ്ഞ്ചല്‍സ്: ലോകകപ്പിനു ശേഷം അര്‍ജന്റീന ആദ്യമായി ഫുട്ബോള്‍ കളിക്കാനിറങ്ങുന്നു. ഹോര്‍ഹെ സാംപൗളി പുറത്തായതിനു ശേഷം ടീമിന്റെ ചുമതലയുള്ള ഇടക്കാല കോച്ച് ലയണല്‍ സ്കലോനിക്കു കീഴില്‍ ശനിയാഴ്ച ഗ്വാട്ടിമലക്കെതിരെയാണ് അര്‍ജന്റീന കളിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട്...
ധാക്ക: സാഫ് കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ ശ്രീലങ്കയെ വീഴ്ത്തിയത്. മലയാളി താരം ആഷിക് കുരുണിയന്, ലാലിയന്‍സ്വാല ചാങ്തെ എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിലുടനീളം...
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യ പര്യടനത്തിലെ മത്സരക്രമം ബി.സി.സി.ഐ പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കും. ഏകദിന പരമ്പരയിലെ അഞ്ചാം...
ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ പൊതു ജനങ്ങള്‍ ഉപയോഗിക്കുന്ന ടോയ്ലറ്റ് വൃത്തിയാക്കുകയെന്നത് ആരാധകര്‍ ഒരിക്കല്‍ പോലും ചിന്തിക്കാനിടയില്ലാത്ത കാര്യമാണ്. ആഴ്ചയില്‍ ലക്ഷങ്ങള്‍ വേതനമായി വാങ്ങുകയും ആഡംബരപൂര്‍ണമായ ജീവിതം നയിക്കുകയും ചെയ്യുന്ന താരങ്ങള്‍ക്ക് എന്തിന്റെ പേരിലാണെങ്കിലും...
ലണ്ടന്‍: റെക്കോര്‍ഡുകളില്‍ റെക്കോര്‍ഡിട്ട് മുന്നേറുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും താരം പുതിയ റെക്കോര്‍ഡ് കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 4000 റണ്‍സ് തികക്കുന്ന ആദ്യ ഇന്ത്യന്‍...
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ ബാര്‍സലോണക്ക് വമ്പന്‍ ജയം. ഹൂസ്ക്കയെ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് കറ്റാലന്‍സ് തുരത്തിയത്. ബാര്‍സയുടെ തട്ടകമായ നൗകാമ്പില്‍ആതിഥേയരെ ഞെട്ടിച്ച് ഹൂസ്ക്കയാണ് ആദ്യം ലീഡ് എടുത്തത്. മൂന്നാം മിനുട്ടില്‍ കുച്ചോ ഹെര്‍ണാണ്ടസാണ്...
പാരീസ്: ഫുട്ബോളില്‍ വീണ്ടും ചരിത്ര മുഹൂര്‍ത്തം കുറിച്ച് പാരീസ് സെയ്ന്റ് ജര്‍മന്‍ സ്ട്രൈക്കര്‍ എയ്ഞ്ചല്‍ ഡീ മരിയ. ആരാധകരെ എന്നും ആവേശം കൊള്ളിച്ച ഡീ മരിയ കളത്തില്‍ വീണ്ടും വിസ്മയം തീര്‍ത്തിരിക്കുകയാണ്. ഫുട്ബോള്‍ ചരിത്രത്തില്‍ അപൂര്‍വമായി...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടു സ്വര്‍ണവും വെള്ളിയും വെങ്കലവും. 49 കിലോവിഭാഗം ബോക്സിങ്ങില്‍ അമിത് പങ്കാലും ബ്രിഡ്ജില്‍ പ്രണബ് ബര്‍ധാന്‍ – ശിബ്നാഥ് സര്‍ക്കാര്‍ സഖ്യവുമാണ് പൊന്നണിഞ്ഞത്. വനിതാ സ്ക്വാഷ് ഫൈനലില്‍ ഹോങ്കോങ് സഖ്യത്തോട്...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് വനിതാ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. ജോഷ്ന ചിന്നപ്പ, ദീപിക പള്ളിക്കല്‍, സുനയന കുരുവിള, തന്വി ഖന്ന എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. ഫൈനലില്‍ ശക്തരായ ഹോങ്കോങിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്....
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കോഹ്ലിയുടെ അഭാവത്തില്‍ ഓപ്പണര്‍ രോഹിത് ശര്‍മയായിരിക്കും ടീമിനെ നയിക്കുന്നത്. ശിഖര്‍ ധവാനാണ് ഉപനായകന്‍. രാജസ്ഥാനില്‍ നിന്നുള്ള ഇടംകൈയന്‍ സ്പിന്നര്‍...