മാഡ്രിഡ്:256 മല്‍സരങ്ങള്‍. 133 ഗോളുകള്‍. 50 ഗോള്‍ അസിസ്റ്റുകള്‍. 2014-15 ല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ്, 2017-18 ല്‍ യൂറോപ്പ ലീഗ് കിരീടം, 2018-19 ല്‍ യുവേഫ സൂപ്പര്‍ കപ്പ്……. അത്ലറ്റികോ മാഡ്രിഡ് കുപ്പായത്തില്‍ കസറിയ...
മുന്‍ ക്രൊയേഷ്യന്‍ പ്രതിരോധതാരം ഇഗോര്‍ സ്റ്റിമാക്കിനെ ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകനായി നിയമിച്ചു. ക്രൊയേഷ്യക്ക് വേണ്ടി ലോകകപ്പ് കളിച്ചിട്ടുള്ള താരം കൂടിയായ സ്റ്റിമാക്ക് സ്റ്റീഫന്‍ കോണ്‍സറ്റന്റൈന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് പരിശീലകനായി നിയമിതനാവുന്നത്. മുന്‍ ബെഗളൂരു എഫ്.സി...
ഹര്‍ഡില്‍സില്‍ സൂപ്പര്മാന് ഡൈവുമായി അമേരിക്കന്‍ താരം. ഇന്‍ഫിനിറ്റ് ടക്കര്‍ എന്ന കൗമാരതാരമാണ് എതിരാളികളെയും കാണികളെയും ഒരുപോലെ അമ്പരിപ്പിച്ച് ഒന്നാമതെത്തിയത്. അര്‍ക്കന്‍സാസിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്റര്‍ ഹര്‍ഡില്‍സിനൊടുവിലാണ് ഇന്‍ഫിനിറ്റ് ടക്കര്‍ എല്ലാവരെയും അമ്പരപ്പിച്ചത്....
അവസാന നിമിഷം വരെ ശ്വാസമടക്കി പിടിച്ച ഗ്യാലറിയെ സാക്ഷിയാക്കി മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്ത മിട്ടു. ഐപിഎല്ലില്‍ നാല് തവണ കപ്പുയര്‍ത്തുന്ന ആദ്യ ടീമാണ് മുംബൈ. ചെന്നൈയെ തോല്‍പ്പിച്ച് കിരീടം നേടുന്നത്...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ജേതാക്കളായി മാഞ്ചസ്റ്റര്‍ സിറ്റി. സീസണിലെ അവസാന റൗണ്ട് മത്സരത്തില്‍ സിറ്റി ബ്രൈറ്റണിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി കിരീടം ചൂടിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സിറ്റി...
കൊച്ചി: കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി മികവുറ്റ പ്രകടനം നടത്തിയ മധ്യനിര താരം സഹല്‍ അബ്ദുല്‍ സമദ് അടുത്ത മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി തന്നെ അണിയും. താരവുമായി അടുത്ത മൂന്ന് വര്‍ത്തേക്ക് കൂടി...
ലണ്ടന്‍: ആഹ്ലാദത്തിലാണ് ഇംഗ്ലീഷ് ഫുട്ബോള്‍. യൂറോപ്പിന്റെ ഫുട്ബോള്‍ ഭാഗധേയം നിര്ണയിക്കുന്നവരാണവര്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷുകാര്‍. യൂറോപ്പ ലീഗ് ഫൈനലില്‍ ഇംഗ്ലീഷുകാര്‍. ഇംഗ്ലീഷ് ആധിപത്യം ശക്തമായി നില്‍ക്കവെ അവരുടെ സ്വന്തം ലീഗായ പ്രീമിയര്‍ ലീഗില്‍...
ഹൈദരാബാദ്:ആര് ജയിക്കുമിന്ന്…? തലൈവര്‍ ധോണിയോ അതോ കിടിലന്‍ രോഹിതോ…? ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ആറാം പതിപ്പിന്റെ കലാശക്കൊട്ടാണിന്ന്. രാജിവ് ഗാന്ധി സ്റ്റേഡിയത്തില്‍ രണ്ട് സൂപ്പര്‍ ടീമുകളാണ് അങ്കത്തിന്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍...
വിശാഖപ്പട്ടണം: പ്രതീക്ഷിക്കപ്പെട്ടത് പോലെ തന്നെ… ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആറാം പതിപ്പിലെ കിരീട പോരാട്ടം മഹേന്ദ്രസിംഗ് ധോണിയും രോഹിത് ശര്‍മ്മയും തമ്മില്‍. അഥവാ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍...
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചെങ്കിലും സെമിഫൈനലിലെ ജയത്തോടെ ലിവര്‍പൂളിന് നഷ്ടമായത് 40 കോടി രൂപ. ബ്രസീലിയന്‍ സൂപ്പര്‍ താരം കുട്ടിന്യോ ലിവര്‍പൂളില്‍ നിന്ന് ബാര്‍സിലോണയിലേക്ക് ചേക്കേറിയപ്പോള്‍ ഉണ്ടായ കരാറിന്റെ അടിസ്ഥാനത്തിലാണ് 40 കോടി രൂപയുടെ നഷ്ടം...