പാക്കിസ്ഥാന് ഉയര്ത്തിയ 349 റണ്സ് വിജയലക്ഷ്യം രണ്ടു സെഞ്ചുറികളുടെ ബലത്തിലും മറികടക്കാനാകാന് കഴിയാതെ പോയ ഇംഗ്ലണ്ടിന്, സ്വന്തം കാണികള്ക്കു മുന്നില് നിരാശപ്പെടുത്തുന്ന തോല്വി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന റണ്ചേസെന്ന റെക്കോര്ഡ് നഷ്ടമാക്കിയ ഇംഗ്ലണ്ട് പാക്കിസ്ഥാനോട്...
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശിന് അട്ടിമറി വിജയം. ബംഗ്ലാദേശ് ഉയര്ത്തിയ 331 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില് 309 റണ്സ് എടുക്കാനെ സാധിച്ചുള്ളു. 21 റണ്സിനാണ് ബംഗ്ലാദേശിന്റെ വിജയം. ലോകകപ്പില് ഇത് രണ്ടാം തവണയാണ്...
ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യന് നായകന് വിരാട് കോഹ്ലിക്ക് പരിക്ക് . മത്സരത്തിന് മുന്പായുള്ള പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. വലതു കയ്യിലെ തള്ളവിരലിനാണ് പരിക്കേറ്റിട്ടുള്ളത്. എന്നാല് പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന. നെറ്റ്സില് വെച്ചാണോ അതോ ഫീല്ഡിങ്...
മാഡ്രിഡ്: ടോട്ടന്ഹാം ഹോട്സ്പറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്ക്ക് പരാജയപ്പെടുത്തി ലിവര്പൂള് ഈ സീസണിലെ ചാമ്പ്യന്സ് ലീഗ് കിരീടം നേടിയിരുന്നു. ഫൈനലില് ഒരു ഗോള് നേടിയ ഈജിപ്ഷ്യന് താരം മുഹമ്മദ് സലാഹിന് അപൂര്വ റെക്കോര്ഡുകളാണ് കൈവന്നിരിക്കുന്നത്. ചാമ്പ്യന്സ്...
ലണ്ടന്:ദക്ഷിണാഫ്രിക്കക്ക് ഇന്ന് ജയിച്ചേ മതിയാവു…. ആദ്യ മല്സരത്തില് ഇംഗ്ലണ്ടിന് മുന്നില് തകര്ന്ന ഫാഫ് ഡുപ്ലസിയുടെ സംഘമിന്ന് എതിരിടുന്നത് ബംഗ്ലാദേശിനെ. റൗണ്ട് റോബിന് ലീഗില് ഒമ്പത് മല്സരങ്ങളുണ്ടെങ്കില് ദക്ഷിണാഫ്രിക്കയുടെ മൂന്നാമത് മല്സരം ബുധനാഴ്ച്ച ഇന്ത്യയുമായാണ്. ഈ മല്സരത്തിന്...
ലോകകപ്പ് ക്രിക്കറ്റിലെ നാലാം മത്സരത്തില് അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് ജയത്തോടെ തുടക്കം. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന് 38.2 ഓവറില് 207 റണ്സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 34.5 ഓവറില് ഏഴു വിക്കറ്റ് കെയിലിരിക്കെ ലക്ഷ്യം...
നോട്ടിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില് പാകിസ്ഥാനെതിരെ വെസ്റ്റ് ഇന്ഡീസിന് മിന്നുന്ന ജയം. പാകിസ്ഥാനെ 105 റണ്സിന് എറിഞ്ഞിട്ട വിന്ഡീസ് 13.4 ഓവറില് ഏഴു വിക്കറ്റ് കയ്യിലിരിക്കെ ലക്ഷ്യം നേടുകയായിരുന്നു. ക്രിസ് ഗെയ്ലിന്റെ പ്രായം തളര്ത്താത്ത തകര്പ്പന് പ്രകടനമാണ്...
നോട്ടിങ്ങാം: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ കരുത്തരായ പാകിസ്താനെ എറിഞ്ഞു വീഴ്ത്തി വെസ്റ്റ് ഇൻഡീസ്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച കരീബിയൻ സംഘം പാകിസ്താനെ 21.4 ഓവറിൽ 105 റൺസിനു പുറത്താക്കി. 27 റൺസിന് നാലു...
സിക്സറുകള് പായിക്കുന്ന ബാറ്റിങിനേക്കാള് മനോഹരമാവും ചിലപ്പോള് ക്രിക്കറ്റില് ഫീല്ഡിങ്. മൈതാനം പുറത്തെടുക്കുന്ന ചില അത്ഭുത പ്രകടനത്താല് കാണികളെ മുഴുവന് തങ്ങളിലേക്ക് വശീകരിക്കുന്ന അതാരങ്ങളുണ്ട്. അതരത്തിലൊരു താര പ്രകടനമാണ് ഇന്നലെ ഇംഗ്ലണ്ടിന്റെ ഓള്റൌണ്ടര് ബെന് സ്റ്റോക്സ് നടത്തിയത്....
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം നാളെ നടക്കാനിരിക്കെ തന്റെ ടീമിലെ പ്രധാന താരങ്ങളായ മുഹമ്മദ് സലാഹും സദിയോ മാനെയും റമസാൻ നോമ്പെടുക്കുന്നതു സംബന്ധിച്ച് നയം വ്യക്തമാക്കി ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ്. ടോട്ടനം...