സത്താംപ്ടണ്‍: ഇന്ത്യക്കിന്ന് പരീക്ഷണ ദിവസം. സെമി യാത്രയുടെ പാതി വഴിയില്‍ മാറ്റങ്ങളെക്കുറിച്ച്് ആലോചിക്കാനുള്ള സമയം. ലോകകപ്പില്‍ പ്രതിയോഗികളായി അഫ്ഗാന് കളിക്കുമ്പോള്‍ ടെന്‍ഷന്‍ തെല്ലുമില്ല. ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍, രണ്ടാം മല്‍സരത്തില്‍ ഓസ്ട്രേലിയയുമായി കളിക്കുമ്പോള്‍, മൂന്നാം...
ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 233 റണ്‍സ് വിജയലക്ഷ്യം. അര്‍ധസെഞ്ചുറിയുമായി എയ്ഞ്ചലോ മാത്യൂസ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍...
ലണ്ടന്‍: 18 വര്‍ഷത്തെ കരിയറിന് വിരാമമിട്ടുകൊണ്ട് സ്പാനിഷ് ഫുട്ബോള്‍ താരം ഫെര്‍ണാണ്ടോ ടോറസ് ബുട്ടഴിച്ചു. ട്വിറ്റര്‍ വീഡിയോയിലൂടെയാണ് ടോറസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പും 2008ലെ യൂറോ കപ്പും നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്ന ടോറസ് സ്പെയിനിന്റെ...
കൊച്ചി: ഇന്ത്യയുടെ അണ്ടര്‍17 ലോകകപ്പ് താരം കെ.പി രാഹുലിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മലയാളി താരവുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ധാരണയായിരുന്നുവെങ്കിലും ഇന്നലെ വൈകിട്ടാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മ്മടെ തൃശൂര്‍ ഗഡി എന്ന...
ട്രെന്റ്ബ്രിഡ്ജ്: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഓസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍. 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ കിടിലന്‍ സെഞ്ച്വറിയാണ് ഓസീസിന്റെ പടുകൂറ്റന്‍ സ്കോറിന്റെ അടിത്തറ....
ഇന്ത്യന്‍ ഓപ്പണര്‍ ബാറ്റ്സ്മാന് ശിഖര്‍ ധവാന് ലോകകപ്പില്‍ നിന്ന് പുറത്തേക്ക്. ഇടത് കയ്യിലെ തള്ളവിരലിലേറ്റ പരിക്കാണ് ധവാന് ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റിഷഭ് പന്തിനെയാണ് ശിഖര്‍ ധവാന് പകരം ടീമില്‍...
സാല്‍വദോര്‍: കോപ അമേരിക്ക ഫുട്ബോളില്‍ ആതിഥേയരായ ബ്രസീലിന് വെനിസ്വലക്കെതിരെ ഗോള്‍രഹിത സമനില. ഗബ്രിയേല്‍ ജീസസും കുട്ടിന്യോയും രണ്ട് തവണ ലക്ഷ്യ കണ്ടെങ്കിലും ഓഫ് സൈഡില്‍ കുരുങ്ങുകയായിരുന്നു. ആദ്യ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത...
മാഞ്ചസ്റ്റര്‍: ബുള്ഡോസറായിരുന്നു ഇംഗ്ലണ്ട്. അഫ്ഗാനികള്‍ അതിനിടിയില്‍ ഞെരിഞ്ഞമര്‍ന്നു. ലോകകപ്പില്‍ ഏറ്റവും വലിയ വിജയവുമായി ആതിഥേയര്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് വന്നു. സിക്സറുകളുടെ മാലപ്പടക്കങ്ങള്‍ കണ്ട പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയത് ലോകകപ്പിലെ...
പാരീസ്:2022 ലെ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ യുവേഫയുടെ മുന്‍ തലവനും ഫ്രഞ്ച് ഇതിഹാസ താരവുമായ മിഷേല്‍ പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. 2022 ലെ ലോകകപ്പ് വേദി സംബന്ധിച്ച വിവാദത്തില്‍...
അഫ്ഗാനിസ്ഥാന് ബോളര്‍മാരെ തല്ലിച്ചതച്ച് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി ഇംഗ്ലണ്ട്. 50 ഓവറില്‍ ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് 6 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ്. 57 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന് ഇയാന്‍ മോര്‍ഗനാണ്...