മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ബൗളര്‍മാര്‍ കിടിലന്‍ ഏറ് എറിഞ്ഞതോടെ ഇന്ത്യയുടെ 268 എന്ന സ്കോര്‍ പിന്തുടര്ന്ന് വിന്‍ഡീസ് എത്തിയത് 143ല്‍. 34.2 ഓവറില്‍ വിന്‍ഡീസിന്റെ പത്തു വിക്കറ്റും വീഴ്ത്തി ബൗളര്‍മാര്‍ വിജയം ഇന്ത്യയുടെ കൈകളില്‍ ഭദ്രമാക്കി. മുഹമ്മദ്...
ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ ടീം ഓറഞ്ച് ജഴ്സി ധരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്തെത്തി. ജഴ്സിയുടെ നിറം ഓറഞ്ചായി തിരഞ്ഞെടുത്തതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്...
ജെയിംസ് നീഷാമിന്റെയും കോളിന് ഡി ഗ്രാന്‍ഡ്ഹോമിന്റെയും ചെറുത്തുനില്‍പ്പില്‍ ന്യൂസിലാന്റിനെതിരെ പാകിസ്ഥാന് 238 റണ്‍സ് വിജയലക്ഷ്യം . 83റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ന്യൂസിലന്‍ഡിനെ ഇരുവരും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഒഅഞ്ച് റണ്‍സില്‍ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ്...
ലോര്‍ഡ്സ്: തകര്‍പ്പന്‍ വിജയവുമായി ഓസ്ട്രേലിയ ലോകകപ്പിന്റെ സെമി ഫൈനല്‍ ബെര്‍ത്തുറപ്പിക്കുന്ന ആദ്യ ടീമായി. ആധികാരിക പ്രകടനത്തില്‍ 64 റണ്സിനവര് ആതിഥേയരായ ഇംഗ്ലണ്ടിനെ അനായാസം കീഴ്പ്പെടുത്തി. ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്കാരുടെ ആറാമത് വിജയമാണിത്. 12 പോയിന്റുള്ള അവര്‍ക്ക് ഇനിയുള്ള...
ഇന്ത്യയ്ക്കെതിരായ പരാജയത്തിന് പിന്നാലെ ആത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നുവെന്ന് പാക്കിസ്ഥാന് പരിശീലകന് മിക്കി ആര്‍തര്‍. തോല്‍വിക്ക് പിന്നാലെ ടീമിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ലോകകപ്പാണ്, മീഡിയയുടെ വിമര്‍ശനം, ആളുകളുടെ പ്രതീക്ഷ ഇതെല്ലാം തീര്‍ച്ചയായും ഞങ്ങളെയും ബാധിക്കുന്നുണ്ട്. മാഞ്ചസ്റ്ററില്‍ 89...
കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ ഉറുഗ്വായ് തോല്പിച്ചതോടെ മൂന്ന് ഗ്രൂപ്പുകളില്‍ നിന്നായി എട്ട് ടീമുകള്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കായി യോഗ്യത നേടി. എ ഗ്രൂപ്പില്‍...
കോപ്പ അമേരിക്ക ഫുട്ബോളില്അര്ജന്റീന ക്വാര്‍ട്ടറില്‍ . ഏഷ്യന്‍ ശക്തികളായ ഖത്തറിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. മാര്‍ട്ടിനസും സെര്‍ജിയോ അഗ്വീറോയുമാണു അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. കൊളംബിയ ഗ്രൂപ്പ് ബി ചാംപ്യന്മാരായപ്പോള് രണ്ടാംസ്ഥാനക്കാരായാണ് അര്‍ജന്റീനയുടെ...
സത്താംപ്ടണ്‍: ഹാവു………….. രക്ഷപ്പെട്ടു. മുഹമ്മദ് ഷമിക്ക് നന്ദി. അവസാന ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി ഹാട്രിക് വേട്ട നടത്തിയ ചാമ്പ്യന്‍ സീമറുടെ മികവില്‍ ഇന്ത്യ 11 റണ്‍സ് വിജയവുമായി അഫ്ഗാനിസ്താനെതിരെ മുഖം...
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ അഫ്ഗാന് ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. 8 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ കോഹ്ലിയും കേദാര്‍ ജാദവും അര്‍ധസെഞ്ച്വറി നേടി. അഫ്ഗാനുവേണ്ടി ക്യാപ്റ്റന്‍ നയിബും മുഹമ്മദ് നബിയും...
ക്രിക്കറ്റ് ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 10 പന്തില്‍ നിന്ന് 1 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. മുജീബാണ് വിക്കറ്റ് വീഴ്ത്തിയത്. കെഎല്‍...