കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ സെമിഫൈനലില്‍ ബ്രസീലിനോടേറ്റ തോല്‍വിക്ക് പിറകെ കളി നിയന്ത്രിച്ച റഫറിക്കെതിരെ ആരോപണവുമായി അര്‍ജന്റീനയുടെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി രംഗത്ത്. ‘അവര്‍ ഞങ്ങളെക്കാളും മികച്ച രീതിയിലായിരുന്നില്ല കളിച്ചിരുന്നത്, രണ്ടാം ഗോളിന് മുന്‍പ്...
ബര്‍മിംഗ്ഹാം: ലോകകപ്പിന് ശേഷം എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഒരു ബി.സി.സി.ഐ അംഗത്തെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ മധ്യനിര ബാറ്റ്സ്മാന് അമ്പാട്ടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത് തുടരും. ലോകകപ്പിനുള്ള 15 അംഗ ടീമില്‍ റായിഡുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന് പകരക്കാരനായി വിജയ് ശങ്കര്‍ ആണ്...
ഡര്‍ഹം: ലോകകപ്പില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനും ശക്തരായ ന്യൂസിലാന്‍ഡിനും അവസാന ഗ്രൂപ്പ് മല്‍സരം. പോയിന്റ് ടേബിളില്‍ മൂന്ന്,നാല് സ്ഥാനങ്ങളില്‍ നില്ക്കുന്ന ടീമുകള്‍ക്ക് സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ന് ജയിക്കണം. എട്ട് മല്‍സരങ്ങളില്‍ നിന്ന് പതിനൊന്ന് പോയിന്റാണ്...
ബൊലോഹൊറിസോണ്ട: കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ആദ്യ സെമിയില്‍ ബ്രസീലിനു ജയം. ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. തുടക്കം മുതല്‍ അക്രമിച്ചു കളിച്ച ബ്രസീല്‍ 19ാം മിനിറ്റില്‍ കിടിലന്‍...
ബ്രിഡ്ജ്സ്റ്റണ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമി ടിക്കറ്റ് ഉറപ്പിച്ചു. ബംഗ്ലാദേശിനെതിരെ 28 റണ്‍സിന് വിജയിച്ചതോടെയാണ് ലോകകപ്പ് ക്രിക്കറ്റിന്റെ അവസാന നാലില്‍ ഇന്ത്യ ഇടം നേടിയത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഓപ്പണര്‍ രോഹിത്...
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫുട്ബോള്‍ തട്ടിക്കളിക്കുന്ന കാളയുടെ വീഡിയോ. ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന ചെറുപ്പക്കാരുടെ സമീപത്തു നിന്ന് പന്ത് കാളയുടെ കാലിലെത്തിയതോടെയാണ് കളി മാറിയത്. കാള കളം കൊഴുത്തു കളിച്ചു. കാളയില്‍ നിന്നും കളി പിടിക്കാന്‍...
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എട്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ബാറ്റിംങ് തെരഞ്ഞെടുത്തു. ടീമില്‍ രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം ഭുവനേശ്വര്‍ ടീമില്‍ എത്തിയപ്പോള്‍, കേദാര്‍ ജാദവിന് പകരം ദിനേശ് കാര്‍ത്തിക്ക്...
ഫുട്ബോള്‍ എന്നത് പലപ്പോഴും യുദ്ധത്തില്‍ വരെ എത്തിയിട്ടുണ്ട്. കാല്പന്തിന് പല ജനതയും നല്കുന്ന പ്രാധാന്യത്തിന്റെ തെളിവാണത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഫുട്ബോള്‍ വെറും ഒരു കളിയല്ല മറിച്ച് ഒരു വികാരമാണ്. അതുപോലെ കാലം എത്ര കഴിഞ്ഞാലും അവസാനിക്കാത്തതാണ്...
വമ്പന്‍ അട്ടിമറിയോടെ വിംബിഡണ്‍ ടൂര്‍ണമെന്റിന് തുടക്കം. പ്രൊഫഷണല്‍ ടെന്നീസില്‍ 25 വര്‍ഷത്തെ പാരമ്പര്യമുള്ള വീനസിന് തോല്‍ക്കേണ്ടി വന്നത് 15 വയസുള്ള സ്വന്തം നാട്ടുകാരിയായ കോകോ ഗൗഫിനോട്. താന്‍ ആരാധിക്കുന്ന ഇതിഹാസ താരത്തെ തോല്പ്പിച്ചതെന്നുള്ള സന്തോഷം കരഞ്ഞുകൊണ്ടാണ്...