വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി തന്നെയാണ് മൂന്ന് ഫോര്മാറ്റിലുംക്യാപ്റ്റന് . ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയ അജിങ്ക്യ രഹാനെ വിന്‍ഡീസ് ടൂറിനുള്ള ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമിന്റെ വൈസ്...
ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാന്റ്മിന്റണിലെ കലാശപ്പോരാട്ടത്തില്‍ തോല്‍വി രുചിച്ച് സിന്ധു. ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്കോര്‍ 21-15,21-16. നിലവില്‍ ലോക അഞ്ചാം നമ്പര്‍ സ്ഥാനത്താണ് സിന്ധു. തോല്‍വിയോടെ 8ാം...
ഗരേത് ബെയില്‍ റയലിന് പുറത്തേക്ക്. കോച്ച് സൈനുദീന്‍ സിദാനാണ് സ്ഥിരീകരണവുമായി രംഗത്തെത്തിയത്. മുപ്പതുകാരനായ ബെയിലിന് കരാര്‍ പ്രകാരം മൂന്ന് സീസണുകളിലൂടെ കളിക്കാം എന്നാല്‍ ബെയില്‍ പെട്ടെന്നു തന്നെ ടീം വിടുമെന്ന് സിദാന് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ...
മുംബൈ: മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് നായകനായതും ട്വന്റി 20 ലോകകപ്പ് വിജയിച്ചതും ടെസ്റ്റില്‍നിന്ന് വിരമിച്ചതുമെല്ലാം അപ്രതീക്ഷിതമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിനും ധോണിയുടെ അപ്രതീക്ഷിത ഉത്തരം. വരുന്ന രണ്ടുമാസം സൈനികസേവനത്തിനായി മാറ്റിവെക്കുകയാണെന്ന് ധോണി...
സിംബാബ്വെ ക്രിക്കറ്റിന്റെ ഐസിസി അംഗത്വം റദ്ദാക്കി. ലണ്ടനില്‍ നടക്കുന്ന ഐസിസി വാര്‍ഷിക യോഗത്തിലാണ് തീരുമാനമുണ്ടായത്. ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്വെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് നിയമ നടപടികളിലേക്ക് നയിച്ചത്. ഐസിസിയുടെ നിയമപ്രകാരം ഓരോ രാജ്യത്തേയും ക്രിക്കറ്റ് ബോര്‍ഡുകള്‍...
വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 21 ന് തെരഞ്ഞെടുക്കാനിരിക്കെ പുതിയ പ്രസ്താവനയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം.പി യുമായ ഗൗതം ഗംഭീര്‍. യുവതാരങ്ങള്‍ക്ക് വേണ്ടി ധോണി വഴിമാറികൊടുക്കണമെന്ന് മുന്‍ ഇന്ത്യന്‍...
അര്‍ജന്റീനയും ബ്രസീലും ചിരവൈരികളായ ഫുട്ബോള്‍ രാജാക്കന്മാരാണ്. രണ്ടു രാജ്യങ്ങളുടെയും ആരാധകരും അതുപോലെ തന്നെ. ഈ രണ്ട് രാജ്യങ്ങളെ പിന്തുണക്കുന്നവരുടെ കൊമ്പുകോര്‍ക്കലിലാണ് ഫുട്ബോള്‍ ഇത്ര കണ്ട് ജനകീയമായതും സൗന്ദര്യാത്മകമായതും. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് പോരിന് പതിറ്റാണ്ടുകളുടെ...
ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടം പിടിക്കുന്ന ആറാം ഇന്ത്യന്‍ താരമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രഗല്ഭരായ താരങ്ങളെ തെരഞ്ഞെടുത്ത് ഐ.സി.സി ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തി...
ദിബിന് ഗോപന് മറ്റൊരു ഫുട്ബോള്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടിക പുറത്ത് വന്നിരിക്കുന്നു. ഇന്ത്യ ഗ്രൂപ്പ് ഇ യില്‍ ഖത്തര്‍,ഒമാന്‍,അഫ്ഗാനിസ്ഥാന്,ബംഗ്ലാദേശ് എന്നിവരോടൊപ്പം മത്സരിക്കണം. നിലവില്‍ ലോക റാംങ്കിങില്‍ ഇന്ത്യ 101 ാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ മറ്റുള്ള...
കൊളംബോ: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെയും ന്യൂസിലാന്റിനെയും സംയുക്ത ചാമ്പ്യന്മാരാക്കേണ്ടിയിരുന്നുവെന്ന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്. ഫൈനലില്‍ ഒരു ടീമിനും വിജയ റണ്‍ നേടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിന്റെ വിജയത്തിന് വഴിയൊരുക്കിയ ബൗണ്ടറി നിയമം...