ദിബിന് ഗോപന് ഏതൊരു താരത്തിന്റെയും ആഗ്രഹം തന്നെയാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്സിലോണക്ക് വേണ്ടി ബൂട്ടണിയുക എന്നത്. പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ ബാര്‍സ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ സീസണില്‍ അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ഫ്രഞ്ച് താരം ഗ്രീസ്മാനെയും...
ആഗസ്ത് മൂന്നിനും നാലിനുമായി ഇന്ത്യക്കെതിരെ യുഎസിലെ ഫ്ലോറിഡയില്‍ നടക്കാന്‍ പോവുന്ന ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങള്‍ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കാര്‍ലോസ് ബ്രാത്വെയിറ്റ് നയിക്കുന്ന പതിനാലംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് ടി20 മത്സരങ്ങളാണ്...
പുതിയ സീസണിനൊരുങ്ങുന്ന ബാഴ്സലോണയ്ക്ക് തോല്‍വിയോടെ തുടക്കം. ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാര്‍സയെ പരാജയപ്പെടുത്തിയത്. അതേസമയം പുതിയ കോച്ചും മുന്‍ താരവുമായ ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ ഇറങ്ങിയ ചെല്‍സിക്ക് വിജയം ആത്മവിശ്വാസം നല്കുന്നു. തമ്മീസ് എബ്രഹാമും...
പുതിയ സീസണിനൊരുങ്ങുന്ന ബാഴ്സലോണയ്ക്ക് ഇന്ന് ആദ്യസന്നാഹ മത്സരം. ചെല്‍സിക്കെതിരെയാണ് ബാര്‍സയുടെ മത്സരം. വൈകീട്ട് നാല് മണിക്ക് ജപ്പാനിലാണ് മത്സരം. അതേസമയം പുതിയ കോച്ചും മുന്‍ താരവുമായ ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ പുതിയ പോരാട്ടം കാഴ്ച വെക്കാനൊരുങ്ങുകയാണ്...
ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ബാര്യിലേക്ക് എത്താന്‍ സാധ്യതകള്‍ മങ്ങി. പുതുതായി ടീമിലെത്തിയ അന്റോണിയ ഗ്രീസ്മാനും നെയ്മറിന്റെ വരവിന് സാധ്യതകള്‍ കുറവാണെന്ന് തുറന്നടിച്ചത്. നിലവില്‍ ഡെബലേയും കുട്ടിനോയും മാല്‍ക്കമും ടീമിലുണ്ട്. മെസിയും സുവാരസും ടീമിന്റെ മുഖവുമാണ്, ഗ്രീസ്മാന്...
റയല്‍ മാഡ്രിഡ് കോച്ച് സൈനുദീന്‍ സിദാന് ഗരേത് ബെയിലിനെ ഒഴിവാക്കുന്നത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ടീമില്‍ തിരിച്ചെത്തിക്കാനാണെന്ന് മുന്‍ ക്ലബ്ബ് പ്രസിഡണ്ട് റമോന്‍ കാല്ഡറോണ്. കഴിഞ്ഞ ദിവസം ബെയിലിന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് ബെയില്‍ പെട്ടെന്ന് തന്നെ...
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച തീരുമാനത്തില്‍ പിഴവ് ഏറ്റുപറഞ്ഞ് അമ്പയര്‍. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓവര്ത്രോ്ക്ക് ആറ് റണ്‍സ് നല്‍കിയത് പിഴവാണെന്ന് സമ്മതിച്ചിരുക്കുകയാണ് അമ്പയര്‍ കുമാര്‍ ധര്‍മസേന. എന്നാല്‍ തനിക്കതില്‍ മനസ്താപമില്ലെന്നും...
കാളികാവ്: ഇനി ഫുട്ബോളിന്റെ പെരുമഴക്കാലം. തകര്‍ത്തു പെയ്യുന്ന മഴയിലും മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം തണുത്തിട്ടില്ല. കര്‍ക്കിടകം ആര്‍ത്തു പെയ്യുമ്പോള്‍ ആവേശവും ഉയരുകയാണ്.മലവെള്ളപ്പാച്ചില്‍ കണക്കെ മുന്നേറ്റങ്ങള്‍….. അണകെട്ടുന്ന പ്രതിരോധം…… അടിയൊഴുക്കുകളെ നിഷ്പ്രഭമാക്കുന്ന നീക്കങ്ങള്‍…പുല്‍മൈതാനത്ത് നിന്നും മാറി തുകല്‍പ്പന്ത്...
കൊച്ചി: 39ാമത് സംസ്ഥാന സബ്ജൂനിയര് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം കോഴിക്കോടിന്. ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന കലാശകളിയില്‍ തിരുവനന്തപുരത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (65) തോല്‍പ്പിച്ചാണ് കോഴിക്കോട് കിരീടമുയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം...
ക്രിക്കറ്റ് ലോകകപ്പിലെ വിവാദ ഓവര്‍ത്രോയില്‍ അധിക റണ്‍സ് അനുവദിച്ച ശ്രീലങ്കന്‍ അമ്പയര്‍ കുമാര്‍ ധര്‍മസേന തനിക്ക് പറ്റിയ തെറ്റില്‍ പ്രതികരണവുമായി രംഗത്ത്. എനിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ട്. മത്സരശേഷം ടി.വിയിലെ റീപ്ലേ കണ്ടപ്പോഴാണ് തെറ്റ് മനസ്സിലായത്. ആറ്...