ലണ്ടന്‍: ആഴ്സണല്‍ ഫുട്ബോള്‍ താരങ്ങളായ മസൂദ് ഓസിലിനും സീഡ് കൊളാസിനാക്കിനും നേരെ ബൈക്കിലെത്തിയ സംഘങ്ങളുടെ ആക്രമണം. കാര്‍ തടഞ്ഞുനിര്‍ത്തി കത്തി കാട്ടി ഇരുവരെയും കൊള്ളയടിക്കാന്‍ ശ്രമിച്ചു. രണ്ടു പേരും ചെറുത്തുനിന്നതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച...
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ വൈറ്റ് വാട്ടര്‍ കയാക്കിങിന് നാളെ കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് തുടക്കമാവും. മലബാറിന്റെ സാഹസിക വിനോദ സഞ്ചാര മേഖലക്ക് പുത്തനുണര്‍വേകി ഇതിനോടകം ലോക ശ്രദ്ധയാകര്‍ഷിച്ച ചാമ്പ്യന്‍ഷിപ്പില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നൂറോളം താരങ്ങളാണ്...
തിരുവനന്തപുരം: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍...
ന്യൂഡല്‍ഹി: ലോകകപ്പിന് ശേഷം ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ തെരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സെലക്ഷന് കമ്മിറ്റിയുടെ തീരുമാനം ന്യായീകരണമില്ലാത്തതാണെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. സമീപകാലത്ത മികച്ച പ്രകടനം...
റിയോഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ലൂസേഴ്സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കെതിരെ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അച്ചടക്ക നടപടിയെടുത്തു. ഒരു മത്സരത്തില്‍നിന്നും വിലക്കും 1500...
മുംബൈ: ലോകകപ്പിന് ശേഷം ഓഗസ്റ്റില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ണമെന്റില്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഉപയോഗിച്ചിരുന്ന ജേഴ്സി നമ്പര്‍ ഏഴ് ആര് ഉപയോഗിക്കും എന്നതാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍...
കൊച്ചി: ഐ.എസ്.എലില്‍ കഴിഞ്ഞ സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി വല കാത്ത ടി.പി രഹനെഷ് ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കും. കോഴിക്കോട് സ്വദേശിയായ 26കാരനുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഔദ്യോഗിക കരാറായി. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ...
ലോകകപ്പ് വിജയത്തിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന് ഞെട്ടിക്കുന്ന തുടക്കം. അയര്‍ലാന്റാണ് 85 റണ്‍സിന് ഇംഗ്ലണ്ടിനെ ഒതുക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് തെരഞ്ഞെടുത്ത ജോ റൂട്ടിന്റെ തീരുമാനം തെറ്റായെന്ന് സൂചിപ്പിക്കുന്ന രീതിയിലായിരുന്നു ടീമിന്റെ പ്രകടനം....
ലുക്വെ (പരാഗ്വെ): കോപ്പ അമേരിക്ക ഫുട്ബോളില്‍ ലൂസേഴ്സ് ഫൈനലിനിടെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയുടെ നടപടിയേയും സംഘാടകരേയും വിമര്‍ശിച്ച അര്‍ജന്റീനാ താരം ലയണല്‍ മെസ്സിക്ക് വിലക്കും പിഴ ശിക്ഷയും. ഒരു മത്സരത്തിലെ വിലക്കിനൊപ്പം മെസ്സി ഒരു...
2022ല്‍ നടക്കുന്ന ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്കായുള്ള വേദി തീരുമാനിച്ചു. ആദ്യത്തെ രണ്ട് ഹോം മത്സരങ്ങളുടെ വേദിയുടെ കാര്യത്തിലാണ് തീരുമാനമായിരിക്കുന്നത്. കൊല്‍ക്കത്തയിലും ഗുവാഹത്തിയിലുമാണ് ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ നടക്കുക. ഒമാന്‍, ബംഗ്ലാദേശ്...