വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമായി ഐ.സി.സി. രണ്ടു വര്‍ഷം നീണ്ടു നില്ക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ആഷസ് പരമ്പരയോടെ തുടക്കമാവും. ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം 2021ല്‍ ലോര്‍ഡ്സില്‍ നടക്കും. ഒരു ടീമിന് മൂന്നു വീതം ഹോം പരമ്പരയും എവേ പരമ്പരയുമുണ്ടാകും....
മുംബൈ: ബിസിസിഐയ്ക്കും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിക്കുമെതിരെ വിമര്‍ശനവുമായി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീം തിരഞ്ഞെടുത്ത രീതിക്കെതിരെയാണ് ഗവാസ്കര്‍ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യന്‍ ടീമിെന്റ ക്യാപ്റ്റന്‍...
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ദേശീയ സുബ്രതോ കപ്പ് ഫുട്ബോളില്‍ പങ്കെടുക്കാനുള്ള യോഗ്യത മത്സരങ്ങള്‍ വെട്ടി ചുരുക്കിയത നടപടിക്കെതിരെ എം.എസ്.എഫ് സെക്രട്ടേറിയറ്റ് ഫുട്ബോള്‍ മാര്‍ച്ച്് നടത്തുന്നു. ആഗസ്റ്റ് ഒന്നിന് വ്യാഴാഴ്ച തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന മാര്‍ച്ചില്‍...
അങ്കാറ: തുര്‍ക്കിയില്‍ പരിശീലനത്തിനു പോയ ഇന്ത്യന്‍ അണ്ടര്‍ 19 ഫുട്ബോള്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കേബിള്‍ കാര്‍ അപകടത്തില്‍ പരിക്ക്. ബംഗളൂരു എഫ്.സിയുടെ മനീഷ് ചൗധരി, ഇന്ത്യന്‍ ആരോസിന്റെ രോഹിത് ധനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും...
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതുമുതല്‍ അനുഭവിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാതെ റയല്‍ മാഡ്രിഡ്. ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെച്ചൊല്ലിയാണ് നിലവില്‍ ആശയക്കുഴപ്പം. ടീം പ്രസിഡണ്ടിനും മാനേജ്മെന്റിനും നെയ്മറെ ടീമിലെത്തിക്കാന്‍ താല്പര്യം ഉണ്ടെങ്കിലും കോച്ച് സൈനുദീന്‍ സിദാന്...
ബ്യൂണസ് അയേഴ്സ് : മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അര്‍ജന്റീനയുടെ ബോക്സിങ് താരം ഹ്യൂഗോ സാന്റിലന് അന്തരിച്ചു. ബ്യൂണസ് അയേഴ്സിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉറുഗ്വേ താരം എഡ്വേഡോ എബ്രിയോയുമായുള്ള മത്സരത്തിനിടെ താരത്തിന് പരിക്കേറ്റത്. മത്സരത്തിന്...
ഇന്ത്യന്‍ ഫുട്ബോളിലെ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് ഫിഫ നല്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് . ഇന്ത്യയിലെ ലീഗുകളായ ഐ ലീഗും ഐ എസ് എല്ലും ലയിപ്പിച്ച് ഒരൊറ്റ ലീഗ് ആക്കണമെന്നതായിരുന്നു ഫിഫയുടെ...
അമേരിക്കയിലെ ന്യൂജേഴ്സിയിലെ മൈതാനം റയല്‍ മാഡ്രിഡിനെ സ്നേഹിക്കുന്ന ആരും മറക്കില്ല. അത്ലറ്റിക്കോ – റയല്‍ ഡെര്‍ബിയില്‍ ഇതുപോലെ ഒരു ഫലം ആരും പ്രതീക്ഷിക്കില്ല. മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് അത്ലറ്റിക്കോയുടെ ജയം. ഗ്രീസ്മാന്റെ കൂടുമാറ്റത്തോടെ മുന്നേറ്റ നിര...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ പിണക്കത്തിലാണെന്നും ഇരുവരുടെയും നേതൃത്വത്തില്‍ ടീമില്‍ രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടെന്നുമായിരുന്നു ലോകകപ്പ് തോല്‍വിക്ക് പിന്നാലെ വന്ന റിപ്പോര്‍ട്ടുകള്‍. ഇത് ശരിവെക്കുന്ന രീതിയിലാണ്...
ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പുതിയ റാങ്കിങ്ങില്‍ ഇന്ത്യ രണ്ട് സ്ഥാനം പുറകോട്ട് പോയി. 101ാം റാങ്കിലായിരുന്ന ഇന്ത്യ 103ാം റാങ്കിലാണിപ്പോള്‍. റാങ്കിംഗില്‍ ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. കോപ്പ അമേരിക്ക നേട്ടത്തോടെ ബ്രസീല്‍ രണ്ടാം...