ലണ്ടന്‍: ഫുട്ബോളില്‍ വംശീയമായി അധിക്ഷേപിക്കുന്നവരുടെ വിലക്ക് അഞ്ചില്‍ നിന്ന് ആറ് മത്സരങ്ങളായി ഉയര്‍ത്തി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്. വരും സീസണോട് കൂടി നിയമം നിലവില്‍ വരും. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ഫുട്ബോളില്‍ വംശീയ അധിക്ഷേപങ്ങളുടെ എണ്ണത്തില്‍...
തിരുവനന്തപുരം : സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഫുട്ബോള്‍ ടൂര്‍ണ്ണമെന്റായസുബ്രതോ കപ്പ് മത്സരത്തിലെ ഉപജില്ലാ ജില്ലാ മത്സരങ്ങള്‍ വെട്ടിക്കുറച്ചു നേരിട്ട് സംസ്ഥാന തല മത്സരം മാത്രം സംഘടിപ്പിച്ച ഇടതു പക്ഷ...
കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ജയം ഇടുക്കിക്ക്. എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് രാവിലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ തിരുവനന്തപുരത്തെയാണ് ഇടുക്കി തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്നി ഗോളുകള്‍ക്കായിരുന്നു ഇടുക്കിയുടെ...
എജ്ബാസ്റ്റണ്‍: ഇന്ന് മുതല്‍ ആഷസ് അങ്കം. ഇത്തവണ ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കമെന്നോണമാണ് ആഷസ് അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 3-30 മുതല്‍ മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണം സോണി സിക്സ് ചാനലില്‍. ലോകകപ്പ്് സ്വന്തമാക്കിയ ആവേശത്തിലാണ്...
പാരിസ്: റെക്കോര്‍ഡ് വിലക്ക് പി.എസ്.ജിയിലെത്തിയ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പുതിയ തട്ടകം തേടുന്നു. മറ്റൊരു ക്ലബ്ബിലേക്കു പോകണമെന്ന ബ്രസീല്‍ താരത്തിന്റെ ആഗ്രഹത്തോട് ഒടുവില്‍ ക്ലബ്ബിനും അനുകൂലമനോഭാവമാണുള്ളത്. ഇതേത്തുടര്‍ന്നു നെയ്മറുടെ കൈമാറ്റത്തുക പി.എസ്.ജി വെട്ടിക്കുറച്ചു. ഒരു...
സൂറിച്ച്: ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുക്കുന്നതിനുള്ള 10 താരങ്ങളുടെ അന്തിമ പട്ടികയായി. അഞ്ച് തവണ വീതം പുരസ്കാരം നേടിയിട്ടുള്ള ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇത്തവണയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞതവണത്തെ...
ഹൈദരാബാദ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എം.എസ് ധോണി ക്രിക്കറ്റില്‍ തുടരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ധോണിക്ക് ശക്തമായ പിന്തുണയുമായി സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ പ്രസാദ്. ധോണി തന്നെയാണ് രാജ്യത്തെ ഏറ്റവും മികച്ച കീപ്പറും ഫിനിഷറുമെന്ന്...
മലപ്പുറം സ്വദേശിഅര്‍ജുന്‍ ജയരാജ് കേരള ബ്ലാസ്റ്റേഴ്സില്‍. ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി താരമായിരുന്നു. ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് അര്ജുന് ജയരാജുമായി കരാര്‍ ഒപ്പിട്ട വിവരം ബ്ലാസ്റ്റേഴ്സ് അറിയിച്ചത്. അര്ജുന് ടീമിലെത്തിയതില്‍...
ഈ വര്‍ഷത്തെ ഔഡി കപ്പ് ഫൈനലില്‍ ബയേണും ടോട്ടനവും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12 മണിക്കാണ് മത്സരം. മ്യൂണിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ പരായപ്പെടുത്തി ടോട്ടന്‍ഹാം...
മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് ക്രിക്കറ്റില്‍ നിന്ന് എട്ട് മാസം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് താരത്തിന് വിലക്കു വീണത്. ലോക ഉത്തേജക വിരുദ്ധ സംഘടനയായ വാഡ നിരോധിച്ച മരുന്ന് കൂടിയ...