ദിബിന് ഗോപന് ഹൃദയം തകര്‍ക്കുന്ന കാഴ്ച്ച തന്നെയായിരുന്നു കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയം ഇന്ത്യക്ക് സമ്മാനിച്ചത്. മത്സരത്തിന്റെ അവസാന പത്ത് മിനിറ്റിലെ പതര്‍ച്ച വീണ്ടും ഇന്ത്യക്ക് ശാപമായി. ഇത് ആദ്യമായല്ല ഇന്ത്യ ലീഡ് നേടിയതിന്...
ദുബായ്: ഐ.എസ്.എല്‍ ഫുട്ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ സന്നാഹ മത്സരത്തിനിറങ്ങും. ആറാം സീസണ് വേണ്ടി ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇത് ശക്തി പരീക്ഷണത്തിനുള്ള അവസരം കൂടിയാണ്. യു.എ.ഇയിലാണ് മത്സരം. ദിബ്ബ അല്‍ ഫുജൈറയാണ് ബ്ലാസ്റ്റേഴ്സിന്റെ...
ഗുവാഹതി: 2022 ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ഒന്നാം പകുതിയില്‍ നേടിയ ലീഡ് ഇന്ത്യയെ അവസാന നിമിഷം ഇരട്ട ഗോള്‍ തിരിച്ചടിച്ച് ഒമാന്‍ വീഴ്ത്തി. സുനില്‍ ഛേത്രിയുടെ ഗോളില്‍ ലീഡ് നേടിയ ഇന്ത്യയെ 82-ാം മിനിറ്റില്‍...
ഇസ്ലാമബാദ്:പാക്കിസ്താന് ക്രിക്കറ്റിലെ അതിശക്തന്‍ ഇനി മിസ്ബാഹുല്‍ ഹഖായിരിക്കും. ദേശീയ ടീമിന്റെമുഖ്യ പരിശീലകനായും സെലക്ഷന് കമ്മിറ്റി ചെയര്‍മാനായും അദ്ദേഹത്തെ നിയോഗിച്ചു. വഖാര്‍ യൂനസാണ് പുതിയ ബൗളിംഗ് കോച്ച്. ഇന്നലെ ചേര്‍ന്ന പാക്കിസ്താന് ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) യോഗമാണ്...
ഗോഹട്ടി: ഖത്തറിലേക്ക് ഇനി രണ്ട് വര്‍ഷത്തിലധികം ദൂരമുണ്ട്. കാല്‍പ്പന്തിനെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ഇപ്പോഴത്തെ വലിയ സ്വപ്നമെന്നത് ഖത്തറാണ്. 2022 ല്‍ അവിടെ നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യ കളിക്കുന്നത് കാണണം. ആ സ്വപ്നത്തിന് ചിറക്...
ഗുവാഹത്തി: 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്നതിനായുള്ള രണ്ടാം റൗണ്ട് മത്സരങ്ങളിലെ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് പോരാട്ടം നാളെ. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമാനെ നേരിടും. രാത്രി 7.30ന് ഗുവാഹത്തിയിലാണ് മത്സരം....
മെസിയുടെ മാന്ത്രിക ഗോള്‍ സീസണിലെ മികച്ച ഗോളിന് നല്കി വരുന്ന പുഷ്കാസ് അവാര്‍ഡിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടി. മെസിയുടേതടക്കം മൂന്ന് ഗോളുകളാണ് അന്തിമ പട്ടികയിലുള്ളത്. കൊളംബിയന്‍ താരം ജുവാന്‍ ഫെര്‍ണാഡോ, ഹങ്കേറിയന്‍ താരം ഡാനിയേല്‍...
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ പുറത്ത്. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ 78ാം റാങ്കിലുള്ള ഗ്രിഗോര്‍ ദിമിത്രോവാണ് സ്വിസ് താരത്തെ തോല്‍പ്പിച്ച് സെമിയിലെത്തിയത്.നീണ്ട അഞ്ച് ,സെറ്റുകള്‍ക്കൊടുവിലാണ് ഫെഡററെ ദിമിത്രോ കീഴ്പ്പെടുത്തിയത്....
ദോഹ: 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ഫിഫ വെബ്സൈറ്റിലൂടെയാണ് ചിഹ്നം പുറത്തുവിട്ടത്. ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ പ്രകാശനം തത്സമയം പ്രദര്‍ശിപ്പിച്ചു. മുബൈ ആയിരുന്നു ഇന്ത്യയിലെ പ്രദര്‍ശന വേദി. 2022 നവംബര്‍ 21നാണ്...
2019 ലെ മികച്ച പോര്‍ച്ചുഗീസ് താരത്തിനുള്ള പുരസ്കാരം ഇത്തവണയും യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. പത്ത് തവണ ഈ പുരസ്കാരം സ്വന്തമാക്കുന്ന താരം കൂടിയാണ് റൊണാള്‍ഡോ. 2015 മുതല്‍ ആരംഭിച്ച ക്വിനാസ് ഡെ ക്യൂറോ...