ഹൈദരാബാദ്: തിരിച്ചുവരവില്‍ മധ്യനിര ബാറ്റ്സ്മാന് അമ്പാട്ടി റായുഡുവിന് നായക സ്ഥാനം. വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റിനുള്ള ഹൈദരാബാദ് ടീമിന്റെ നായകനായാണ് റായുഡുവിന്റെ മടങ്ങിവരവ്. ഈ മാസം അവസാനമാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്. ലോകകപ്പ് ടീമില്‍...
ബാറ്റിംങില്‍ തകര്‍ന്നിട്ടും ബംഗ്ലാദേശിനെ ബൗളിംങില്‍ എറിഞ്ഞിട്ട് ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. അഞ്ച് റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യന്‍ ഇന്നിംഗ്സ് 106 റണ്‍സിന് അവസാനിച്ചിരുന്നു. ഇന്ത്യക്ക് വേണ്ടി മൂന്ന് ബാറ്റസ്മാന്മാര്ക്ക് മാത്രമാണ്...
ബാഴ്സ വിട്ട് പോവുന്നതില്‍ മെസ്സിക്ക് വേണമെങ്കില്‍ തീരുമാനിക്കാമെന്ന ക്ലബ്ബ് മേധാവിയുടെ ബര്‍തോമ്യോയുടെ അഭിപ്രായപ്രകടനം മെസ്സി ബാഴ്സ വിടുന്നതിന്റെ സൂചനയായിട്ടാണ് പലരും കണ്ടത്. എന്നാല്‍ വിഷയത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുകായണ് മെസ്സി. ദിവസങ്ങള്‍ക്കുശേഷമാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയ...
ഇന്ത്യ വേദിയാകുന്ന ഫിഫ വനിതാ അണ്ടര്‍ 18 ഫുട്ബോള്‍ ലോകകപ്പ് അടുത്ത വര്‍ഷം നവംബറില്‍ നടക്കും. ഫിഫയുടെ സംഘാടക സമിതിയിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. നവംബര്‍ 2 മുതല്‍ 21 വരെയായിരിക്കും മത്സരങ്ങള്‍ അരങ്ങേറുക. നിലവില്‍ വേദികളുടെ കാര്യത്തില്‍...
വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ആന്ദ്രെ റസ്സലിന് പരിക്ക്. കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബൗണ്‍സറേറ്റ് താഴെ വീണ റസ്സലിനെ സ്ട്രെച്ചറിലാണ് മൈതാനത്ത് നിന്ന് പുറത്തെത്തിച്ചത്. വൈദ്യ പരിശോധനയില്‍ പരിക്ക് സാരമുള്ളതല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. കരീബിയന്‍ പ്രമീയര്‍...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ധോനിക്കൊപ്പമുള്ള ഒരു മത്സരത്തിന്റെ ഓര്മ പങ്കുവെച്ച് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ഫോട്ടോ വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. ധോനി വിരമിക്കാന്‍ പോകുന്നതിന്റെ സൂചനയാണ് ഇക്കാര്യമെന്ന്...
വില്‍ന്യൂസ്: യൂറോകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരത്തില്‍ ഗോള്‍മഴ സൃഷ്ടിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടയോട്ടം. ഹാട്രിക് സഹിതം നാലു ഗോള്‍ നേടിയ റൊണാള്‍ഡോയുടെ മികവില്‍ പോര്‍ച്ചുഗല്‍ ലിത്വാനിയയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു. വില്‍ന്യൂസില്‍...
ടെക്സാസ്: സൂപ്പര്‍ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് സൗഹൃദ മത്സരത്തില്‍ മെക്സിക്കോക്കെതിരെ തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും അഗ്യൂറോയും ഡി മരിയയും ഇല്ലാതെ കളിച്ച അര്‍ജന്റീന എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മെക്സിക്കോയെ തകര്‍ത്തത്. അര്‍ജന്റീനക്കായി...
കൊച്ചി: യു.എ.ഇയില്‍ പ്രീസീസണ് നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് പാതിവഴിയില്‍ തങ്ങളുടെ പര്യടനം അവസാനിപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ ഇക്കാര്യം സ്ഥിരീകരിച്ചു. സ്പോൺസർമാർ കരാർ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നത്. നാളെ...
മുപ്പതിനായിരത്തോളം ഖത്തറികള്‍… അവര്‍ക്കിടയില്‍ പതിനായിരത്തോളം ഇന്ത്യക്കാര്‍…. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലെ കാതടിപ്പിക്കുന്ന ആരവങ്ങള്‍ക്കിടയിലും ഇന്ത്യന്‍ നായകന് ഗുര്‍പ്രീത് സിംഗ് സന്ധു ജ്വലിച്ചു നിന്നു… ആദ്യ പകുതിയില്‍ എട്ട്് കോര്‍ണറുകള്‍ നേടി ഖത്തര്‍ പക്ഷേ പന്തിനെ...