ഫുട്ബോള്‍ ഞങ്ങളുടെ ജീവിതമാണ്. സില്‍വിയ ഗ്രെക്കോ എന്ന അമ്മയുടെ വാക്കുകള്‍ നല്‍കും ഫുട്ബോളിന്റെ ശക്തിയും വ്യാപ്തിയും. മകന് നിക്കോളാസിന് ക്ാഴ്ച്ച ശക്തിയില്ല. എന്നാല്‍ അവന് ഫുട്ബോള്‍ കാണാം. അമ്മ സില്‍വിയയുടെ ഫുട്ബോളിനോടുള്ള ആജീവനാന്ത സ്നേഹമാണ് നിക്കോളസിന്റെ...
മിലാൻ (ഇറ്റലി): പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തി പോയ വര്‍ഷത്തെ ഫിഫ ദി ബെസ്റ്റ് ഫുട്ബോളര് പുരസ്കാരം ലയണല്‍ മെസ്സിക്ക്. മികച്ച ഫുട്ബോൾ താരത്തിനുള്ള യുവേഫ പുരസ്കാരം നേടിയ ലിവർപൂളിന്റെ ഹോളണ്ട് താരം വിർജിൽ വാൻ ദെയ്ക്...
ഫുട്ബോള്‍ മൈതാനത്ത് ഗോള്‍കീപ്പര്‍മാരുടെ പ്രകടനം പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. അത്തരത്തില്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടംനേടുന്ന ഒരു സേവ് ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗിനിടയിലും കണ്ടു. ആരാധകര്‍ തലയില്‍ കൈവെച്ച് അമ്പരന്നുപോയ ഒരു സേവ്. ഈജിപ്തിലെ പിരമിഡ്സ് എഫ്.സിയും എന്‍പി...
ബംഗളൂരു: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പര സമനിലയില്‍ അവസാനിച്ചു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 ദക്ഷിണാഫ്രിക്ക ജയിച്ചതോടെ പരമ്പര 11 സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഒമ്പത് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ ജയം. ടോസ് നേടി...
സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലിറങ്ങിയിട്ടും ലാ ലിഗയില്‍ നിലവിലെ ജേതാക്കളായ ബാഴ്സലോണയ്ക്ക് വീണ്ടും തോല്‍വി. എവേ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഗ്രാനഡയോട് ബാഴ്സ നാണകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യ ഇലവനില്‍ മെസ്സിയില്ലാതെ ഇറങ്ങിയ...
ബെംഗലൂരു: ഇന്ത്യ- ദക്ഷിണാഫ്രിക്കയെ പരമ്പരയിലെ മൂന്നാം ട്വന്റി 20 മത്സരം ഇന്ന് ബെംഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. ബെംഗലൂരുവില്‍ വൈകീട്ട് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയ്ക്ക് സാധ്യത ഇല്ലെങ്കിലും മത്സരം ഇടക്കിടെ തടസ്സപ്പെട്ടേക്കാം. പരമ്പരയിലെ...
പരിക്കില്‍ നിന്ന് മോചിതനായി സൂപ്പര്‍താരം ലയണല്‍ മെസി എത്തിയിട്ടും ബാഴ്സലോണ എഫ്സിക്ക് രക്ഷയില്ല. സ്പാനിഷ് ലീഗില്‍ ഗ്രാനഡയാണ് ബാഴ്സലോണക്ക് നാണംകെട്ട പരാജയം സമ്മാനിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെസിയും സുവാരസും ഗ്രീസ്മാനും അടങ്ങുന്ന ബാഴ്സലോണയെ ഗ്രാനഡ...
ബോക്സിങ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഘാലിനു വെള്ളി. ഫൈനലില്‍ ഒളിംപിക് ചാംപ്യന്‍ സൊയിരോവിനോട് പരാജയപ്പെട്ടത . അമിത് പംഘാലിന്റെ ആദ്യ ലോകചാംപ്യന്‍ഷിപ്പ് മെഡലാണിത്. നിലവിലെ ഒളിംപിക്സ് ചാംപ്യനാണ് സൊയിരോവ്. ആറുതവണ മേരി കോം ഇടിച്ചുനേടിയ...
അണ്ടര്‍ 16 ഏഷ്യന്‍ കപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ തന്നെയായിരുന്നു രണ്ടാമത്തെ മത്സരവും. അന്ന് തുര്ക്കിമെനിസ്ഥാനാണെങ്കില് ഇന്ന് ബെഹറെയ്നായിരുന്നു. ഇന്ത്യക്ക് വേണ്ടി ശ്രിഥാര്ത്ത്, ശുബോ പോള്‍, പ്രീതം എന്നിവരാണ് ഗോളുകള്‍ നേടിയത്. നിലവില്‍...
ബുഡാപെസ്റ്റ്: ഹംഗറിയില്‍ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടികളോടെ തുടക്കം. ഒളിംപിക്സ് ജേതാവും ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയുമായിരുന്ന സുശീല്‍ കുമാര്‍ ആദ്യ റൗണ്ടില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങി പുറത്തായി. മറ്റ് ഗുസ്തി താരങ്ങളായ സുമിത്...