മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് അടിപൊളി ആക്ഷന്‍. ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡുമായി കളിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ബാര്‍സിലോണ ഗെറ്റാഫെയെ എതിരിടുന്നു. മാഡ്രിഡ് ഡര്‍ബിയാണ് നഗരത്തില്‍ ചൂടേറിയ വര്‍ത്തമാനം. തുടര്‍ച്ചയായി...
നേപ്പാളിലെ കാഠ്മണ്ഡുവില്‍ അരങ്ങേറുന്ന അണ്ടര്‍ 18 സാഫ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ മാലിദ്വീപിനെ 4-0ന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി നരേന്ദര്‍ ഗഹ്ലോട്ട് ഏഴാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി, മുഹമ്മദ്...
ടൂറിന്: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ലോക ഫുട്ബോളര് പുരസ്കാരം നല്കാന് ഫിഫ വോട്ടിങ്ങില്‍ അട്ടിമറി നടത്തിയെന്ന് ആരോപണം. മെസ്സിക്ക് താന്‍ വോട്ടുചെയ്തില്ലെന്നും അദ്ദേഹത്തിന് വോട്ടുചെയ്തവരുടെ ലിസ്റ്റില്‍ തന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും നിക്കരാഗ്വ...
ഫ്രഞ്ച് ഫുട്ബോള്‍ താരം അന്റേണിയോ ഗ്രീസ്മാനെ അത്ലറ്റികോ മാഡ്രിഡില്‍ നിന്ന് സ്വന്തമാക്കിയ വിഷയത്തില്‍ ബാഴ്സലോണ എഫ്സിക്ക് എതിരെ നടപടി. അത്ലറ്റികോ മാഡ്രിഡ് നല്കിയ പരാതിയിലാണ് സ്പാനിഷ് ഫെഡറേഷന്റെ തീരുമാനം. ഗ്രീസ്മാനെ സ്വന്തമാക്കിയത് തെറ്റായ രീതിയിലാണെന്നാണ് അതിലറ്റിക്കോ...
ഋഷഭ് പന്ത് മികച്ച താരമാണെന്നും അതിനാല്‍ ടീം മാനേജ്മെന്റ് അദ്ദേഹത്തിന് സമ്പൂര്‍ണ പിന്തുണ നല്‍കുമെന്നും ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. തുടര്‍ച്ചയായി നിറംമങ്ങുന്ന സാഹചര്യത്തില്‍ പന്തിന്റെ ടീമിലെ സ്ഥാനം ചര്‍ച്ചയാകുമ്പോഴാണ് പിന്തുണയുമായി രവി ശാസ്ത്രിയുടെ എത്തിയിരിക്കുന്നത്....
ലോക ട്രാക്കിലെ മുന്‍നിരതാരങ്ങള്‍ മത്സരിക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി ദോഹ സജ്ജമായി. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ ട്രാക്കുണരാന്‍ ഇനി ഒരു ദിവസം മാത്രം. മിക്ക ടീമുകളും ദോഹയിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യസംഘത്തിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം...
മ്യുണിച്ച്: ജര്‍മനിയിലെ നമ്പര്‍ വണ്‍ ഗോള്‍ക്കീപ്പര്‍ ആരാണ്…? ബയേണ്‍ മ്യൂണിച്ചിന്റെ കാവല്ക്കാരന് മാനുവല്‍ ന്യൂയറും ബാര്‍സിലോണയുടെ കാവല്ക്കാരന് മാര്‍ക്ക് ആന്ദ്രെ ടെര്സ്റ്റെഗാനും തമ്മിലാണ് വലിയ മല്‍സരം. ന്യൂയറും അദ്ദേഹത്തിന്റെ ക്ലബായ ബയേണ്‍ മ്യൂണിച്ചും ആണയിട്ട് പറയുന്നു...
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എം.എസ് ധോനിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ സംസാരം. ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മിക്കവാറും നടക്കുന്ന ചര്‍ച്ചകള്‍. എന്നാല്‍ ഇതെല്ലാം അനാവശ്യ ചിന്തയാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം...
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുമായി ഇന്ത്യ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് സൂചന. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും, ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും തമ്മില്‍ ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. അടുത്ത...
ഈ വര്‍ഷത്തെ ലോക ഫുടോബിലെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഹോളണ്ടിന്റെ വിര്‍ജില്‍ വാന്‍ഡിക്കിനെയും മറികടന്നാണ് മെസ്സിയുടെ നേട്ടം. പുരസ്കാര പ്രഖ്യാപനത്തിന്...