ന്യൂഡല്‍ഹി: എം എസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് അരങ്ങേറിയതുമുതല്‍ കേള്‍ക്കുന്നതാണ് ധോണിയുമായുള്ള താരതമ്യം. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഡിആര്‍എസ് എടുത്തത് പിഴച്ചപ്പോഴും ആരാധകര്‍ ഋഷഭ് പന്തിനെ ധോണിയുമായി...
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ബാറ്റിങ് പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുനില്‍ ഗാവസ്കര്‍. ടി20 ഫോര്‍മാറ്റിന് യോജിച്ച തരത്തിലുള്ള ബാറ്റിങ് പ്രകടനമല്ല ധവാന് കാഴ്ച വെച്ചതെന്നാണ് ഗവാസ്കറുടെ വിമര്‍ശനം. 42 പന്തില്‍ നിന്നാണ് ധവാന് 41...
പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും ക്ര്യസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹെയര്‍ സ്റ്റൈലിസ്റ്റുമായ റിക്കാര്‍ഡോ മാര്‍ട്ടിനസ് ഫെരേര കുത്തേറ്റു മരിച്ചു. സൂറിച്ചിലെ ഒരു ബിസിനസ്സ് ഹോട്ടല്‍ മുറിയില്‍ നിന്നാണ് നെഞ്ചില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെടുത്തത്. 39 വയസുകാരനായ ഒരു...
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ബംഗ്ലാദേശിന് ചരിത്രവിജയം. ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ ജയം. കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ...
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ബംഗ്ലാദേശിന് 149 റണ്‍സ് വിജയലക്ഷ്യം. ദില്ലി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്....
ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി എഫ്.സി ഗോവ. ഇഞ്ചുറി ടൈമില്‍ മന്‍വീര്‍ സിങിന്റെ ഹെഡര്‍ ശരിക്കും നോര്‍ത്ത് ഈസ്റ്റിന് ഇഞ്ചുറിയായി. മധ്യനിര താരം സെമിന്ലെന് ഡംഗല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഗോവ...
73 ാ മത് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ താരം വി.മിഥുന് ആണ് ക്യാപ്റ്റന്‍. ടീം അംഗങ്ങള്‍: സച്ചിന് സുരേഷ്, അജിന് ടോം, അലക്സ് സജി, റോഷന് വി. ജിജി, ഹൃഷിദത്ത്, വിഷ്ണു,...
മെസി എന്ന ഫുട്ബോള്‍ മാന്ത്രികന്റെ കാലില്‍ നിന്ന് മാന്ത്രിക അസിസ്റ്റുകള്‍ ആദ്യമായല്ല പിറക്കുന്നത്. എന്നാല്‍ ഓരോ ദിവസവും മെസി ഫുട്ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. റയല്‍ വല്ലാഡോളിഡിനെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബാര്‍സ തകര്‍ത്ത മത്സരത്തിലാണ് മെസിയുടെ...
ദുബായ്: വാതുവയ്പുകാര്‍ സമീപിച്ചത് ഐസിസിയെ അറിയിക്കാത്തതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ടെസ്റ്റ് ടി20 നായകന് ഷാക്കിബ് അല്‍ ഹസന് രണ്ട് വര്‍ഷത്തെ വിലക്ക്. ഐസിസിയാണ് താരത്തെ എല്ലാ ക്രിക്കറ്റില്‍ നിന്നും വിലക്കിയത്. ഇതോടെ ഷാക്കിബിന് ഇന്ത്യക്കെതിരായ പരമ്പരയില്‍...
എം.എസ് ധോനിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവി ശാസ്ത്രി രംഗത്ത്. വിരമിക്കല്‍ തീരുമാനം ബാഹ്യസമ്മര്‍ദ്ദങ്ങളില്ലാതെ ധോനി മാത്രം എടുക്കേണ്ടതാണെന്നും രവി ശാസ്ത്രി വ്യക്തമാക്കി. ‘സ്വന്തം ഷൂലേസ് പോലും കെട്ടാന്‍ അറിയാത്തവരാണ് ധോനിയെ...