ലാഹോര്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്കെതിരെ പാക് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി വീണ്ടും. പാക് സ്പീഡ്സ്റ്റര്‍ ഷുഹൈബ് അക്തറിനെ നേരിടാന്‍ സച്ചിന് ഭയമായിരുന്നു എന്നാണ് അഫ്രീദിയുടെ ആരോപണം. ‘അദ്ദേഹത്തിന് (സച്ചിന്) ഷുഹൈബിനെ പേടിയായിരുന്നു. ഷുഹൈബ്...
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ടീമിലെ വര്‍ണവെറിയെപ്പറ്റി തുറന്നു പറഞ്ഞ് മുന്‍ പേസര്‍ മഖായ എന്റിനി. ടീം ബസില്‍ താരങ്ങള്‍ തന്റെ അടുത്ത് ഇരിക്കില്ലായിരുന്നു എന്നും ആഹാരം കഴിക്കാന്‍ തന്നെ അവര്‍ വിളിക്കില്ലായിരുന്നു എന്നും എന്റിനി പറഞ്ഞു. തന്റെ...
ദുബായ്: കോവിഡ് കാരണം ടിട്വന്റി ലോകകപ്പ് ക്രിക്കറ്റ് മത്സരം നീട്ടിവച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.2021 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ്...
ദോഹ: 2022 -ലെ ഖത്തർ ലോകകപ്പിന്റെ കിക്ക് ഓഫ് അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ. ലോകകപ്പിന്റെ അന്തിമ മത്സരക്രമം ഫിഫയും ഖത്തർ സുപ്രീംകമ്മിറ്റിയും ചേർന്ന് പ്രഖ്യാപിച്ചു. നവംബർ 21-നാണ് ആദ്യ മത്സരം. അൽ ബെയ്ത് സ്റ്റേഡിയത്തിൽ...
ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദിനെ പ്രശംസ കൊണ്ടു മൂടി ബംഗളൂരു എഫ്.സി ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. തന്റെ ഇഷ്ട ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് സഹല്‍ എന്നും അദ്ദേഹത്തിനായി എത്ര പണവും...
ബാഴ്സലോണ: ഒസാസുനയോട് തോറ്റതിന് പിന്നാലെ ലാ ലിഗ കിരീടവും നഷ്ടപ്പെട്ടതോടെ പൊട്ടിത്തെറിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി.കഴിഞ്ഞ ദിവസം ബാഴ്സ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഒസാസുനയോട് പരാജയപ്പെട്ടത്. ബാഴ്സ തോറ്റപ്പോള്‍ ചിരവൈരികളായ റയല്‍ മാഡ്രിഡ് വിയ്യാറയലിനെ...
മാഡ്രിഡ്: സ്പെയിനിലെ ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ്. ഒരു മത്സരം ബാക്കി നില്‍ക്കെയാണ് റയല്‍ സ്പാനിഷ് ലീഗ് കിരീടം ഉറപ്പിച്ചത്. വില്ലാറയലുമായ മത്സരത്തില്‍ 2-1 ന് വിജയിച്ചതോടെ ബാഴ്സയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി റയല്‍ കിരീടം ഉറപ്പിക്കുകയായിരുന്നു....
പാരിസ്: മികച്ച ഫുട്ബാൾ താരത്തിനുള്ള ബാലൺ ഡിഒാർ പുരസ്കാരം കോവിഡ് പ്രതിസന്ധി കാരണം ഇൗ വർഷം നൽകില്ല. പുരസ്കാരം നൽകുന്ന ഫ്രഞ്ച് മാഗസിൻ ‘ഫ്രാൻസെ ഫുട്ബാളാണ്’ ഇത്തവണ ബഹുമതി നൽകുന്നില്ലെന്ന് അറിയിച്ചത്. 1956 മുതൽ ബാലൺ...
ജെനോവ: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ ജെനോവയെ തകര്‍ത്ത് യുവന്റസ്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് യുവന്റസിന്റെ ജയം. പൗളോ ഡിബാല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡഗ്ലസ് കോസ്റ്റ എന്നിവരാണ് യുവന്റസിനായി ഗോള്‍ നേടിയത്. അമ്പതാം മിനുറ്റില്‍ ഡിബാലയുടെ ഗോളിലൂടെയാണ്...
കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയുടെ കാലാവധി ഇന്ന് കഴിയും. കഴിഞ്ഞ ഒക്ടോബറിലാണ് ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തത്. ബി.സി.സി.ഐ ഭാരവാഹിയായി സൗരവ് ഗാംഗുലി 6 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കാലാവധി ഒഴിയാന്‍...