കുഞ്ഞ് പിറക്കാന്‍ പോകുന്നതായ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മയും. ഞങ്ങള്‍ മൂന്നുപേരായിരിക്കുന്നു, പുതിയ ആള് 2021 ജനുവരിയില്‍ എത്തുന്നു, എന്നാണ് ഇരുവരും ട്വിറ്ററില്‍ കുറിച്ചത്....
ചാമ്പ്യന്‍സ് ലീഗിലെ ദയനീയ തോല്‍വിവരെ മെസി ബാഴ്സ വിടുമെന്നത് ചിന്തിക്കാന്‍പോലും സാധിക്കാത്ത കാര്യമായിരുന്നു. പക്ഷേ, ഇന്നത് യാഥാര്‍ഥ്യമായിരിക്കുകയാണ്. തന്നെ ക്ലബ്ബ് വിടാന്‍, അതും കരാറിലെ ക്ലോസ് പ്രകാരം ഫ്രീ ട്രാന്‍സ്ഫറില്‍ പോകുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെസി...
ലിസ്ബണ്‍: പതിമൂന്നാം വയസില്‍ ബാഴ്സലോണയിലെത്തിയ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ക്ലബ് വിടുന്നതായ വാര്‍ത്ത പുറത്തുവന്നതോടെ ഇന്റര്‍നെറ്റില്‍ പകര്‍ച്ചവ്യാധിയായി മെസി ടാഗുകള്‍. ലോകോത്തര താരത്തെ സ്വന്തമാക്കുവാന്‍ എലൈറ്റ് ക്ലബ്ബുകള്‍ കച്ച കെട്ടി രംഗത്തെത്തിയതായും എന്നാല്‍...
ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യംവെച്ച് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാത്രം 10,000 കോടിയോളം രൂപ ഒഴുക്കിയ ടീമാണ് പിഎസ്ജി. നേരത്തെ ബാഴ്സയില്‍ നിന്നും 1900 കോടിയോളം മുടക്കിയാണ് പിഎസ്ജി നെയ്മറെ പാരീസിലേക്ക് കൊണ്ടുവന്നത്. ഫ്രാന്‍സ് ലോകകപ്പ് ജേതാക്കളായതോടെ...
ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പിഎസ്ജി എന്നിങ്ങനെ വമ്പന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യക്കാരും ആഗ്രഹം പ്രകടിപ്പിച്ചു രംഗത്തെത്തിയത്.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഞങ്ങളുടെ പുതിയ ഒപ്പുവക്കല്‍ ഈ ലോകത്തിന് പുറത്തുള്ള ഒരാളുമായാണ് എന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇ സ്പോര്‍ട്സിന്റെ ട്വീറ്റാണ് സിറ്റിയുടെ പേജ് പങ്കുവെച്ചത്. രണ്ടു മണി്ക്കുറിനുള്ള കരാര്‍ നടക്കുമെന്നും ഗോട്ട് സാമൈലിയും ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ബാഴ്സയുടെ സ്റ്റേഡിയമായ നൗകാംപിന് മുമ്പിലായിരുന്നു പ്രധാന പ്രതിഷേധം. മെസ്സിയുടെ പത്താം നമ്പര്‍ ജഴ്സി കൈയില്‍പ്പിടിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്.
മെസി ബാര്‍സ വിടുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത് മുതല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു
തന്റെ തീരുമാനം മെസി ബാഴ്സ മാനേജ്മമെന്റിനെ അറിയിച്ചതായാണ് വിവരം. ഇതിനെ തുടര്‍ന്ന് ബാഴ്സലോണ മാനേജ്മെന്റ് അടിയന്തിര യോഗം ചേരുകയാണ്.
ബാഴ്സ മാനേജ്മെന്റിനെ മെസി ടീം വിടുമെന്ന കാര്യം അറിയിച്ചു എന്നാണ് കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്