എസ്.വി ഹോള്ഡെന്സ്റ്റെഡിനെതിരെയായിരുന്നു മുന്നേറ്റം തടയാതെ നോക്കിനിന്ന് തോല്‍വി വഴങ്ങിയത്
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം പതിപ്പിന് നാളെ യുഎഇയില്‍ തുടക്കമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നടക്കുമോയെന്ന് ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും യുഎഇയിലെ കോവിഡ് വ്യാപനം കുറഞ്ഞതോടെ ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കുകയായിരുന്നു. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍...
ബെല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പിന്നീടുള്ള സ്ഥാനങ്ങളിലെ ടീമുകളും മാറ്റമില്ലാതെ തുടരുകയാണ്. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്
ബെംഗളൂരു എഫ് സിയുടെ താരമായ ആശിഖ് കുരുണിയന് തന്റെ ഫുട്ബോള്‍ കരിയറില്‍ അനസ് എടത്തൊടികയുടെ സാന്നിദ്ധ്യം വളരെ വലുതാണെന്ന് വ്യക്തമാക്കി
അല്‍വാരോ തന്നെ വംശീയമായി അധിക്ഷേപിച്ചതായാണ് നെയ്മറുടെ ആരോപണം. അല്‍വാരോയുടെ കരണത്തടിക്കാത്തതിലാണ് തനിക്ക് കുറ്റബോധമെന്നും നെയ്മര്‍ പറഞ്ഞിരുന്നു
നേരത്തെ യൂറോപ്യന്‍ ക്ലബുകളിലേക്ക് കൂടുമാറിയേക്കുമെന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ താരം കൊല്‍ക്കത്തയിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരന്നു എന്നാണ് പുറത്തുവരുന്ന വിവരം
മാസങ്ങളോളമാണ് ഫുട്ബോൾ മൈതാനങ്ങൾ അടച്ചിട്ടത്. നിയന്ത്രണങ്ങൾക്ക് വിധേയമായി കളി പുനരാരംഭിച്ചപ്പോഴാവട്ടെ, ഗാലറികളിൽ കാണികൾക്ക് പ്രവേശനമില്ലെന്ന കർശന നിലപാടിലാണ് അധികൃതർ.
ഫോബ്സിന്റെ പുതിയ പട്ടികയിലാണ് കളിക്കളത്തിലെ തന്റെ ചിരവൈരി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തള്ളി അർജന്റീനക്കാരൻ ഒന്നാം സ്ഥാനത്തെത്തിയത്.
മത്സരത്തിനിടെ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് നെയ്മറിന്റെ ആരോപണം
ന്യൂയോര്‍ക്ക്: വാശിയേറിയ യു.എസ് ഓപ്പണ്‍ ഫൈനലില്‍ നാലാം സീഡുകാരിയായ ജപ്പാന്റെ നവോമി ഒസാക്ക ഒന്നാം സീഡുകാരിയ വിക്ടോറിയേ അസരെന്‍കയെ തകര്‍ത്ത് എറിഞ്ഞ് വനിതകളുടെ യു.എസ്. ഓപ്പണ്‍ സിംഗിള്‍ ഗ്രാന്റ് സ്ലാം കിരീടം നേടി. ശനിയാഴ്ച നടന്ന...